Sign in
Sign in
Recover your password.
A password will be e-mailed to you.
കടപ്പുറം മാട്ടുമ്മൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കടപ്പുറം : മാട്ടുമ്മൽ ലണ്ടൻ റോഡിൽ താമസിക്കുന്ന പരേതനായ കറുപ്പം വീട്ടിൽ ഹംസ മകൻ ശനീദ് (35)നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഇന്നലെ രാത്രി ഉറങ്ങാനായി റൂമിൽ കയറി വാതിലടച്ച ശനീദ് രാവിലെ ഏറെ വൈകിയും എണീറ്റിരുന്നില്ല. ഇന്ന് രാവിലെ!-->…
ഉമ്മൻ ചാണ്ടിയുടെ സ്മരണക്കായി വീൽചെയർ നൽകി സൗഹൃദ കൂട്ടായ്മ
കോട്ടപ്പടി: ഉമ്മൻ ചാണ്ടിയുടെ സ്മരണക്കായി സൗഹൃദ കൂട്ടായ്മ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.കാരുണ്യ പ്രവർത്തനങ്ങളുടേ പ്രാരംഭ ഘട്ടമായി ഗുരുവായൂർ കോട്ടപ്പടി രജിസ്റ്റാർ ഓഫീസിൽ വീൽ ചെയർ നൽകി. രജിസ്ട്രേഷന് വേണ്ടി വിവിധ ഭാഗങ്ങളിൽ നിന്ന്!-->…

തിരുവത്ര കുമാർ എയുപി സ്കൂളിന്റെ നൂറാം വാർഷികം – ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക്…
തിരുവത്ര : കുമാർ എയുപി സ്കൂളിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കമായി. നൂറാം വാർഷികാഘോഷ സംഘാടക സമിതി ഓഫീസ് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ എം ആർ!-->…
കുടുംബ നാഥനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
ചാവക്കാട്: കുടുംബ നാഥനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് താലൂക്ക് ആശുപത്രിക്ക് സമീപം ചുക്കാശ്ശേരി വേണുഗോപാലാണ് (65)മരിച്ചത്. ഇന്ന് വൈകീട്ട് വീട്ടുവളപ്പിൽ ആണ് മൃതദേഹം കണ്ടത്. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും!-->…

സർക്കാർ ആനുകൂല്യങ്ങൾ മുഴുവൻ മാധ്യമ പ്രവർത്തകർക്കും ലഭ്യമാക്കുക – വന്നേരിനാട് പ്രസ് ഫോറം
മാറഞ്ചേരി: ക്ഷേമനിധി ഉൾപ്പെടെ സർക്കാർ അനുവദിക്കുന്ന എല്ലാ ആനുകൂല്യങ്ങളും പ്രാദേശിക മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ള മുഴുവൻ മാധ്യമ പ്രവർത്തകർക്കും ലഭ്യമാക്കണമെന്ന് വന്നേരിനാട് പ്രസ് ഫോറം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനായി!-->…
എ എച്ച് മൊയ്തുട്ടി അനുസ്മരണം സംഘടിപ്പിച്ചു
അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ91 799 4987 599അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്www.leparfum.in/leonara/shop/
പുന്നയൂർ : എൻ സി!-->!-->!-->!-->!-->!-->…

തീരദേശ ജനതയെ വംശഹത്യയിലേക്ക് നയിക്കുന്ന തീരദേശ ഹൈവേ പദ്ധതി ഉപേക്ഷിക്കുക – തീരഭൂ സംരക്ഷണ വേദി
തൃപ്രയാർ : തീരദേശ ജനതയെ വംശഹത്യയിലേക്ക് നയിക്കുന്ന തീരദേശ ഹൈവേ പദ്ധതി ഉപേക്ഷിക്കുക എന്ന ആവശ്യമുയർത്തി തീരഭൂ സംരക്ഷണ വേദി തൃശൂർ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു.കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ച തീരദേശ ഹൈവേയ്ക്ക് വേണ്ടി പല ഇടങ്ങളിലും ഭൂമി!-->…
കയറ്റുമതി മേഖല പ്രതിസന്ധിയിൽ – കോടികളുടെ ചെമ്മീൻ കെട്ടിക്കിടക്കുന്നു
ചാവക്കാട് : കോടികളുടെ ചെമ്മീൻ കമ്പനികളിൽ കെട്ടികിടക്കുന്നു. മത്സ്യ കയറ്റുമതി മേഖല പ്രതിസന്ധിയിൽ.ആഗോള സാമ്പത്തിക മാന്ദ്യവും വിനിമയനിരക്കിലെ വലിയ അന്തരവുമാണ് മത്സ്യ കയറ്റുമതി മേഖലയെ പ്രതികൂലമായി ബാധച്ചിട്ടുള്ളത്.
പല കയറ്റുമതി കമ്പനികളിലും!-->!-->!-->…

സ്വാതന്ത്ര്യ സമര സേനാനി കെ ഇബ്രാഹിം കുട്ടി ഹാജി സ്മാരക വിദ്യാഭ്യാസ അവാർഡ് ദാനവും ലഹരി വിരുദ്ധ ബോധ…
മണത്തല : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മണത്തല വാർഡ് 26 കമ്മിറ്റി യുടെ നേതൃത്ത്വത്തിൽ സ്വാതന്ത്ര്യ സമര സേനാനി കെ ഇബ്രാഹിം കുട്ടി ഹാജി സ്മാരക വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങും ലഹരി വിരുദ്ധ ബോധ വൽക്കരണ ക്ലാസും നടത്തി. കോൺഗ്രസ് ജില്ലാ സെക്രട്ടറി!-->…
ലാസിയോ അഞ്ചാം വാർഷികം അഗതികൾക്കൊപ്പം ആഘോഷിച്ചു
ചാവക്കാട് : തിരുവത്ര ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് അഞ്ചാം വാർഷികം ഗുരുവായൂർ നഗരസംഭ അഗതി മന്ദിരത്തിലെ അഗതികൾക്കൊപ്പം ആഘോഷിച്ചു.ട്രസ്റ്റ് ചെയർമാൻ കെ എച് താഹിർ, സെക്രട്ടറി പി എസ് മുനീർ, ട്രഷറർ സി കെ രമേശ്, ടി എം ഷഫീക് മെമ്പർമാരായ റാഷിദ!-->…
