mehandi new

വില്ലേജ് ഓഫീസർ ഫൈസലിന്റെ മാതാവ് ബീവി അന്തരിച്ചു

fairy tale

പേരകം: ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരേതനായ പുതുവീട്ടിൽ കുഞ്ഞിമോൻ ഭാര്യയും പുന്നയൂർക്കുളം വില്ലേജ് ഓഫീസർ പി വി ഫൈസലിന്റെ മാതാവുമായ ബീവി (78) അന്തരിച്ചു.

planet fashion

മറ്റു മക്കൾ: അബ്ദുൾ സത്താർ പി.വി, സഫിയ പി.കെ, സബീന പി.വി, ആബിദ. പി.വി, ഫിറോസ് അലി. പി.വി. (അറ്റൻഡർ താലൂക്ക് ഓഫീസ് ചാവക്കാട്).
മരുമക്കൾ : അലി അഹമ്മദ്. എ.കെ, റുഖിയ എം, ഹനീഫ കെ.വി, ബീരാൻ ബി.എ, സീനത്ത് എം, ഫെബിൻ കെ.എ.

Ma care dec ad

Comments are closed.