mehandi banner desktop
Chavakkad online
Browsing Tag

NK Akbar

ഭരണകൂടം ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഓൺലൈൻ മാധ്യമങ്ങളെ – എൻ കെ അക്ബർ

ചാവക്കാട്: ഭരണകൂടം ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഓൺലൈൻ മാധ്യമങ്ങളെയാണെന്ന് എൻ കെ അക്ബർ. ചാവക്കാട് കോ ന്യൂസ് ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 99% മുഖ്യധാരാ മാധ്യമങ്ങളും ഭരണകൂടത്തിന്റെ…

മന്ദലാംകുന്ന് ജി.എഫ്.യു.പിസ്കൂൾ തീരദേശത്തിന്റെ അഭിമാനം – എൻ കെ അക്ബർ എം.എൽ.എ

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂൾ തീരദേശത്തിന്റെ അഭിമാനമാണെന്ന് എൻ.കെ അക്ബർ എം.എൽ.എ പറഞ്ഞു. മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ ചാവക്കാട് ഉപ ജില്ല - പഞ്ചായത്ത് തല പ്രവേശനോത്സവ ഉദ്ഘാടനം  നിർവഹിച്ച്  …

തിരുവത്ര കുഞ്ചേരിയിൽ എൻ കെ അക്ബറിന് വിഷുക്കണി ഒരുക്കി വരവേൽപ്പ്

തിരുവത്ര : തിരുവത്ര കുഞ്ചേരിയിൽ എൻ കെ അക്ബറിന് വിഷുക്കണി ഒരുക്കി സ്വീകരിച്ച് പ്രവർത്തകർ. ഗുരുവായൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എൻ കെ അക്ബർ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തിരുവത്ര കുഞ്ചേരിയിൽ എത്തിയപ്പോഴാണ് കുഞ്ചേരി ബൂത്ത്…

മണത്തല പള്ളിക്കു മുന്നിൽ കാൽനട യാത്രക്കാർക്കുള്ള അടിപ്പാത പരിഗണനയിൽ

നാഷണല്‍ ഹൈവേ പ്രൊജക്ട് ഡയറക്ടര്‍ പ്രവീണ്‍കുമാറിനോടൊപ്പം എൻ കെ അക്ബർ എം എൽ എയും സംഘവും ദേശീയപാത പരിശോധനയിൽ

പുന്നയൂർ ഗ്രാമപഞ്ചായത്ത്‌ ഒമ്പതാം വാർഡ് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

പുന്നയൂർ: പുന്നയൂർ ഗ്രാമപഞ്ചായത്ത്‌ ഒമ്പതാം വാർഡ് കുടിവെള്ള പദ്ധതി എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഒമ്പതാം വാർഡിലെ കുടിവെള്ള പ്രശ്‌നത്തിന്…

ചാവക്കാട് റോഡ് വികസനം – സ്ഥലം നഷ്ടപ്പെടുന്നവർക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കും

ചാവക്കാട് : ഗുരുവായൂര്‍ മണ്ഡലത്തിലെ ചാവക്കാട് – വടക്കാഞ്ചേരി റോഡിന്‍റെ ചാട്ടുകുളം മുതല്‍ ചാവക്കാട് വരെയുളള റോഡ് വീതി കൂട്ടാനും മമ്മിയൂര്‍ ഫ്ലൈഓവര്‍ നിര്‍മ്മാണത്തിനും ചാവക്കാട് നഗരസഭയിൽ ഉൾപ്പെടുന്ന സ്ഥല ഉടമകളുടെ യോഗം ചേര്‍ന്നു. …

ചിങ്ങനാത്ത് കടവ് പാലവും അപ്രോച്ച് റോഡും – സ്ഥലം ഏറ്റെടുത്ത് നിര്‍മ്മാണം ഉടൻ ആരംഭിക്കുമെന്ന്…

ചാവക്കാട് താലൂക്ക് ആശുപത്രി പുതിയ നാല് നില കെട്ടിടത്തിന് ടെണ്ടര്‍ നടപടികളായി ചാവക്കാട് : ചിങ്ങനാത്ത് കടവ് പാലവും അപ്രോച്ച് റോഡും നിര്‍മ്മിക്കുന്നതിന്‍റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിന് നോട്ടിഫിക്കേഷന്‍ ആയെന്നും നഷ്ടപരിഹാരം നല്‍കി…

ടി എൻ പ്രതാപൻ എം പി ഉദ്ഘാടനങ്ങൾ തുടർച്ചയായി ബഹിഷ്കരിക്കുന്നത് മണ്ഡലത്തിൽ വികസനപ്രവർത്തനങ്ങൾ നടത്താൻ…

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനങ്ങൾ തുടർച്ചയായി ബഹിഷ്കരിക്കുന്ന തൃശൂർ എം.പിയുടെ നിഷേധാത്മക നിലപാടിൽ യു.ഡി.എഫ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന്  ഗുരുവായൂർ എം. എൽ. എ എൻ. കെ. അക്ബർ. ഒരു പക്ഷെ, കഴിഞ്ഞ…

ഗുരുവായൂർ മണ്ഡലം ഐസൊലേഷൻ വാർഡ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു – എം എൽ എ പൊതുജനങ്ങൾക്ക്…

കടപ്പുറം : ഗുരുവായൂർ മണ്ഡലം ഐസൊലേഷൻ വാർഡ്   കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ എംഎൽഎ  എൻ കെ അക്ബർ  ഐസലോഷൻ വാർഡിൻ്റെ ശിലാഫലകം അനാച്ഛാദനം ചെയ്യുകയും പൊതുജനങ്ങൾക്ക്…

മണത്തല ജുമുഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യറാലി സംഘടിപ്പിച്ചു

ചാവക്കാട്: മണത്തല ജുമുഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യറാലിയും പൊതുയോഗവും നടത്തി. മണത്തല പള്ളി പരിസരത്ത് നിന്നാരംഭിച്ച ഐക്യദാർഢ്യറാലിക്ക് സയ്യിദ്‌ ഖമറുദ്ദീൻ ബാദുഷ തങ്ങൾ, ഡോ. അബ്ദുലെത്തിഫ് ഹൈത്തമി, പി കെ ഇസ്മായിൽ,…