Sign in
Sign in
Recover your password.
A password will be e-mailed to you.
നിയമം ലംഘിച്ച് മീൻപിടുത്തം – ബോട്ടുകൾ പിടിച്ചെടുത്തു
ചാവക്കാട് : നിയമലംഘനം നടത്തിയ മീൻപിടുത്ത ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടികൂടി, പിഴ ഈടാക്കി. ബുധനാഴ്ച രാത്രി ചേറ്റുവ അഴിമുഖത്തിന് സമീപം അനധികൃതമായി മത്സ്യബന്ധനം നടത്തുകയും രാത്രിയിൽ കരയോട് ചേർന്ന്(കരവലി) വല ഉപയോഗിക്കുകയും ചെയ്ത മലപ്പുറം!-->…
നാളെ ആനയോട്ടം – ഗുരുവായൂർ ക്ഷേത്രോത്സവം ഒരുക്കങ്ങൾ പൂർത്തിയായി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവം ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പത്ത് ദിവസത്തെ ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന ഉത്സവ പകർച്ച, പ്രസാദ ഊട്ട് എന്നിവയ്ക്ക് വിപുലമായ സൗകര്യങ്ങൾ!-->…
ബൈക്ക് മോഷ്ടാവിനെ ഗുരുവായൂർ ടെമ്പിൾ പോലീസ് പിടികൂടി
ഗുരുവായൂർ :ടെമ്പിൾ പോലീസ് സ്റ്റേഷൻ പരിധിയിൾ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി.മലപ്പുറം പെറുവള്ളൂർ സ്വദേശിയായ കാമ്പുറത്ത് വീട്ടിൽ പ്രഭാകരൻ മകൻ പ്രദീപിനെയാണ് പിടികൂടിയത്.
കൈരളി ജംഗ്ഷനിലെ പവനപുരി അപ്പാർട്ട് മെന്റിലെ!-->!-->!-->…
ഗ്യാസ് വിലവർദ്ധന പ്രതിഷേധം ശക്തമാക്കും
ഗുരുവായൂർ : അനിയന്ത്രിതമായ പാചക വാതക വില വർദ്ധനവിനെതിരെ കേരള ഹോട്ടൽ& റസ്റ്റോറന്റ് അസ്സോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഗുരുവായൂർ യൂണിറ്റ് ഗുരുവായൂർ പടിഞ്ഞാറെ നടയിലെ സെൻട്രൽ എക്സൈസ് ഓഫീസിന് മുന്നിൽ പ്രതിഷേധ!-->…
എം എസ് എസ് കാരുണ്യ പ്രവർത്തനത്തിന്റെ ഉത്തമ മാതൃക – പ്രസന്ന രണദിവെ
ചാവക്കാട് : എം എസ് എസ് കാരുണ്യ പ്രവർത്തനരംഗത്ത് ഉദാത്ത മാതൃകയായി മുന്നേറുകയാണെന്നു ചാവക്കാട് മുനിസിപ്പൽ കൗൺസിൽ വിദ്യാഭ്യാസ-യുവജനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രസന്ന രണദിവെ അഭിപ്രായപ്പെട്ടു.ചാവക്കാട് എം.എസ്.എസ്. കൾചറൽ കോംപ്ലക്സിൽ!-->…
പാലയൂർ പള്ളിക്കുളത്തിലെ വിദ്യാർത്ഥിയുടെ മരണം – മുഖം കഴുകാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി…
ചാവക്കാട് : പാലയൂർ സെന്റ് തോമസ് പള്ളിക്കുളത്തിൽ പന്ത്രണ്ടു കാരന്റെ മുഖം കഴുകാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി കുളത്തിൽ വീണു മരിച്ചെന്നാണ് പ്രഥമ വിവരം. പാലയുർ എടക്കളതൂർ വീട്ടിൽ ഷൈബൻ ജസീല ദമ്പതികളുടെ മകൻ ഹർഷ് നിഹാർ (12) ആണ് ഇന്ന് വൈകുന്നേരം പാലയുർ!-->…
പാലയൂർ സെന്റ് തോമസ് പള്ളിക്കുളത്തിൽ പന്ത്രണ്ടു കാരൻ മുങ്ങി മരിച്ചു
ചാവക്കാട് : പാലയൂർ സെന്റ് തോമസ് പള്ളിക്കുളത്തിൽ പന്ത്രണ്ടു കാരൻ മുങ്ങി മരിച്ചു. പാലയുർ എടക്കളതൂർ വീട്ടിൽ ഷൈബൻ ജസീല ദമ്പതികളുടെ മകൻ ഹർഷ് നിഹാർ (12) ആണ് മരിച്ചത്. പലയൂർ സെന്റ് ജോസഫ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. പള്ളിയിലെ ആൾത്താര!-->…
മലയാളത്തിലെ ആദ്യത്തെ തേപ്പ് പാട്ട് ബെല്ലും ബ്രേക്കുമില്ലാതെ ഓടുന്നു
✍️ഷാനവാസ് കണ്ണഞ്ചേരി
ബെല്ലും ബ്രേക്കും എന്ന സിനിമയ്ക്ക് വേണ്ടി വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം കഴിഞ്ഞ ആഴ്ചയാണ് യൂട്യൂബിൽ റിലീസ് ചെയ്തത്… "മലയാളത്തിലെ ആദ്യത്തെ തേപ്പ് പാട്ട്."… "ഇനി ഓരോ തേപ്പും ഒരു ആഘോഷമാകും…." എന്നിങ്ങനെയുള്ള!-->!-->!-->…
ഷോർട് ഫിലിം ഫെസ്റ്റിവലിനു എൻട്രികൾ ക്ഷണിക്കുന്നു
ദുബായ് : മെഹ്ഫിൽ ഗ്രൂപ് നടത്തുന്ന മെഹ്ഫിൽ ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിനു എൻട്രികൾ ക്ഷണിക്കുന്നു. മാർച്ച് 31 നകം അപേക്ഷകൾ നൽകേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.ഈ - മെയിൽmehfilintl2023@gmail.comവാട്സാപ്പ് :00971505490334,00971561355038,!-->…
ഇൻസ്റ്റയിലൂടെ പ്രണയം – ചാവക്കാട്ടുകാരന് ജോർദാനിയൻ രാജകുടുംബത്തിൽ നിന്നും വധു
ചാവക്കാട് : തിരുവത്ര തെരുവത്ത് ചാലിൽ ഹംസ ഹാജിയുടെ മകൻ മുഹമ്മദ് റൗഫും ജോർദാൻകാരിയായ ഹല ഇസ്ലാം അൽ റൗസനുമാണ് ഓൺലൈൻ പ്രണയത്തിലൂടെ വിവാഹിതരായത്.ദുബായിൽ ബോഡി ഡിസൈനർ എന്ന ബോഡി ബിൽഡിംഗ് സ്ഥാപനം നടത്തുകയാണ് റൗഫ്.ജോർദാനിലെ ദർഖ അൽ യൗമ് എന്ന!-->…

