mehandi new

വീണുകിട്ടിയ സ്വർണ്ണാഭരണം ഉടമക്ക് തിരികെ നൽകി യുവാവ് മാതൃകയായി

ഗുരുവായൂർ : വീണുകിട്ടിയ രണ്ട് പവൻ സ്വർണമാല ഉടമക്ക് തിരികെ നൽകി യുവാവ് മാതൃകയായി. ഗുരുവായൂർ ക്ഷേത്രം തെക്കെ നടപന്തലിലെ കൃഷ്ണകൃപ ടെക്സ്റ്റൈൽ ഉടമയായ നെന്മിനി പയ്യപ്പാട്ട് വിഷ്ണു (29)വിനാണ് മാല ലഭിച്ചത്. കടയുടെ മുന്നിലുള്ള നടപന്തലിന്റെ

സംസ്ഥാന റവന്യു കലോത്സവം ഘോഷയാത്രയിൽ ചാവക്കാട് താലൂക്കിന് ഒന്നാം സ്ഥാനം

ചാവക്കാട് : തൃശൂരിൽ മൂന്നു ദിവസമായി നടന്നു വന്ന സംസ്ഥാനതല റവന്യൂ കലോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഘോഷയാത്രയിൽ ചാവക്കാട് താലൂക്കിന് ഒന്നാം സ്ഥാനം ലഭിച്ചു.14 ജില്ലയിലെ കളക്ടർമാർ ഉൾപ്പെടെയുള്ള റവന്യു സർവേ ജീവനക്കാർ മാറ്റുരച്ച കലാ-കായിക

അഗ്നിപഥ് പദ്ധതിക്കെതിരെ പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും

ചാവക്കാട് : കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് സൈനിക നിയമനത്തിനെതിരെ ഗുരുവായൂർ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടയൂർ പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും നടത്തി. മുൻ ഡിസിസി പ്രസിഡണ്ട് ഒ അബ്ദുറഹ്മാൻകുട്ടി ഉദ്ഘാടനം

ഖത്തറില്‍ വാഹനപകടം ചാവക്കാട് സ്വദേശി മരിച്ചു

ചാവക്കാട് : ഖത്തറിൽ ഉണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശിയായ യുവാവ് മരിച്ചു. മാട്ടുമ്മല്‍ പരേതനായ പുതിയ വിട്ടില്‍ മാളിയേക്കല്‍ മുഹമ്മദാലി ഹാജി മകന്‍ മുഹമ്മദ് ഷാക്കിര്‍( 23 )ആണ് മരിച്ചത്. ഇന്ന് വൈകീട്ട് റോഡ് മുറിച്ച് കടക്കവെ ട്രാക്ടര്‍

ചാവക്കാട് നഗരസഭ കെ ആർ മോഹനൻ സ്മൃതി സംഘടിപ്പിച്ചു

ചാവക്കാട് : പ്രശസ്ത ഡോക്യുമെന്ററി, സിനിമ സംവിധായകനായിരുന്ന കെ. ആർ മോഹനന്റെ അഞ്ചാം ചരമവാർഷിക ദിനമായ ജൂൺ 25 ന് ചാവക്കാട് നഗരസഭ കെ ആർ മോഹനൻ സ്മൃതി സംഘടിപ്പിച്ചു. വഞ്ചിക്കടവിലുള്ള കെ. ആർ. മോഹനൻ സ്മാരക ലൈബ്രറിയിൽ വെച്ച് നടന്ന പരിപാടി എൻ.

വരുന്നു തിയേറ്റർ സമുച്ഛയം ഉൾപ്പടെ കലാ സാഹിത്യ കേന്ദ്രം ചേറ്റുവയിൽ

ചാവക്കാട് : രാമു കാര്യാട്ടിന്റെ ജന്മസ്ഥലമായ ചേറ്റുവയിൽ രാമു കാര്യാട്ട് സ്മാരകവും, സിനിമ തീയേറ്ററും നിർമിക്കുന്നതിന്റെ അവലോകനയോഗം ചാവക്കാട് പി ഡബ്ലിയു റസ്റ്റ്‌ ഹൗസ് വെച്ച് ചേർന്നു. ഗുരുവായൂർ എം എൽ യുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.നിലവിൽ

എസ് എഫ് ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതിൽ ചാവക്കാട് കോണ്ഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ്…

ചാവക്കാട് : എസ് എഫ് ഐ പ്രവർത്തകർ രാഹുൽ ഗാന്ധി എം പി യുടെ ഓഫീസ് തകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ്സ്

പുന്നയൂർക്കുളത്ത് ഉദ്‌ഘാടത്തിനൊരുങ്ങി ഇരുനില സ്മാർട്ട് അംഗൻവാടികൾ

പുന്നയൂർക്കുളം : പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ സ്മാർട്ട്‌ അങ്കണവാടികള്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. പഞ്ചായത്തിന് കീഴിലെ ചമ്മന്നൂര്‍, പരൂര്‍, ഉപ്പുങ്ങല്‍, കുമാരന്‍പടി, ചെറായി എന്നീ അഞ്ചിടങ്ങളിലാണ് സ്മാർട്ട്‌ അങ്കണവാടികൾ

പോലീസ് നരനായാട്ടിനെതിരെ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധാഗ്നി തെളിയിച്ചു

ഗുരുവായൂർ : പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ടും തിരുവനന്തപുരത്ത് ജനാധിപത്യരീതിയിൽ സമരം ചെയ്ത സംസ്ഥാന യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ഷാഫി പറമ്പിൽ ഉൾപ്പടെ സമരനേതാക്കളെ തല്ലിച്ചതച്ച പോലീസ് നരനായാട്ടിനെതിരെയും ഗുരുവായൂർ കൈരളി ജംഗ്ഷനിൽ മണ്ഡലം

ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി മുതുവട്ടൂർ ബി എസ് എൻ എൽ ഓഫീസ് മാർച്ചും ഉപരോധവും സംഘടിപ്പിച്ചു

ഗുരുവായൂർ : കേന്ദ്ര സർക്കാർ ഇ.ഡിയെ ഉപയോഗിച്ച് കോൺഗ്രസ്സ് നേതാക്കളെ കള്ള കേസിൽ കുടുക്കുന്നതിൽ പ്രതിഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച മുതുവട്ടൂർ ബി എസ് എൻ എൽ ഓഫീസ് മാർച്ചും ഉപരോധവും യു ഡി ഫ് ഗുരുവായൂർ നിയോജക മണ്ഡലം