mehandi banner desktop
Chavakkad online
Browsing Tag

Panchayat

പുന്നയൂർ ഗ്രാമപഞ്ചായത്ത് ‘ന്യൂട്രി സ്റ്റാർട്ട്’ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി;…

ചാവക്കാട്: പുന്നയൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2026-27 പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 'ന്യൂട്രി സ്റ്റാർട്ട്' പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം നടന്നു. എടക്കഴിയൂർ ആർ.പി.എം.യു.പി. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പൊന്നാനി എം.എൽ.എ ശ്രീ.…

വാതക ശ്മശാനം തുറന്നുനൽകുന്നതിൽ അനാസ്ഥ: പുന്നയൂർ പഞ്ചായത്ത് ഭരണസമിതി യോഗം എൽ.ഡി.എഫ് അംഗങ്ങൾ…

​പുന്നയൂർ: അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടും ആധുനിക വാതക ശ്മശാനം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധിച്ച് പുന്നയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം എൽ.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ചു. തുടർന്ന് പഞ്ചായത്ത് കവാടത്തിൽ അംഗങ്ങൾ ധർണ്ണ…

വെൽ ഫെയർ പാർട്ടി പുന്നയൂർകുളം പഞ്ചായത്ത് സമ്മേളനം.

അണ്ടത്തോട് :വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ പുന്നയൂർകുളം പഞ്ചായത്ത്‌ സമ്മേളനം അണ്ടത്തോട് സെന്ററിൽ വെച്ച് സംസ്ഥാന കമ്മിറ്റി അംഗം എസ് മുജീബ് റഹ്മാൻ ഉത്ഘാടനം ചെയ്തു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുസ്തഫ കമാൽ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി…

പുന്നയൂർ പഞ്ചായത്തിലെ ദേശീയപാത യാത്രാദുരിതം: എൻട്രി, എക്സിറ്റുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്…

പുന്നയൂർ : ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 66-ൽ നിലവിലുള്ള യാത്രാപ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ ശ്രീ. വിപിൻ കുമാറിനെ നേരിൽ കണ്ട് പഞ്ചായത്ത് ഭരണസമിതി നിവേദനം സമർപ്പിച്ചു. മന്നലാംകുന്ന് മുതൽ…

പുന്നയൂർ പഞ്ചായത്ത് ശ്മശാന വിവാദം:  അന്വേഷണം തുടങ്ങി;  വിജിലൻസ് സംഘം പഞ്ചായത്ത് ഓഫീസിലെത്തി പരിശോധന…

പുന്നയൂർ: പുന്നയൂർ ഗ്രാമപഞ്ചായത്ത് ശ്മശാനവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. പഞ്ചായത്ത് ഭരണസമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ നടപടികൾ തുടങ്ങിയത്. ഇതിന്റെ ഭാഗമായി വിജിലൻസ് അന്വേഷണസംഘം പുന്നയൂർ…

താൽക്കാലിക എ. ഇയുടെ അഴിമതിയിൽ വിജിലൻസ് അന്വേഷണം വേണം: പുന്നയൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന്…

പുന്നയൂർ: പുന്നയൂർ ഗ്രാമപഞ്ചായത്തിൽ ജോലി ചെയ്തിരുന്ന താൽക്കാലിക അസിസ്റ്റന്റ് എൻജിനീയർ നടത്തിയ അഴിമതികളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന ആവശ്യം ഭരണസമിതി തള്ളിയതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്കരിച്ച്…

കടപ്പുറം പഞ്ചായത്തിൽ ഞാറ്റുവേല ചന്ത

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വി.എം. മനാഫ് ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡൻറ് സക്കീന ബഷീർ അധ്യക്ഷത വഹിച്ചു.ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുരളീധരൻ, ഗ്രാമപഞ്ചായത്ത് വികസന…

കടപ്പുറം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ ബാലസഭ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയും കഴിവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്…

ഒരുമനയൂരിലെ കുടിവെള്ള പ്രതിസന്ധി: വാട്ടർ അതോറിറ്റി അധികൃതർക്ക് നിവേദനം നൽകി

ഒരുമനയൂർ: പഞ്ചായത്തിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന കുടിവെള്ള വിതരണത്തിലെ തടസ്സങ്ങളും ക്രമക്കേടുകളും പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാട്ടർ അതോറിറ്റി അധികൃതർക്ക് നിവേദനം നൽകി. പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും വാട്ടർ അതോറിറ്റിയുടെ പൈപ്പ്…