mehandi banner desktop
Chavakkad online

കടപ്പുറം പഞ്ചായത്തിൽ ഞാറ്റുവേല ചന്ത

Ft

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വി.എം. മനാഫ് ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡൻറ് സക്കീന ബഷീർ അധ്യക്ഷത വഹിച്ചു.ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുരളീധരൻ, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ.അഷ്‌കർ അലി,  സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.വി. ദിലീപ്കുമാർ, ഹസീറ ശിഹാബ്, കടപ്പുറം കൃഷി ഓഫീസർ നീനു ജോസഫ്,  കൃഷി ഉദ്യോഗസ്ഥരായ അരുണ പി തിലകൻ, വി ഗീത, ഷംന, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

Jan oushadi

Comments are closed.