Sign in
Sign in
Recover your password.
A password will be e-mailed to you.
കൗമാരക്കുതിപ്പിന് കാതോർത്ത് കുന്ദംകുളം – സംസ്ഥാന കായിക മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി
കുന്നംകുളം : സംസ്ഥാന കായികമേളയ്ക്ക് കുന്നംകുളത്ത് ഒരുക്കങ്ങൾ പൂർത്തിയായി. ഒക്ടോബർ 16 മുതൽ 20 വരെ കുന്നംകുളം ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ചാണ് സംസ്ഥാന കായികമേള നടക്കുന്നത്. 15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തൃശ്ശൂർ!-->…
മധുരസ്മരണയിൽ മണത്തല – സ്നേഹകൂട്ടായ്മയിലേക്ക് വിദ്യാര്ഥികള് ഒഴുകിയെത്തി
ചാവക്കാട്: “മണത്തല സ്കൂളും മധുരസ്മരണകളും' വ്യത്യസ്ഥ തലമുറകളുടെ സംഗമ വേദിയായി മണത്തല സ്കൂൾ.സ്നേഹകൂട്ടായ്മയിലേക്ക് പൂർവ്വ വിദ്യാർഥികൾ ഒഴുകിയെത്തി. ഗ്ലോബല് അലൂമിനി ഗവ.എച്ച്എസ്എസ് മണത്തലയുടെ നേതൃത്വത്തിലാണ് വിദ്യാലയത്തില് നിന്നു!-->…
ഇടിമിന്നലിൽ വ്യാപക നാശം
ചാവക്കാട് : മേഖലയിൽ വ്യാപക നാശം വിതച്ച് ഇടിമിന്നൽ. ഇന്നലെ രാത്രിയുണ്ടായ ഇടിമിന്നലിൽ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾക്കാണ് നാശ്നഷ്ടങ്ങൾ സംഭവിച്ചത്.തിരുവത്ര, എടക്കഴിയൂർ, തെക്കേ പുന്നയൂർ എന്നിവിടങ്ങളിലാണ് വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട്!-->…
കടൽ കൊള്ളക്കെതിരെ കടൽസംരക്ഷണ ശൃംഖല – തൃശൂർ ജില്ലാ തീരമേഖലയിൽ നാളെ
ചാവക്കാട്: കടൽ കൊള്ളക്കെതിരെ കേരളതീരത്ത് കടൽ സംരക്ഷണ ശൃംഖല സംഘടിപ്പിക്കുന്നു. തൃശൂർ ജില്ലയിലെ കടൽ തീരത്ത് നാളെ കടൽസംരക്ഷണ ശൃംഖല തീർക്കും. കടലിലെ മണ്ണും ധാതു സമ്പത്തും കോർപറേറ്റുകൾക്ക് കൊള്ളയടിക്കാൻ നൽകുന്ന കേന്ദ്ര ഗവണ്മെന്റിന്റെ!-->…
കാന വൃത്തിയാക്കൽ സമരം മാറ്റിവെച്ചു – എം എൽ എ ഉറപ്പ് നൽകി : ചാവക്കാട് ചേറ്റുവ റോഡ് ആക്ഷന്…
ഒരുമനയൂർ : എൻ. എച്ച്.66 ദേശീയ പാത ജനകീയ ആക്ഷൻ കൗൺസിൽ കാന വൃത്തിയാക്കൽ പ്രതിഷേധ സമരം തത്കാലികമായി മാറ്റിവെച്ചു.ദേശീയ പാത ജനകീയ സമര സമിതി ഭാരവാഹികളുമായി ഗുരുവായൂർ നിയോജക മണ്ഡലം എം. എൽ. എ. എൻ. കെ. അക്ബർ നടത്തിയ ചർച്ചയെ തുടർന്നാണ് ഇന്ന്!-->…
കാണാതായ കുടുംബനാഥനെ മരിച്ച നിലയിൽ കണ്ടെത്തി
പുന്നയൂർക്കുളം: രണ്ട് ദിവസം മുൻപ് കാണാതായ കുടുംബനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. അയിരൂർ കോടത്തൂർ പരേതനായ കൃഷ്ണന്റെ മകൻ റിജേഷ് (47) നെയാണ് വീടിനു സമീപമുള്ള ക്ഷേത്രവളപ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മര കച്ചവടക്കാരനായ ഇയാളെ!-->…
ഫസീന സുബൈർ കോൺഗ്രസ്സ് പ്രവർത്തകയല്ലെന്ന ആരോപണം തള്ളി മണ്ഡലം പ്രസിഡന്റ്
ചാവക്കാട് : തിരുവത്ര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഫസീന സുബൈർ കോൺഗ്രസ്സ് പ്രവർത്തകയല്ലെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ചാവക്കാട് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ വി ഷാനവാസ് പറഞ്ഞു. അവർ നൂറ്റി മുപ്പത്തിമൂന്നാം!-->…
സ്വതന്ത്ര ഫലസ്തീനാണ് നീതി – ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ച് വെൽഫെയർ പാർട്ടി പ്രകടനം…
ചാവക്കാട് : വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സ്വതന്ത്ര ഫലസ്തീൻ ആണ് നീതി" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ചാവക്കാട് നഗരത്തിൽ പ്രകടനം നടത്തി.ചാവക്കാട് സെന്ററിൽ നടന്ന സമാപന യോഗം വെൽഫെയർ പാർട്ടി തൃശൂർ!-->…
വയറുവേദനയും ശർദിയും രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു – മരണകാരണം വ്യക്തമല്ല ആശുപത്രി…
ചാവക്കാട് : കടപ്പുറം ആറങ്ങാടി ഉപ്പാപ്പ മസ്ജിദിന് കിഴക്ക് ഭാഗം താമസിക്കുന്ന പണിക്കവീട്ടിൽ ഷബീർ മകൾ നൗല നഫീസ(7) യാണ് പൊന്നാനിയിലെ കുട്ടികളുടെ ആശുപത്രിയിൽവെച്ച് ഇന്ന് മരിച്ചുത്.പാടൂർ ടി ഐ ഇ സ്ക്കൂൾ 2-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് നഫീസ.
!-->!-->!-->…
കോൺഗ്രസ്സിൽ കലഹം പലവിധം – സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് : പാർട്ടി വിടാൻ ഒരുങ്ങി പ്രവർത്തകരും…
ചാവക്കാട് : കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്കിൽ സഹകരണ ബാങ്കുകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലഹം തുടരുന്നു.തിരുവത്ര സർവീസ് സഹകരണ ബാങ്കിന്റെ പുതിയ പ്രസിഡണ്ട് പാർട്ടി പ്രവർത്തകയല്ലാത്ത വനിതയെന്ന് ആരോപണം. തിരഞ്ഞെടുപ്പും അതുമായി ബന്ധപ്പെട്ട്!-->…
