പഴയ കാല കമ്യൂണിസ്റ്റ് നേതാവ് പിഷാരത്ത് മാധവ പിഷാരടി (95) നിര്യാതനായി
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” text_line_height_tablet=”2.2em” text_line_height_phone=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : തിരുവത്ര ശിവ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പഴയ കാല കമ്യൂണിസ്റ്റ് നേതാവ് പിഷാരത്ത് മാധവ പിഷാരടി (95) നിര്യാതനായി.
സംസ്കാരം ഞായറാഴ്ച്ച രാവിലെ 8 മണിക്ക് വീട്ട് വളപ്പില്‍ നടക്കും.
ഭാര്യ : പരേതയായ കാറളത്ത് കൈനില പിഷാരത്ത് അമ്മിണി പിഷാരസ്യാര്‍. മക്കള്‍ : ശ്രീകുമാര്‍ , മോഹന്‍ദാസ്, ഗിരിജ , വത്സല.
മരുമക്കള്‍ : രാജന്‍, സേതുമാധവന്‍, ഗിരിജ, ഗിരിജ സേതുമാധവന്‍.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.