ചരമം
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
![കറപ്പന്‍ (75)](https://chavakkadonline.com/wp/wp-content/uploads/2016/07/CHAVAKKAD-OBIT-KARAPPAN-75-256x300.jpg)
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
ഗുരുവായൂര്‍: സിനിമാ കലാ സംവിധായകനും സംസ്ഥാന സിനിമാ അവാര്‍ഡ് ജേതാവുമായ ഇന്ദുലാലിന്റെ പിതാവ് കാവീട് കുറുവായി പറമ്പില്‍ കറപ്പന്‍ (75) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച്ച പകല്‍ ഒന്നിന് ഗുരുവായൂര്‍ നഗരസഭാ വാതക ശ്മശാനത്തില്‍. ഭാര്യ:അമ്മിണി. മറ്റുമക്കള്‍: സുനിത(സിവില്‍ സപ്ലൈസ്,ഏങ്ങണ്ടിയൂര്‍), മഹേഷ്(വനം വകുപ്പ്). മരുമക്കള്‍: ദാസന്‍(അബുദാബി), രജിത, ദിവ്യ.
![Unani banner ad](https://chavakkadonline.com/wp/wp-content/uploads/2025/02/IMG-20250208-WA00201.jpg)
Comments are closed.