mehandi new

മുസ്‌ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ചാവക്കാട് : മുസ്‌ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ആദരം 2023, എസ് എസ് എൽ സി, പ്ലസ്ടു ഉന്നത വിജയം കരസ്തമാക്കിയ വിദ്യർഥികൾക്കുള്ള വിദ്യാഭ്യാസ പുരസ്‌കാര വിതരണോദ്ഘാടനം നജീബ് കാന്തപുരം എം. എൽ. എ നിർവഹിച്ചു.പതിനാല് ലക്ഷം

സ്‌കൂട്ടറിനു പിറകിൽ ഇടിച്ചു കാർ നിർത്താതെ പോയി – രണ്ട് സ്ത്രീകൾക്ക് പരിക്ക്

ചാവക്കാട്: സ്‌കൂട്ടറിന് പിറകിൽ കാറിടിച്ചു രണ്ടു സ്ത്രീകൾക്ക് പരിക്കേറ്റു. അപകടം വരുത്തിയ കാർ നിർത്താതെ പോയി. സ്‌കൂട്ടർ യാത്രികരായ കൈപ്പമംഗലം കോഴിപ്പറമ്പിൽ രമണി (57), ചാവക്കാട് ഇളയരംപുറക്കൽ ജയശ്രീ (48)എന്നിവരെതിരുവത്ര കോട്ടപ്പുറം ലാസിയോ

അപേക്ഷ ക്ഷണിക്കുന്നു

കേരള എഡ്യൂക്കേഷൻ കൗൺസിലിന്റെ കീഴിലുള്ള ഗുരുവായൂർ തെക്കേനടയിലെ മഹാരാജ ദർബാർ ഹാളിന് സമീപം ക്ലാപ്സ് എഡ്യൂക്കേഷൻ സെന്ററിൽ ഇന്റർനാഷണൽ മോന്റിസോറി (montessori), പോസ്റ്റ്‌ ഗ്രാജുവേറ്റ് മോന്റിസോറി, പ്രീ പ്രൈമറി ടി ടി സി കോഴ്സിലേക്ക് എസ് എസ് എൽ സി,

ചാവക്കാട് പുത്തൻകടപ്പുറത്ത് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസിന് കീഴിൽ ( KUFOS )ഉന്നത വിദ്യാഭ്യാസ…

ചാവക്കാട് : കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസിന്റെ കീഴിൽ ഗുരുവായൂർ നിയോജകമണ്ഡലത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമാകുന്നു.ഇന്ന് സെക്രട്ടറിയേറ്റിൽ ഇതുമായി ബന്ധപ്പെട്ട് മന്ത്രി സജി

ചാവക്കാട് നഗരസഭ വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട് : വായന പക്ഷാചരണം 2023 ന്റെ ഭാഗമായി ചാവക്കാട് നഗരസഭ പുത്തൻകടപ്പുറം ലൈബ്രറിയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണവും വായന പക്ഷാചരണ സമാപന സമ്മേളനവും സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ വിദ്യാഭ്യാസ കലാ കായിക സ്ഥിരം സമിതി

ഹജ്ജിനെത്തിയ ചാവക്കാട് സ്വദേശി വനിത മക്കയിലെ ആശുപത്രിയിൽ നിര്യാതയായി

ജിദ്ദ : ഹജ്ജിനെത്തിയ ചാവക്കാട് സ്വദേശി വനിത മക്കയിലെ ആശുപത്രിയിൽ നിര്യാതയായി.ചാവക്കാട് അകലാട് മുന്നൈനി സ്വദേശിനി സുലൈഖ (61) ആണ്​ അസീസിയ ആശുപത്രിയിൽ മരിച്ചത്.ജംറയിലെ കല്ലേറിന് ശേഷം അസുഖത്തെ തുടർന്ന് ആശുപത്രിയിൽ

കൺസോൾ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും നടത്തി

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വൃക്ക രോഗികളുടെയും കുടുംബാംഗങ്ങളുടെയും സാന്ത്വന സംഗമം നടത്തി. സാന്ത്വന സംഗമവും സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണവും പ്രശസ്ത

പാലയൂർ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന ഊട്ട് തിരുനാൾ ഭക്തിസാന്ദ്രം

ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിലെ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന ഊട്ട് തിരുനാൾ ഭക്തിസാന്ദ്രം.രാവിലെ 6: 30 ന്റെ ദിവ്യബലിയോടുകൂടെ ആഘോഷങ്ങൾക്കു തുടക്കമായി. തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ

എ കെ കാദർഷയുടെ നിര്യാണത്തിൽ കടപ്പുറം മുസ്ലിംലീഗ് അനുശോചിച്ചു

കടപ്പുറം : പൗര പ്രമുഖനും മുസ്‌ലിം ലീഗ് നേതാവുമായ എ കെ കാദർഷയുടെ നിര്യാണത്തിൽ മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത്‌ കമ്മിറ്റി അനുശോചനം രേഖപെടുത്തി.ചെറുപ്പ കാലം മുതൽ മുസ്‌ലിം ലീഗ് പരിപാടികളിൽ നിറ സാന്നിധ്യമായിരുന്നു.കടപ്പുറത്തെ മത സാംസ്‌കാരിക

സംഘപരിവാറിന്റേത് സവർണ്ണ സാംസ്കാരിക ദേശീയത

ഗുരുവായൂർ : വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃസംഗമം നടന്നു. ഇന്ത്യയിൽ സംഘപരിവാർ മുന്നോട്ട് വെക്കുന്നത് സാംസ്കാരിക ദേശീയതയാണ്. ഇത് സത്യത്തിൽ സവർണരുടെ സംസ്കാരത്തെ ആസ്പദമാക്കിയുള്ളതാണ്. ഏക സിവിൽകോഡ് നടപ്പിലാക്കി