mehandi new

മുതുവട്ടൂർ മഹല്ല് ഈദ് ഗാഹ് – രാവിലെ 7.45ന് പെരുന്നാൾ നമസ്കാരം ആരംഭിക്കും

fairy tale

ചാവക്കാട്: മുതുവട്ടൂർ മഹല്ല് ഈദ് ഗാഹ് കമ്മിറ്റി പുനസംഘടിപ്പിച്ചു.
രാജാ ഹാൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഈദ് ഗാഹിൽ പെരുന്നാൾ ദിവസം രാവിലെ 7.45ന് പെരുന്നാൾ നമസ്കാരം ആരംഭിക്കും. മഹല്ല് ഖത്തീബ് സുലൈമാൻ അസ്ഹരി നേതൃത്വം നൽകും.

planet fashion

മഹല്ല് കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിൽ എ. അബ്ദുൽ അസീബ് (ചെയർമാൻ), വി. വി. ഷെരീഫ് (കൺവീനർ), വിവിധ വകുപ്പുകളുടെ കൺവീനർമാരായി പി. വി. ഉസ്മാൻ, പി. എം. അബ്ദുൽ ഹബീബ്, സി. കെ. ഹക്കീം ഇമ്പാർക്ക്, കെ. വി. മുസ്തഖീം, എം. പി. ബഷീർ തുടങ്ങിയവരെ തെരഞ്ഞെടുത്തു.

യോഗത്തിൽ മഹല്ല് സെക്രട്ടറി പി. വി. ഉസ്മാൻ അധ്യക്ഷത വഹിച്ചു.

photo from file

Jan oushadi muthuvatur

Comments are closed.