ചങ്കത്ത് സോമസുന്ദരന്‍(66)

ചങ്കത്ത് സോമസുന്ദരന്‍(66)

ഗുരുവായൂര്‍ : തിരുവങ്കിടം മൂത്തേടത്ത് പരേതനായ ശേഖരന്‍ നായരുടെ മകന്‍ ചങ്കത്ത് സോമസുന്ദരന്‍(66 – റിട്ട: മാനേജര്‍ ഗുരുവായൂര്‍ ദേവസ്വം) നിര്യാതനായി. സംസ്‌കാരം ഇന്ന് രാത്രി ഏഴിന് തിരുവെങ്കിടത്തുള്ള വസതിയില്‍. ചിത്രകാരനും, നാടക നടനുമായിരുന്നു. ഭാര്യ : ലീല. മക്കള്‍ : ബാബു സോമന്‍ (ചുമര്‍ ചിത്ര കലാകാരന്‍), രമ്യ (എൻ.എച്ച്.പി.സി ഭോപ്പാല്‍). മരുമകന്‍ : സജി (എൻ.എച്ച്.പി.സി ഭോപ്പാല്‍)