mehandi new

കടപ്പുറം പഞ്ചായത്തിലെ കടലാക്രമണ പ്രദേശങ്ങൾ എൻ കെ അക്ബർ എം എൽ എ സന്ദർശിച്ചു

fairy tale

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ കടലാക്രമണ പ്രദേശങ്ങൾ എൻ കെ അക്ബർ എം എൽ എ സന്ദർശിച്ചു. തൊട്ടാപ്പ് മരക്കമ്പിനി ആനന്ദവാടി, മൂസാ റോഡ് പ്രദേശങ്ങൾ, അഞ്ചങ്ങാടി വളവ് എന്നിവിടങ്ങളിലാണ് എം എൽ എ സന്ദർശിച്ചത്.  പഞ്ചായത്ത് മെമ്പർമാരായ റാഹില വഹാബ്, പ്രസന്ന ചന്ദ്രൻ, മുഹമ്മദ് മാഷ്, സി.പി ഐ.എം ഏരിയ കമ്മിറ്റി അംഗം കെ.വി അഷറഫ്, ലോക്കൽ സെക്രട്ടറി എൻ.എം. ലത്തീഫ്, സി.ആർ സുകുമാരൻ, കെ.എം സെക്കീർ, എം. എസ്സ് നൗഫൽ എന്നിവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.

Macare 25 mar

Comments are closed.