mehandi banner desktop
Chavakkad online

കുടുംബ നാഥനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Ft

ചാവക്കാട്: കുടുംബ നാഥനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് താലൂക്ക് ആശുപത്രിക്ക് സമീപം ചുക്കാശ്ശേരി വേണുഗോപാലാണ് (65)മരിച്ചത്. ഇന്ന് വൈകീട്ട് വീട്ടുവളപ്പിൽ ആണ് മൃതദേഹം കണ്ടത്. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ആത്മഹത്യയാണെന്ന് കരുതുന്നു.

Jan oushadi

മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: യശോദരഭായ്. മക്കൾ: ബബീഷ്, ദിയ.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
91 799 4987 599
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.