Sign in
Sign in
Recover your password.
A password will be e-mailed to you.
നാളെ മുതൽ മൂന്നാംകല്ല് – അഞ്ചങ്ങാടി റോഡിൽ വാഹന ഗതാഗതം നിരോധിച്ചു
ചാവക്കാട്: നാളെ ഒക്ടോബർ 27 വ്യാഴാഴ്ച മുതല്‍ മൂന്നാംകല്ല് - അഞ്ചങ്ങാടി റോഡിൽ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ചാവക്കാട് ബ്ലാങ്ങാട് ചേറ്റുവ റോഡില്‍ നാളെ മുതല്‍ കള്‍വര്‍ട്ടിന്റെ പുനര്‍ നിര്‍മ്മാണ പ്രവൃത്തികള്‍!-->!-->!-->…
ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ കൂട്ടയോട്ടം
ചാവക്കാട് : ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ചാവക്കാട് എം ആർ ആർ എം ഹയർസെക്കണ്ടറി സ്കൂൾ കൂട്ടയോട്ടം സംഘടിപ്പിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശാനുസരണം സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, എൻ!-->!-->!-->…
ദേശീയപാത വികസനം – വില നിർണ്ണയത്തിലെ അപാകത കെട്ടിടം പൊളിക്കുന്നത് കോടതി സ്റ്റേ ചെയ്തു
ചാവക്കാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി കെട്ടിടം പൊളിക്കുന്നത് കേരള ഹൈക്കോടതി തടഞ്ഞു. എൻ.എച്ച് ആക്ഷൻ കൗൺസിൽ ചാവക്കാട് താലൂക്ക് കൺവീനർ ഷറഫുദ്ദീൻ, സഹോദരൻ കമറുദ്ദീൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ പൊളിക്കുന്നതാണ് ഹൈക്കോടതി!-->!-->!-->…
കുറഞ്ഞ ചെലവിൽ അതിവേഗ ഇന്റർനെറ്റ് – ഗുരുവായൂർ നിയോജക മണ്ഡലത്തിൽ 100 കുടുംബങ്ങൾക്ക് കെ ഫോൺ
ചാവക്കാട് : കുറഞ്ഞ ചെലവിൽ അതിവേഗ ഇൻറർനെറ്റ് ലഭ്യമാക്കുന്ന സർക്കാരിന്റെ കെ ഫോൺ സൗജന്യ കണക്ഷൻ പദ്ധതിയിൽ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ 100 കുടുംബങ്ങൾക്ക് കണക്ഷൻ നൽകും. എൻ കെ അക്ബര്‍ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.!-->!-->!-->…
തിരുവത്രയിൽ മീൻ വണ്ടിയും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു
ചാവക്കാട് : മീൻ കയറ്റി പോവുകയായിരുന്ന പിക്ക് അപ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് തൽക്ഷണം മരിച്ചു. തൃത്തല്ലൂർ സ്വദേശി ആന്തുപറമ്പിൽ ഗംഗാധരൻ മകൻ ലിഖിൽ (35) ആണ് മരിച്ചത്.തിരുവത്ര പുതിയറയിൽ ഇന്ന് രാത്രി പത്തുമണിയോടെയാണ്!-->…
വെറുപ്പും വിദ്വേഷവും വളർത്തി ജനങ്ങളിൽ ശത്രുത നിർമിക്കുന്ന സംഘ്പരിവാർ കുതന്ത്രം കരുതിയിരിക്കണം- എം.…
ഒരുമനയൂർ : വെറുപ്പും വിദ്വേഷവും വളർത്തി ജനങ്ങളിൽ പരസ്പരം ശത്രുത നിർമിക്കുന്ന സംഘ്പരിവാർ കുതന്ത്രം ജനം കരുതിയിരിക്കണമെന്ന് വെൽഫയർ പാർട്ടി തൃശൂർ ജില്ലാ പ്രസിഡൻ്റ് എം.കെ. അസ്ലംവംശീയകാലത്ത് സാമൂഹ്യനീതിയുടെ കാവലാളവുക എന്ന മുദ്രാവാക്യം!-->…
ദേശീയ ആയുർവേദ ദിനാചരണം – സൗജന്യ അസ്ഥി സാന്ദ്രത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
ചാവക്കാട്: നഗരസഭയും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി ആയുഷ് ആയുർവേദ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആയുർവേദ ദിനാചരണവും സൗജന്യ അസ്ഥി സാന്ദ്രത പരിശോധനാ ക്യാമ്പും നടത്തി. ബ്ലാങ്ങാട് ജി എഫ് യു പി സ്കൂളിൽവച്ച് നടന്ന പരിപാടി!-->!-->!-->…
വാക്കടപ്പുറം വേല നാളെ – പഞ്ചവടി ഉത്സവ ലഹരിയിൽ, ബലിതര്‍പ്പണം ചൊവ്വാഴ്ച
ചാവക്കാട്: പഞ്ചവടി വാക്കടപ്പുറം വേല നാളെ. പഞ്ചവടിയും പരിസര പ്രദേശങ്ങളും ഉത്സവച്ഛായയിൽ. തെക്ക് വടക്ക് കമ്മിറ്റികളുടെ കൂറ്റൻ പന്തലുകൾ അവസാന മിനുക്ക് പണിയിൽ. കളിപ്പാട്ടങ്ങളും കുപ്പിവളകളും. പൊരിയും വറവും മധുരങ്ങളുമായി കച്ചവടക്കാർ നേരത്തെ തന്നെ!-->…
തെരുവ് നായ വിലസുന്നു – ബ്ലാങ്ങാട് ഇരട്ടപ്പുഴയിൽ പന്ത്രണ്ട് മണിക്കൂറിനുള്ളിൽ പന്ത്രണ്ട്…
ചാവക്കാട്: കടപ്പുറം പഞ്ചായത്ത് രണ്ടാം വാർഡ് ഇരട്ടപ്പുഴയിൽ പന്ത്രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയുമായി പന്ത്രണ്ടു മണിക്കൂറിനകമാണ് പന്ത്രണ്ടു പേർക്ക് കടിയേറ്റത്. ഇന്നലെ വൈകുന്നേരം കടിയേറ്റ ആറു പേരിൽ!-->…
ചരിത്രം മറക്കുന്ന സമൂഹത്തെ കാത്തിരിക്കുന്നത് അടിമത്തം – ആലങ്കോട് ലീലാകൃഷ്ണൻ
ചാവക്കാട് : ചരിത്രത്തെ മറക്കുന്ന സമൂഹത്തെ കാത്തിരിക്കുന്നത് അടിമത്തമാണെന്ന് കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. അറബിക്കടലും അറ്റ്ലാന്റിക്കും എന്ന നോവൽ എഴുതിയ അഷറഫ് കാനാമ്പുള്ളിക്ക് ചാവക്കാട് തത്ത ഹാളിൽ ചാവക്കാട് കൾചറൽ!-->…

