Sign in
Sign in
Recover your password.
A password will be e-mailed to you.
ആയിരത്തിലധികം ഒഴിവുകൾ – തൊഴിൽമേള നാളെ മമ്മിയൂർ എൽ.എഫ്. കോളേജിൽ പ്രവേശനം സൗജന്യം
ഗുരുവായൂർ : തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെയും ലിറ്റിൽ ഫ്ലവർ കോളേജ് ഗുരുവായൂർ-കരിയർ ഗൈഡൻസ് ആന്റ് പ്ലേസ്മെന്റ് സെല്ലിന്റെയും സംയുക്താഭിമുഖത്തിൽ ഡിസംബർ 21ന് ബുധനാഴ്ച ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ!-->…
സാമ്പത്തിക ബാധ്യത – ഗുരുവായൂരില്‍ വ്യാപാരി സ്ഥാപനത്തിനുള്ളില്‍ തൂങ്ങിമരിച്ചു
ഗുരുവായൂർ: സാമ്പത്തിക ബാധ്യത ഗുരുവായൂരിൽ വ്യാപാരി സ്വന്തം സ്ഥാപനത്തിൽ തൂങ്ങിമരിച്ചു. തൈക്കാട് സ്വദേശി തരകന്‍ ജിജോ (44) ആണ് മരിച്ചത്. ഗുരുവായൂർ തൈക്കാട് തിരിവിലുള്ള പൗര്‍ണമി പ്ലാസ കെട്ടിടത്തിലെ ഓക്‌സിലാബ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ!-->…
മാരക ലഹരി വസ്തുക്കളുമായി രണ്ടു പേർ അറസ്റ്റിൽ – പ്രതികളെ ജാമ്യത്തിൽ വിട്ടു
ചാവക്കാട് : മാരക ലഹരി വസ്തുവായ എം ഡി എം എ യുമായി പിടികൂടിയ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. മണത്തല വഞ്ചിക്കടവ് മേത്തി ഷജീർ (30), വെങ്കിടങ് പുതുവീട്ടിൽ റമീസ് (25) എന്നിവരെയാണ് ചാവക്കാട് പോലീസ് ആശുപത്രി റോഡ് ബസ് സ്റ്റോപിൽ വെച്ച്!-->…
മണത്തലയിൽ കടയുടെ ചുമർ തുരന്നു കവർച്ച
ചാവക്കാട് : മണത്തലയിൽ ഇലക്ട്രിക് ഷോപ്പിൽ ചുമർ തുരന്നു കവർച്ച. 17000 രൂപ നഷ്ടപ്പെട്ടതായി ഉടമസ്ഥൻ. ഇരട്ടപ്പുഴ ഉണ്ണിക്കേരൻ ശൈലന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ഇലക്ട്രിക്കൽ ഷോപ്പിലാണ് കവർച്ച നടന്നത്.
മണത്തല മുല്ലത്തറയിൽ പ്രവർത്തിക്കുന്ന!-->!-->!-->…
ബ്രസീൽ തന്നെ ഒന്നാമത് – 22 ൽ നിന്നും 11 ലേക്ക് കുതിച്ച് മൊറൊക്കോ
വേൾഡ്കപ്പ് ന്യൂസ് : ബ്രസീൽ ആരാധകർക്ക് സന്തോഷിക്കാം, ക്വാർട്ടർ ഫൈനലിൽ വേൾഡ് കപ്പിൽ നിന്നും പുറത്തായെങ്കിലും ലോക റാങ്കിൽ ഒന്നാമത് ബ്രസീൽ തന്നെ. ഔദ്യോഗിക റാങ്കിംഗ് വ്യാഴാഴ്ച പുറപ്പെടുവിക്കുമ്പോൾ ബ്രസീൽ ഒന്നാം സ്ഥാനത്ത് തന്നെ തുടരുമെന്ന്!-->…
ചാവക്കാട് നഗരസഭാ മുൻ കൗൺസിലർ അരവിന്ദാക്ഷൻ നിര്യാതനായി
തിരുവത്ര : ചാവക്കാട് നഗരസഭാ മുൻ കൗൺസിലർ മണത്തല വിശ്വനാഥ ക്ഷേത്രത്തിന് തെക്ക് ഭാഗം താമസിക്കുന്നകളത്തിൽ മാധവൻ മകൻ അരവിന്ദാക്ഷൻ (73) നിര്യാതനായി. ഇന്ന് തിങ്കൾ (19/12/2022) രാത്രി 10 മണിക്കായിരുന്നു മരണം.സംസ്കാരം നാളെ ഉച്ചക്ക് രണ്ടു മണിക്ക്!-->…
തദ്ദേശ സ്വയം ഭരണ പദ്ധതി ആസൂത്രണത്തിൽ പ്രവാസി പങ്കാളിത്തം ഉറപ്പ് വരുത്തും – മന്ത്രി എം. ബി…
തിരുവനന്തപുരം : തദ്ദേശ സ്വയം ഭരണ പദ്ധതി ആസൂത്രണത്തിൽ പ്രവാസി പങ്കാളിത്തം ഉറപ്പുവരുത്താനായി നിയമനടപടി പരിഗണിക്കുമെന്നും ജീവിതച്ചെലവു വർദ്ധിച്ച സാഹചര്യത്തിൽ, ക്ഷേമ പെൻഷൻ പതിനായിരം രൂപയാക്കി ഉയർത്തണമെന്ന ആവശ്യം ന്യായമാണെന്നും തദ്ദേശ ഭരണ!-->…
അർജന്റീന വേൾഡ് കപ്പ് നേടിയതിന്റെ സന്തോഷം – കേക്ക് മുറിച്ച് യൂത്ത് കോൺഗ്രസ്സ്
ഗുരുവായൂർ : ഖത്തർ ലോകകപ്പ് അർജൻ്റീന നേടിയതിൽ സന്തോഷം പങ്കുവെച്ച് യൂത്ത് കോൺഗ്രസ്സ് മല്ലിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറെ നടയിൽ കേക്ക് മുറിച്ച് ആഹ്ളാദം പങ്കിട്ടു. മുൻ ബ്ലോക്ക് പ്രസിഡൻറ് ആർ.രവികുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത്!-->…
ഇന്ന് കരുണ സംഗമം
ഗുരുവായൂർ: കരുണ ഫൗണ്ടേഷൻ 2022 ഡിസംബർ 18 ഞായറാഴ്ച രാവിലെ 10 മണിക്ക് ഗുരുവായൂർ കൈരളി ജംഗ്ഷനിലെ മാതാ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് കരുണ സംഗമം നടത്തുന്നു.സംഗമത്തോടനുബന്ധിച്ച് കരുണയുടെ ക്രിസ്തുമസ് ആഘോഷങ്ങളും കരുണയുടെ നൂറോളം വരുന്ന അമ്മമാർക്കുള്ള!-->…
ഡിസംബർ 18 ഇന്ന് ലോക കുടിയേറ്റ ദിനം
✍️ബദറുദ്ദീൻ ഗുരുവായൂർ, (ജനറൽ സെക്രട്ടറി, പ്രവാസി കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി. (മീഡിയ ഇൻ ചാർജ് ))
ലോക കുടിയേറ്റ ദിനം. 2004 ഡിസംബർ 4 ന് ചേർന്ന ഐക്യരാഷ്ട്ര ജനറൽ അസംബ്ലിയാണ് സാർവ്വഭൗമിക കുടിയേറ്റ ദിനം ആചരിക്കുവാൻ തീരുമാനിച്ചത്.!-->!-->!-->…
