mehandi new

എന്‍സിസി ദേശീയ സൈക്ലത്തോൺ – ഗുരുവായൂരില്‍ സ്വീകരണം നൽകി

ഗുരുവായൂര്‍ : മഹിളാ ശക്തിയുടെ ആവിഷ്‌കാരം എന്ന ലക്ഷ്യത്തോടെ ഗുരുവായൂരില്‍ എത്തിയ എന്‍സിസിയുടെ ദേശീയ സൈക്ലത്തോൺ അംഗങ്ങള്‍ക്ക്‌ സ്വീകരണം നല്‍കി. 14 വനിത കേഡറ്റുകളുടെ സംഘം കന്യാകുമാരിയില്‍ നിന്നു സൈക്കിളില്‍ യാത്ര ആരംഭിച്ച്‌ 3232

മികച്ച പിടിഎ അവാർഡ് കുണ്ടഴിയുർ ജിഎംയുപി സ്‌കൂളിന്

പാടൂര്‍ :  സംസ്ഥാന പിടിഎ ഏര്‍പ്പെടുത്തിയ മികച്ച ഗവ. സ്കൂള്‍ പിടിഎ അവാര്‍ഡ്‌ കുണ്ടഴിയൂര്‍ ജിഎംയുപി സ്കൂൾ ഏറ്റുവാങ്ങി. സംസ്ഥാന പിടിഎ കമ്മിറ്റി രക്ഷാധികാരി തേറമ്പില്‍ രാമകൃഷ്ണന്‍, പ്രഫ. വി.ജി. തമ്പി, കെ.എം. ജയപ്രകാശ്‌ എന്നിവരില്‍ നിന്നും

കേരളത്തിൽ ജാതി സെൻസസ് നടത്തുക – വെൽഫെയർ പാർട്ടി പ്രക്ഷോഭ ജാഥ നവംബർ 13, 14 തിയ്യതികളിൽ

ചാവക്കാട് : കേരളത്തിൽ ജാതി സെൻസസ് നടത്തുക, എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുക, സർക്കാർ സർവീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി

മലീഹ വർണ്ണാഭമാക്കി യുഎഇ എനോറയുടെ നാട്ടുത്സവം

ദുബൈ: തൃശൂർ ജില്ലയിലെ എടക്കഴിയൂർ പ്രദേശവാസികളുടെ പ്രവാസി കൂട്ടായ്മയായ എടക്കഴിയൂർ നോൺ റെസിഡൻസ് അസോസിയേഷന്റെ (എനോറ യുഎഇ) ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് മലീഹയിലെ അൽ ഖയാദി ഫാമിൽവെച്ചു നാട്ടുത്സവം 2023 എന്ന പേരിൽ ആഘോഷ പരിപാടികൾ

സ്വാതന്ത്ര്യ ശതാബ്ദി: വിദ്യാര്‍ഥികളില്‍ നിന്നും പൊതുജനങ്ങളില്‍നിന്നും ആശയങ്ങള്‍ തേടുന്നു – 5…

ന്യൂഡല്‍ഹി : 2047 ലെ ഇന്ത്യയെക്കുറിച്ചുള്ള ഏറ്റവും മികച്ച ആശയത്തിന്‌ 5 ലക്ഷം രൂപ സമ്മാനം. രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക്‌ 3 ലക്ഷം രൂപയും 2 ലക്ഷം രൂപയും ലഭിക്കും. സ്വാതന്ത്രത്തിന്റെ ശതാബ്ദി വര്‍ഷമായ 2047 ലേക്കുള്ള ദർശന രേഖ

ഗണിതശാസ്ത്ര ക്യാമ്പ്

തൃശൂര്‍ : ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച്‌ 7 മുതല്‍ പത്താം ക്ലാസ്‌ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക്‌ 3 ദിവസത്തെ ഗണിതശാസ്ത്ര ക്യാമ്പ് നടത്തും. 28 മുതല്‍ രാമവര്‍മപുരത്തെ വിജ്ഞാൻ സാഗര്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്നോളജി പാര്‍ക്കിലാണ്‌

തനിമ കലാസാഹിത്യ വേദി ചാവക്കാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ മനുഷ്യാവകാശ ചർച്ചയും അനുമോദന സദസ്സും…

ചാവക്കാട് : തനിമ കലാസാഹിത്യവേദി ചാവക്കാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ മനുഷ്യാവകാശ ചർച്ചയും അനുമോദനസദസ്സും സംഘടിപ്പിച്ചു. മനുഷ്യാവകാശദിനത്തിൽ ഒരുമനയൂർ പഞ്ചായത്ത്‌ മിനി ഹാളിൽ സംഘടിപ്പിച്ച പരിപാടി തനിമ കലാസാഹിത്യവേദി തൃശൂർ ജില്ലാ പ്രസിഡന്റ്‌

ചാവക്കാട് മണത്തല നാഗയക്ഷി ക്ഷേത്രം ദേശവിളക്ക് ഭക്തിസാന്ദ്രമായി

മണത്തല : ചാവക്കാട് മണത്തല നാഗയക്ഷി ക്ഷേത്രം ദേശവിളക്ക് ഭക്തിസാന്ദ്രമായി. പുലർച്ചെ അഞ്ചിന് ഗണപതി ഹോമം, രാവിലെ ഏഴിന് ബ്ലാങ്ങാട് ചക്കാണ്ടൻ ഉണ്ണികൃഷ്ണൻ പാർട്ടിയുടെ തായമ്പക, ഒമ്പതിന് ഒരുമനയൂർ സ്വരാജ് ആൻഡ് പാർട്ടിയുടെ നാദസ്വര കച്ചേരി,

ബെർജർ പെയിന്റ്സിന്റെ ബംബർ സമ്മാനമായ ടാറ്റാ അൽട്രോസ് കാർ തഹാനി പെയിന്റ്സ് കസ്റ്റമറായ എടക്കഴിയൂർ…

എടക്കഴിയൂർ :  ബെർജർ പെയിന്റ്സ് ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ സീസൺ 4 ന്റെ ബംബർ സമ്മാനമായ ടാറ്റാ അൽട്രോസ് കാർ എടക്കഴിയൂർ തഹാനി പെയിന്റ്സ് കസ്റ്റമർ അകലാട് പുതിയ മാളിയേക്കൽ കാസിം ഹാജിക്ക് ലഭിച്ചു. ബെർജർ പെയിന്റ്സ് സൗത്ത് ഇന്ത്യ ജനറൽ മാനേജർ

സാക്ഷരതമിഷൻ മികവുത്സവം സംഘടിപ്പിച്ചു

ഒരുമനയൂർ : സാക്ഷരതമിഷൻ ഒരുമനയൂർ ഗ്രാമപഞ്ചായത് ന്യൂ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി മികവുത്സവം സംഘടിപ്പിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ് ആഷിത കുണ്ടിയത്ത് രുഗ്മണി എന്ന പഠിതാവിന് ചോദ്യപേപ്പർ നൽകി ഉദ്ഘാടനം ചെയ്തു. ഒരുമനയൂർ