ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ദേശീയപാത നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്ന പ്രദേശങ്ങൾ മന്ത്രി മുഹമ്മദ് റിയാസ് സന്ദർശിച്ചു

ചാവക്കാട് : കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തികൾ വിലയിരുന്നതുന്നതിനായി ഗുരുവായൂർ നിയോജകമണ്ഡലത്തിലെ പ്രവർത്തികൾ പുരോഗമിക്കുന്ന പ്രദേശങ്ങളിൽ സന്ദർശനം നടത്തി. കാപ്പിരിക്കാട്, ചാവക്കാട് മുല്ലത്തറ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്.ഗുരുവായൂർ എം.എൽ.എ എൻ കെ അക്ബർ, നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയെ അനുഗമിച്ചു.

Comments are closed.