Sign in
Sign in
Recover your password.
A password will be e-mailed to you.
വയനാട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർഥ് കൊലപാതകം – എസ് എഫ് ഐ പ്രവർത്തകരുടെ അറസ്റ്റ്…
കടപ്പുറം: വയനാട് കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാല പൂക്കോട് ക്യാമ്പസിലെ ബി.വി.എസ് ആൻഡ് അനിമൽ ഹസ്ബൻഡറി രണ്ടാം വർഷ വിദ്യാർത്ഥി നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റക്കാരാണെന്ന് കണ്ടെത്തിയ!-->…
കൊച്ചന്നൂർ സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു – കുരുന്നുകൾ വേദിയും സദസ്സും കീഴടക്കി
വടക്കേകാട് : കൊച്ചന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പഠനോത്സവം വ്യത്യസ്തമായ പരിപാടികളാൽ സമ്പന്നമായി. ആട്ടവും പാട്ടും ഇശലുകളുടെ ഈരടിയും സമ്മിശ്രമാക്കി കുരുന്നുകൾ വേദിയും സദസ്സും കീഴടക്കി. അധ്യാപകരും രക്ഷിതാക്കളും പിടിഎ, എം പി ടി എ!-->…
ജനസഹസ്രങ്ങളെ ഭക്തിയുടെ നിറവിൽ ആറാടിച്ച് ഗുരുവായൂർ ഉത്സവം കൊടിയിറങ്ങി
ഗുരുവായൂർ: ജനസഹസ്രങ്ങളെ ഭക്തിയുടെ നിറവിൽ ആറാടിച്ച് ഗുരുവായൂർ ഉത്സവം ആറാട്ടോടെ കൊടിയിറങ്ങി. വെളളിയാഴ്ച്ച രാത്രി പത്തിന് നടന്ന ആറാട്ടോടെയും പതിനൊന്ന് ഓട്ടപ്രദക്ഷിണത്തോടെയുമാണ് പത്തുനാൾ ഗുരുവായൂരിനെ ആഹ്ലാദാരവങ്ങളാൽ മുഖരിതമാക്കിയ!-->…
ആവേശത്തിരയുയർത്തി വി എസ് സുനിൽ കുമാർ ചാവക്കാടെത്തി
ചാവക്കാട് : ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥിയായ വി എസ് സുനിൽ കുമാറിന് ചാവക്കാട് ഉജ്ജ്വല സ്വീകരണം. നൂറുകണക്കിന് പ്രവർത്തകരുടെ സാനിദ്ധ്യത്തിൽ ചാവക്കാട് നഗരസഭാ ചെയർപേർസൺ ഷീജാ പ്രശാന്ത്!-->…
തിരുവത്ര കുമാർ എ യു പി സ്കൂളിന്റെ നൂറാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി
തിരുവത്ര : കുമാർ എ യു പി സ്കൂളിന്റെ നൂറാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. വിവിധ പരിപാടികളിൽ വിജയികളായ ഈ വർഷത്തെ പ്രതിഭകൾക്കുള്ള അവാർഡ് വിതരണം തിളക്കം ചാവക്കാട് മുൻസിപ്പൽ വൈ ചെയർമാൻ കെ കെ മുബാറക്ക് ഉദ്ഘാടനം ചെയ്തു. പ്രതിഭകൾക്കുള്ള!-->…
പറവകൾക്കായി മൺ ചട്ടിയിൽ ദാഹജലമൊരുക്കി കുരുന്നുകൾ
തിരുവത്ര : പുത്തൻകടപ്പുറം ജി. എ ഫ്. യു പി സ്കൂളിൽ പറവകൾക്ക് കുടിനീർ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഹെഡ്മിസ്ട്രെസ് പി. കെ. റംല ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരായ എം. കെ. ജാസ്മിൻ, എസ്. കെ പ്രിയ, ലിൻസി തോമസ്, കെ . ബി പ്രിയ, എം.കെ സലീം,!-->…
ഗ്രാമ പ്രദക്ഷിണം – അഞ്ചാനകളുടെ അകമ്പടിയിൽ മരതകവർണൻ പുറത്തേക്കെഴുന്നള്ളി
ഗുരുവായൂർ : സ്വർണ്ണക്കോലത്തിന്റെ പ്രൗഡിയിൽ അനുഗ്രഹ വർഷം ചൊരിഞ്ഞ് ജനപഥത്തിലേക്കിറങ്ങിയ കണ്ണനെ കണ്ട് ആയിരങ്ങൾ ആത്മനിർവൃതിടഞ്ഞു. രാജകീയ പ്രൗഡിയോടെയെഴുന്നള്ളിയ അമ്പാടി കണ്ണന്, നൂറ് കണക്കിന് നിറപറകളും നിലവിളക്കുകളും അലങ്കാരങ്ങളുമൊരുക്കി ഭക്തർ!-->…
തിരുവത്ര കുമാർ എ യു പി സ്കൂൾ നൂറാം വാര്‍ഷികാഘോഷം kaups@100 സമാപന സമ്മേളനം ശനിയാഴ്ച്ച –…
തിരുവത്ര : തിരുവത്ര കുമാർ എ യു പി സ്കൂളിന്റെ 100-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി kaups@100 എന്ന പേരില്‍ സംഘടിപ്പിച്ച ഒരു വർഷം നീണ്ടു നിന്ന വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം 2024 മാര്‍ച്ച് 1, 2 വെള്ളി, ശനി ദിവസങ്ങളിലായി!-->…
വരുന്നു ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ പുതിയ സർക്കാർ ഹോമിയോ ഡിസ്‌പെൻസറി
ചാവക്കാട് : പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ പുതിയ ഹോമിയോ ഡിസ്പെൻസറിക്ക് ഭരണാനുമതിയായതായി ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ അറിയിച്ചു. ആരോഗ്യ, വനിതാ -ശിശുവികസന വകുപ്പ് മന്ത്രിക്ക് എം.എൽ.എ നൽകിയ!-->…
തെക്കൻപാലയുരിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ചാവക്കാട് : തെക്കൻപാലയുരിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തെക്കൻ പാലയൂർ വലിയകത്ത് അഷറഫ് മകൻ ഷെഹീർ (40) നെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുറച്ച് ദിവസമായി ഷെഹീർ വീട്ടിൽ തനിച്ചായിരുന്നു താമസം. മറ്റം സ്വദേശിയായ ഭാര്യ!-->…