mehandi new

തിരുവത്ര പോസ്റ്റാഫീസ് ഐനിപ്പുള്ളിയിൽ പ്രവർത്തനം ആരംഭിച്ചു

തിരുവത്ര : തിരുവത്ര പോസ്റ്റാഫീസ് ഐനിപ്പുള്ളിയിലെ കെട്ടിടത്തിലേക്ക് മാറി. പുതിയ ഓഫീസിന്റെ ഉദ്ഘാടനം ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ശ്രീജ പ്രശാന്ത് നിർവഹിച്ചു. നാഷണൽ ഹൈവേ വികസനത്തിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം

ശോചനീയം – ഗുരുവായൂരിലെ റോഡുകളിൽ കടലാസ് വഞ്ചികളിറക്കി പ്രതിഷേധിച്ചു

ഗുരുവായൂർ : ഗുരുവായൂരിലും, പരിസരങ്ങളിലും റോഡുകളുടെ പരിതാപകരമായ അവസ്ഥയിൽ പ്രതിഷേധിച്ച് ഗുരുവായൂർ നഗരസഭ കോൺഗ്രസ്സ് കമ്മിററിയുടെ ആഭിമുഖ്യത്തിൽ മമ്മിയൂർ സെൻററിൽ വെള്ളം കെട്ടി നിൽക്കുന്ന സ്ഥലത്ത് കടലാസ് വഞ്ചികൾ ഇറക്കി. കുണ്ടും, കുഴിയും,

ചാവക്കാട് നഗരസഭ ഭിന്നശേഷിക്കാർക്ക് സ്കൂട്ടർ വിതരണം ചെയ്തു

ചാവക്കാട് : ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്ക് സൈഡ് വീലോട് കൂടിയ സ്കൂട്ടർ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. വൈസ്

തൊട്ടാപ്പ് ഫോക്കസ് സ്‌ക്കൂളില്‍ ബോധം ലഹരി മുക്ത ക്യാമ്പസ് സംഘടിപ്പിച്ചു

കടപ്പുറം : ലഹരി നിര്‍മ്മാര്‍ജജ്‌ന സമിതി ജില്ല ഗുരുവായൂര്‍ മണ്ഡലം കമ്മറ്റി സംഘടിപിച്ച ബോധം ലഹരി മുക്ത ക്യാമ്പസ് തൊട്ടാപ്പ് ഫോക്കസ് സ്‌ക്കൂളില്‍ നടന്നു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംഘടന ജനറല്‍

കടുത്ത തണുപ്പ് – വയോധികർക്ക് കമ്പിളി പുതപ്പ് നൽകി വാർഡ്‌ കൗൺസിലർ മാതൃകയായി

ചാവക്കാട് : നാട്ടിൽ മഴയും തണുപ്പും കടുത്തതോടെ വയോധികർക്ക് കമ്പിളി പുതപ്പ് നൽകി വാർഡ്‌ കൗൺസിലർ മാതൃകയായി. മുതുവട്ടൂർ ചാവക്കാട് നഗരസഭ 9-ാം വാർഡ് കൗൺസിലറും നഗരസഭ പ്രതിപക്ഷ നേതാവും കൂടിയായ കെ.വി സത്താറാണ് വാർഡിലെ 70 വയസ്സു കഴിഞ്ഞവർക്ക്

ചാവക്കാട് തിരുവത്ര ശിവക്ഷേത്ര കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവത്ര : ചാവക്കാട് തിരുവത്ര കുഞ്ചേരി ശിവക്ഷേത്ര കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കയപ്പള്ളത്തു പരേധനായ ശേഖരൻ മകൻ ധനേഷ് (47) ന്റെ മൃതദേഹമാണ് കുളത്തിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. നാട്ടുകാർ

ഓട്ടോ ആന്റ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ (സി ഐ ടി യു) തിരുവത്ര മേഖലക്ക് പുതിയ ഭാരവാഹികൾ

തിരുവത്ര : ഓട്ടോ ആന്റ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ (സി ഐ ടി യു) തിരുവത്ര മേഖലാ സമ്മേളനം ഏരിയ പ്രസിഡന്റ് കെകെ മുബാറക് ഉദ്ഘാടനം ചെയ്തു. എ എ നവാസ് അധ്യക്ഷത വഹിച്ചു.സി ഐ ടി യു നേതാക്കളായ കെ എം അലി, കെ എൻ മനോജ് തുടങ്ങിയവർ പങ്കെടുത്തു.

കെ കരുണാകരന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ സ്മരണാഞ്ജലി

ഗുരുവായൂർ : കെ കരുണാകരൻ്റെ 104-ാം ജന്മദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മരണാജ്ഞലി അർപ്പിച്ച് അനുസ്മരിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിൽ അലങ്കരിച്ച ലീഡറുടെ ഛായാചിത്രത്തിൽ പുഷാർച്ചന നടത്തി. പ്രാർത്ഥനക്ക് ശേഷം

കെപിസിസി ക്കും ഡിസിസിക്കും പുല്ല് വില – ഗുരുവായൂരിൽ ഗ്രൂപ്പ് പോര് രൂക്ഷം

ചാവക്കാട് : ഗുരുവായർ മണ്ഡലത്തിൽ കോൺഗ്രസ്സ് പാർട്ടിയിൽ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ്നെ കേന്ദ്രീകരിച്ചാണ് പുതിയ പോർനിലം. ചാവക്കാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് തിരഞ്ഞെടുപ്പോടെയാണ് തുറന്ന പോരിന്

ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം; ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും

ഗുരുവായൂര്‍ : റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന പണികള്‍ ജൂലൈ 6 മുതല്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ലെവല്‍ ക്രോസ് വഴിയുള്ള വാഹന ഗതാഗതമാണ് നിരോധിക്കുക. തൃശൂരില്‍ നിന്ന് ഗുരുവായൂര്‍