mehandi new

മത്സ്യത്തൊഴിലാളി യൂണിയൻ ( സി ഐ ടി യു ) തൃശൂർ ജില്ലാ സമ്മേളനം 23ന് ചാവക്കാട്

fairy tale

ചാവക്കാട് : മത്സ്യത്തൊഴിലാളി യൂണിയൻ ( സി ഐ ടി യു ) തൃശൂർ ജില്ലാ സമ്മേളനം 2023 ആഗസ്റ്റ് 23 ന് കടപ്പുറം പഞ്ചായത്തിലെ തൊട്ടപ്പ് റോയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സംഘടസമിതി രൂപീകരണ യോഗം കർഷക തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി എ എച് അക്ബർ
ഉദ്ഘാടനം ചെയ്തു.
യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ഐ കെ വിഷ്ണുദാസ് അധ്യക്ഷത വഹിച്ചു.

planet fashion

മുനിസിപ്പൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, സി ഐ ടി യു ഏരിയാ സെക്രട്ടറി എ എസ് മനോജ്‌, കർഷക സംഘം ഏരിയാ സെക്രട്ടറി മാലിക്കുളം അബ്ബാസ്, എം ആർ രാധാകൃഷ്ണൻ, ഷൈനി ഷാജി, കെ കെ മുബാറക്, എറീൻ ആന്റണി, പി എ രാമദാസ്, കെ എം അലി, വി വി അനിത, റീന കരുണൻ, കെ എസ് അനിൽ എന്നിവർ സംസാരിച്ചു.

സംഘടസമിതി ഭാരവാഹികളായി എൻ കെ അക്ബർ എം എൽ എ (ചെയർമാൻ), കെ എം അലി (കൺവീനർ), കെ വി അഷറഫ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Jan oushadi muthuvatur

Comments are closed.