മക്കളുടെ അരികിലേക്കു പോയ ഒരുമനയൂർ സ്വദേശി ദുബായിൽ മരിച്ചു

ചാവക്കാട് : വിസിറ്റിങ്ങ് വിസയിൽ മക്കളുടെ അരികിലേക്കു പോയ കുടുംബനാഥൻ ദുബായിൽവെച്ചു മരിച്ചു.
ഒരു മനയൂർ കരുവാരക്കുണ്ട് മദ്രസ്സക്ക് പടിഞ്ഞാറുവശം താമസിക്കുന്ന രായംമരയ്ക്കാർ വീട്ടിൽ അർ കെ. കുഞ്ഞാമു (77) വാണ് മരിച്ചത്.

ഭാര്യ : കുഞ്ഞിപ്പാത്തുണ്ണി (മുല്ലപ്പുഴ). മക്കൾ : ആഷിഖ്, സലീം, സാജിത, മുംതാസ്, മരുമക്കൾ: കബീർ, മുസദ്ദിഖ്, ഖൈറുന്നീസ, സജിനി.
കബറടക്കം ദുബായിൽ നടത്തും.

Comments are closed.