ലോക നഴ്സസ് ദിനത്തിൽ താലൂക്ക് ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു

ചാവക്കാട്: ലോക നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി നിയുക്ത എം എൽ എ എൻ കെ അക്ബർ ചാവക്കാട് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരെ ആദരിച്ചു. ഹെഡ് നഴ്‌സ് എസ്.ലാലിയെ എം എൽ എ പൊന്നാടയണിയിച്ചു.

സൂപ്രണ്ട് ഡോ.പി.കെ.ശ്രീജ, ഹെൽത്ത് ഇൻസ്‌പെക്ടർ അജയകുമാർ, റിഗാറ്റ ഡേവിസ്, ശ്രീലേഖ, ലൗസി വർഗീസ്, ജോസഫീന, പാപ്പ എൻ , അശ്വതി തുടങ്ങിയവർ സംസാരിച്ചു.

Comments are closed.