Sign in
Sign in
Recover your password.
A password will be e-mailed to you.
മഹാത്മാ സോഷ്യൽ സെന്റർ ഇഫ്താർ മത സൗഹാർദ്ദ സംഗമം സംഘടിപ്പിച്ചു
ഗുരുവായൂർ : മഹാത്മാ സോഷ്യൽ സെന്റർ ഇഫ്താർ മത സൗഹാർദ്ദ സംഗമം സംഘടിപ്പിച്ചു. മണത്തല മസ്ജിദ് മുദരിസ് ഡോ. അബ്ദുൽ ലത്തീഫ് ദാരിമി സൗഹാർദ്ദ സദസ്സ് ഉദ്ഘാടനം ചെയ്തു. നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.
മതരഹിത സമൂഹം ആരാജകത്വത്തിലേക്ക് നയിക്കും.!-->!-->!-->…
വടക്കേകാട് കർട്ടൻ ഷോപ്പ് കത്തി നശിച്ചു
വടക്കേകാട് : കർട്ടൺ ഷോപ്പ് പൂർണമായും കത്തി നശിച്ചു. കെ പി നമ്പൂതുരീസ് കല്യാണ മണ്ഡപത്തിന് സമീപം ബഷീറിന്റെ ഉടമസ്ഥതയിലുള്ള വിൻഡോസ് കർട്ടൻ ഷോപ്പാണ് കത്തി നശിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. ആളപായമില്ല. വടക്കേകാട്!-->…
നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്കിടിച്ചു അപകടം – യുവാവിന്റെ നില ഗുരുതരം
ചാവക്കാട്: ദേശീയപാത 66 ഇടക്കഴിയൂരിൽ നിർത്തിയിട്ട കണ്ടയ്നർ ലോറിക്ക് പിറകിൽ ബൈക്കിടിച്ചു യുവാവിന് ഗുരുതരമായ പരിക്കേറ്റു. തിരുവത്ര പുത്തൻകടപ്പുറം ബേബി റോഡിൽ കൊട്ടിലിങ്ങൽ മുഹമ്മദ് നസീഫ് (22) ആണ് അപകടത്തിൽ പെട്ടത്.
കോട്ടപ്പുറം ലാസിയോ!-->!-->!-->…
ചാവക്കാട് നഗരസഭ കെ പി വത്സലൻ രക്തസാക്ഷിത്വദിനം ആചരിച്ചു
ചാവക്കാട്,: നഗരസഭയുടെ ചെയർമാൻ ആയിരിക്കെ കൊല്ലപ്പെട്ട കെ.പി വത്സലന്റെ പതിനേഴാം ചരമ വാർഷികത്തോടനുബന്ധിച്ച് നഗരസഭയിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.നഗരസഭ അങ്കണത്തിൽ വെച്ച് നടന്ന അനുസ്മരണ പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്,!-->…
പാലയൂർ തീർത്ഥകേന്ദ്രത്തിൽ പുതുഞായർ തിരുനാൾ ആഘോഷിച്ചു
പാലയൂർ : പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിൽ വിശുദ്ധ മാർ തോമ ശ്ലീഹായുടെ പുതുഞായർ തിരുനാൾ ശനി, ഞായർ ദിവസങ്ങളിലായി വിപുലമായി ആഘോഷിച്ചു. ശനിയാഴ്ച വൈകുന്നേരത്തെ ആഘോഷമായ ദിവ്യബലിക്കു തീർത്ഥ കേന്ദ്രം അസി വികാരി റവ ഫാ!-->…
പെരുന്നാൾ കിറ്റ് വിതരണം ചെയ്തു
എടക്കഴിയൂർ : എം എസ് എസ് എടക്കഴിയൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. എടക്കഴിയൂർ ബീച്ച് മേഖലയിലാണ് കിറ്റുകൾ വിതരണം ചെയ്തത്.യൂണിറ്റ് പ്രസിഡണ്ട് സി. ഷറഫുദീൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി ടി. എസ്.!-->…
ചൂടിനെ ചെറുക്കാൻ തണ്ണീർ പന്തൽ
ചാവക്കാട്: വേനൽ കടുത്തതോടെ ബസ് സ്റ്റാന്റിലെത്തുന്ന നൂറുകണക്കിനാളുകൾക്ക് ആശ്വാസമായി ചാവക്കാട് നഗരസഭ തണ്ണീർപന്തൽ ആരംഭിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് തണ്ണീർപന്തൽ ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബസ് സ്റ്റാന്റിൽ വെച്ച് സംഘടിപ്പിച്ച!-->…
പ്രകൃതി വിഭവങ്ങളുമായി ജീവ ഗുരുവായൂരിന്റെ ഇഫ്താർ വിരുന്നും വിഷു-ഈസ്റ്റർ ആഘോഷവും
ഗുരുവായൂർ : റംസാൻ മാസത്തിൽ സഹോദര്യവും, സഹിഷ്ണുതയും, പരസ്പര സ്‌നേഹവും ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായി ജീവ ഗുരുവായൂരിന്റെ നേതൃത്വത്തിൽഇഫ്താർ വിരുന്ന് നടത്തി. ഹൈദ്ധവ, ക്രിസ്ത്യൻ മത വിഭാഗങ്ങളെ ഉൾപെടുത്തികൊണ്ട് വിഷു-ഈസ്റ്റർ ആഘോഷവും!-->…
ചാവക്കാട് നഗരസഭ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
ചാവക്കാട് : ചാവക്കാട് നഗരസഭ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത് അധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ കെ കെ മുബാറക് സ്വാഗതം ആശംസിച്ചു.
മണത്തല ജുമാമസ്ജിദ് ഖത്തീബ് ബാദുഷ മുഖ്യ പ്രഭാഷണം!-->!-->!-->…
ചുട്ടുപൊള്ളുന്നു – ചാവക്കാട് ഇന്ന് 44°സെൽഷ്യസ് വെയിലത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്
ചാവക്കാട് : കേരളത്തിൽ ഉയർന്ന താപനില തുടരുന്നു. ചാവക്കാട് ഇന്ന് അനുഭവപ്പെട്ടത് കൊടും ചൂട്. ചാവക്കാട് മേഖലയിൽ 38°c-44°c ചൂടാണ് അനുഭവപ്പെട്ടത്. താപ നിലയും അന്തരീക്ഷത്തിലെ ഈർപ്പവും ചേർന്ന് യഥാർത്ഥത്തിൽ അനുഭവപ്പെടുന്ന ചൂടാണ് താപ സൂചികയിൽ!-->…
