mehandi new

ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി ലഹരിവിരുദ്ധ ദിനം ആചരിച്ചു

ഗുരുവായൂർ : സെന്റ് ആന്റണീസ് പള്ളിയിലെ ലഹരിവിരുദ്ധ ദിനാചരണം വികാരി ഫാ. പ്രിന്റോ കുളങ്ങര ഉദ്ഘാടനം ചെയ്തു. മെഴുകുതിരികൾ തെളിച്ച് നടത്തിയ പ്രതിജ്ഞക്ക്കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി കൺവീനർ പി ഐ. ലാസർ നേതൃത്വം നൽകി. എക്സൈസ് പ്രിവന്റീവ് ഓഫീസർ

ഉദയ വായനശാലയുടെ നേതൃത്വത്തിൽ വർണ്ണക്കൂടാരം സംഘടിപ്പിച്ചു

ബ്ലാങ്ങാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ നേതൃത്വത്തിൽ വർണ്ണക്കൂടാരം സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം. എസ്. പ്രകാശൻ വർണ്ണകൂടാരം ബാലവേദി സംഗമം ഉദ്ഘാടനം ചെയ്തു. വായനപക്ഷാചരണത്തിന്റെ ഭാഗമായി കുട്ടികളെ വായന ലോകത്തേക്ക്
Ma care dec ad

ചാവക്കാട് നഗരസഭ കെ ആർ മോഹനൻ സ്മൃതി സംഘടിപ്പിച്ചു

ചാവക്കാട് : കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷനായിരുന്ന പ്രശസ്ത സിനിമ- ഡോക്യുമെന്ററി സംവിധായകൻ തിരുവത്ര സ്വദേശി കെ. ആർ മോഹനന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭ കെ ആർ മോഹനൻ സ്മൃതി സംഘടിപ്പിച്ചു. സംസ്ഥാന പ്രവാസി ക്ഷേമ ബോർഡ്‌

കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസം മുട്ടി മരിച്ചു

ഗുരുവായൂർ: ഇരിങ്ങപ്പുറത്ത് കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി കിണറ്റിൽ ശ്വാസം മുട്ടി മരിച്ചു. ഇരിങ്ങപ്പുറം പൂക്കോട്ടിൽ സുകുമാരൻ (54)ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അയൽവാസിയുടെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു.
Ma care dec ad

നിർത്തിയിട്ടിരുന്ന പിക്കപ്പ് ട്രക്കിന് പിറകിൽ ലോറിയിടിച്ച് മൂന്നു പേർക്ക് പരിക്ക്

അകലാട് : നിർത്തിയിട്ടിരുന്ന പിക്കപ്പ് ട്രക്കിന് പിറകിൽ ലോറിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. വെളിയങ്കോട് സ്വദേശികളായ വടക്കേ പുറത്ത് ഹംസു (45), വലിയപുരക്കൽ ഹംസ (57), മന്നലാംകുന്ന് സ്വദേശി ആല്യമെന്റകത്ത് മുഹമ്മദ് (65) എന്നിവർക്കാണ്

മൂന്നുപീടിക ബീച്ചിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

വാടാനപ്പിള്ളി : മൂന്നുപീടിക ബീച്ചിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. സ്മാരകം സ്കൂളിനു അടുത്ത് താമസിക്കുന്ന കുഞ്ഞുമാക്കൻ പുരക്കൽ സുരേഷ് (52) ആണ് മരിച്ചത്.നാട്ടുകാരും പോലീസും തെരച്ചിൽ നടത്തുന്നതിനിടെ അപകടം നടന്ന സ്ഥലത്ത് നിന്നും
Ma care dec ad

പുത്തൻകടപ്പുറത്ത് യുവാവിന് നേരെ ആക്രമണം

ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറം ചെങ്കോട്ടയിൽ രണ്ടംഗ സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായ പരിക്കേറ്റു. പുത്തൻകടപ്പുറം പള്ളിപറമ്പിൽ അലി (42)യാണ് ആക്രമണത്തിനു ഇരയായത്. ആക്രമണത്തിൽ തലക്ക് സാരമായി പരിക്കേറ്റ അലിയെ തിരുവത്ര

കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചാവക്കാട് പ്രകടനം

ചാവക്കാട് : കെപിസിസി പ്രസിഡന്റ്‌ കെ. സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ. വി. ഷാനവാസ്‌, കെ. നവാസ്, എച്ച്. എം. നൗഫൽ,
Ma care dec ad

മണലൂരിൽ വൻ ലഹരി വേട്ട – സഹോദരങ്ങൾ അറസ്റ്റിൽ

ഗുരുവായൂർ : മണലൂരിൽ വൻ ലഹരി വേട്ട, സഹോദരങ്ങൾ അറസ്റ്റിൽ. വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന അതിമാരക മയക്കു മരുന്നായ എം.ഡി.എം.എയും 10 കിലോ കഞ്ചാവും പിടിച്ചെടുത്തു. മണലൂർ രാജീവ് നഗറിൽ താമസിക്കുന്ന പുളിക്കൻ വീട്ടിൽ അജിൽ ജോസും, സഹോദരൻ അജിത്

ഇനി കമ്മിറ്റി ഇല്ല – തിരുവത്ര മഹല്ല് ഭരണം വഖഫ് ബോർഡ് ഏറ്റെടുത്തു

തിരുവത്ര : തിരുവത്ര മഹല്ല് ഭരണം ഹൈകോടതി നിർദേശപ്രകാരം വഖഫ് ബോർഡ് ഏറ്റെടുത്തതായി ഡിവിഷണൽ വഖഫ് ബോർഡ് ഓഫീസർ റഹീം അറിയിച്ചു. തിരുവത്ര പുത്തൻകടപ്പുറം പടിഞ്ഞാറെ പള്ളിയോട് ചേർന്ന മഹല്ല് കമ്മിറ്റി ഓഫീസിന്റെ നിയന്ത്രണം വഖഫ് ബോർഡ്