Sign in
Sign in
Recover your password.
A password will be e-mailed to you.
രണ്ടര വർഷം നീട്ടി വളർത്തിയ മുടി കേൻസർ രോഗികൾക്ക് മുറിച്ച് നൽകി നാലാം ക്ലാസ് വിദ്യാർത്ഥി
ഗുരുവായൂർ : രണ്ടര വർഷം നീട്ടി വളർത്തിയ മുടി കേൻസർ രോഗികൾക്ക് മുറിച്ചു നൽകി കോട്ടപ്പടി റോമൻ കത്തോലിക്ക യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി അനശ്വർ പി എസ്. 35 സെ മീ നീളത്തിലാണ് മുടി മുറിച്ച് നൽകിയത്. തൃശൂർ അമല ആശുപത്രിയിൽ നിന്ന് പ്രശംസാ!-->…
തിരുവത്ര ചീനിച്ചുവട് ക്രസന്റ് ആമ്പുലൻസ് തിങ്കളാഴ്ച നിരത്തിലിറങ്ങും
തിരുവത്ര : അത്യാഹിത ഘട്ടങ്ങളിൽ തീരദേശത്തിന് സഹായഹസ്തവുമായി ചീനിച്ചുവട് ക്രസന്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ കരീം ഹാജി മെമ്മോറിയൽ ക്രസന്റ് ആമ്പുലൻസ് തിങ്കളാഴ്ച മുതൽ നിരത്തിലിറങ്ങും.ക്രസന്റ് ചീനിച്ചുവടിന്റെ പതിനഞ്ചാം!-->…
അപ്പുമാസ്റ്റർ സ്കൂളിൽ അദ്വയ സൗഹൃദ കൂട്ടായ്മയുടെ പ്രതിഭാസംഗമം
ഗുരുവായൂർ : അപ്പുമാസ്റ്റർ തുറന്നു തന്ന അക്ഷരപാതയിലൂടെ അധ്യാപകരും മേനേജ്മെന്റും ഒത്തൊരുമിച്ച് മുന്നേറിയത് കൊണ്ടുള്ള കൂട്ടായ്മയുടെ വിജയമാണ് അപ്പുമാസ്റ്റർ സ്കൂളിന് നേടാൻ കഴിഞ്ഞതെന്ന് മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ജീസ്മ!-->…
എസ്എസ്എൽസി പ്ലസ് ടു വിജയികൾക്ക് ഗ്രാമസ്വരം സാംസ്കാരിക സമിതിയുടെ ആദരം
മന്ദലാംകുന്ന് : എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെമന്ദലാംകുന്ന് ഗ്രാമസ്വരം സാംസ്കാരിക സമിതി ഉപഹാരം നൽകി ആദരിച്ചു. ചടങ്ങ് ഉദ്ഘാടനം ചെയ്ത വടക്കേക്കാട് എസ് എച്ച് ഒ അമൃത് രംഗൻവിജയ്കൾക്കുള്ള ഉപഹാര സമർപ്പണവും വിദ്യാഭ്യാസ!-->…
കടപ്പുറം നിവാസികളുടെ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കാണുക – യൂത്ത് ലീഗ് തീരദേശ നൈറ്റ് മാർച്ച്…
ചാവക്കാട് : കടൽക്ഷോഭം മൂലം തീരദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണുക, തീരദേശ ഹൈവേയുടെ ഭാഗമായി ഭൂമിയും വീടും നഷ്ടപ്പെടുന്ന കുടുംബങ്ങളുടെ ആശങ്കകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുസ്ലിം യൂത്ത് ലീഗ്!-->…
അണ്ടത്തോട് ജി എം എൽ പി സ്കൂളിനോടുള്ള അവഗണന അവസാനിപ്പിക്കണം
അണ്ടത്തോട് : മത്സ്യത്തൊഴിലാളികളും സാധാരണക്കാരും ആശ്രയിക്കുന്ന അണ്ടത്തോട് ജി എം എൽ പി സ്കൂളിനോടുള്ള അവഗണന തീർത്തും ജനദ്രോഹമാണെന്ന് തൃശൂർ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ ആർ പി ബഷീർ.!-->…
തീരദേശ ഹൈവേ – കടപ്പുറം പഞ്ചായത്തിൽ നിർത്തിവെച്ച കല്ലിടൽ പ്രതിഷേധം മറികടന്നു പുനരാരംഭിച്ചു
കടപ്പുറം: തീരദേശ ഹൈവേയുടെ ഭാഗമായി കടപ്പുറം പഞ്ചായത്തിലെ ലൈറ്റ് ഹൗസ് ഭാഗത്ത് പ്രതിഷേധം മൂലം കഴിഞ്ഞ ദിവസം നിർത്തിവെച്ച പിങ്ക് കല്ല് സ്ഥാപിക്കൽ പുനരാരംഭിച്ചു.ലൈറ്റ് ഹൗസ് മുതൽ തെക്കോട്ടു ജനവാസ കേന്ദ്രമായ കിഴക്ക് ഭാഗത്ത് കൂടെയാണ് തീരദേശ ഹൈവേ!-->…
മന്ദലാംകുന്ന് കാറിടിച്ച് കാൽനട യാത്രികൻ മരിച്ചു
പുന്നയൂർക്കുളം : കാറിടിച്ച് ചികിത്സയിൽ ഇരുന്ന കാൽനട യാത്രികൻ മരിച്ചു. മന്നലാംകുന്ന് ജുമാ മസ്ജിദിന് വടക്ക് ഭാഗം താമസിക്കുന്ന പരേതനായ കുന്നിക്കൽ മൊയ്ദീൻ കുട്ടി മുസ്ലിയാരുടെ മകൻ അബ്ദുൽ ജബ്ബാറാണ് (70) മരിച്ചത്. ഇന്നലെ രാവിലെ ആറര!-->…
വേനലവധിക്ക് കലാശം കൊട്ടി സെൽഫീ – 23
കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ രണ്ടു ദിവസം നീണ്ടു നിന്ന സെൽഫീ- 23 എന്ന ക്യാമ്പ് കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് മുഹമ്മദ് ഗസാലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ!-->…
ബ്ലാങ്ങാട് ജി എഫ് യു പി സ്കൂളിലെ ആധുനിക കെട്ടിടം മന്ത്രി കെ രാധാകൃഷ്ണന് നാടിന് സമർപ്പിച്ചു
ചാവക്കാട്: തീരദേശ മേഖലയില് തലമുറകള്ക്ക് വിദ്യ പകര്ന്ന ചാവക്കാട് നഗരസഭയിലെ ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂളിൽ മുന് എം.എല്.എ കെ വി അബ്ദുള് ഖാദറിന്റെ ആസ്തി വികസന ഫണ്ടില് നിന്നും അനുവദിച്ച 99.99 ലക്ഷം രൂപ വിനിയോഗിച്ച് ആധുനിക നിലവാരത്തിൽ!-->…

