mehandi new

ചരമം – ജാഫർ മുസ്ലിയാര്‍ (39)

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

jafar mulavi obitചാവക്കാട് : എടക്കഴിയൂർ പഞ്ചവടിക്കു പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പാവറട്ടി തിരുനെല്ലൂർ ജുമാ മസ്ജിദ് മുഅദ്ദിനും നൂറുൽ ഹിദായ മദ്രസ്സ അദ്ധ്യാപകനുമായ വെളിയങ്കോട് വീട്ടില് അബു മകൻ ജാഫർ മുസ്ലിയാര്‍ (39) നിര്യാതനായി.
കബറടക്കം ഇന്ന് എടക്കഴിയൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.
മാതാവ് : ആയിഷാബി. ഭാര്യ : ആയിഷ. സഹോദരങ്ങൾ : മുഹമ്മദുണ്ണി, ഷൗക്കത്, ഫൈസൽ, ഫൗസിയ.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.