mehandi new

മണത്തല സ്കൂൾ സഹപാഠി സുഹൃത്ത് കൂട്ടായ്മ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

fairy tale

ബ്ലാങ്ങാട് : മണത്തല ജി എച്ച് എസ് സ്കൂൾ 80-81 ബാച്ച് സഹപാഠി സുഹൃത്ത് കൂട്ടായ്മ  സഹപാഠികളുടെ മക്കളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.  ബ്ലാങ്ങാട് വേവ്സ് വില്ലേജിൽ നടന്ന ചടങ്ങിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഹമ്മദ്‌ ആദിൽ അഷ്‌റഫ്‌, നിഹാല അഹ്മദ് കബീർ എന്നിവർക്ക് നജീബ് റഹ്മാൻ, നാസ്സർ എം സി എന്നിവർ  ഉപഹാരങ്ങൾ കൈമാറി.  മുഹമ്മദ് അഷ്‌റഫ്‌, അബ്ദുൽ സലീം, അലിക്കുട്ടി, ഇസ്മായിൽ, കബീർ, അഷ്‌റഫ്‌ കെ തുടങ്ങിയവർ  ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. 

Macare 25 mar

Comments are closed.