തിരുവത്ര സ്വദേശിയെ ഷാർജയിൽ താമസ സ്ഥലത്തെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഷാർജ : ചാവക്കാട് തിരുവത്ര ചെങ്കോട്ടയിൽ മുസ്ലിം വീട്ടിൽ പരേതനായ അബു മകൻ ഇസ്മായിൽ (56) ഷാർജയിൽ മരിച്ചു.
താമസ സ്ഥലത്തെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്‌ച രാത്രി യു എ ഇ സമയം ഏട്ടരയോടെയാണ് സംഭവം.
ഭാര്യ : സഫിയ.
മക്കൾ :ഇയാസുദ്ധീൻ, തസ്ലീമ നസ്രിൻ, നാസില, ഈസ്മിയ.
മരുമകൻ : മൻസൂർ.
സഹോദരൻ : എം എ ബഷീർ.
കബറടക്കം പിന്നീട്


അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.