mehandi new

വിദ്യാര്‍ഥികള്‍ക്ക് എം എല്‍ എ പുരസ്‌ക്കാരം

fairy tale

ചാവക്കാട് : ഗുരുവായൂര്‍ മണ്ഡലത്തില്‍ ഈ വര്‍ഷം എസ് എസ് എല്‍ സി , പ്‌ളസ്ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്‌ളസ് ഗ്രേസ് കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് എം എല്‍ എ പുരസ്‌ക്കാരം നല്‍കി ആദരിക്കുന്നു. അര്‍ഹരായ വിദ്യാര്‍ഥികള്‍  അപേക്ഷ, മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി എന്നിവ ഒരാഴ്ചയ്ക്കുള്ളില്‍ ചാവക്കാട് മുനിസിപ്പല്‍ ഓഫീസ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എം എല്‍ എ ഓഫീസില്‍ നല്‍കണമെന്ന് കെ വി അബ്ദുള്‍ കാദര്‍ എം എല്‍ അറിയിച്ചു.

Ma care dec ad

Comments are closed.