Sign in
Sign in
Recover your password.
A password will be e-mailed to you.
ചാവക്കാട് നഗരസഭ ഭരണം മാഫിയയുടെ പിടിയിൽ, കെട്ടിട നിർമ്മാണാനുമതികളിൽ വിജിലൻസ് അന്വേഷണം വേണം –…
ചാവക്കാട് : മുനിസിപ്പൽ ഭരണം വലിയ മാഫിയയുടെ പിടിയിലാണെന്ന് പ്രതിപക്ഷം. ഇടതുപക്ഷം ഭരണം കയ്യാളിയ കഴിഞ്ഞ രണ്ട് ടേമുകളിൽ നൽകിയ കെട്ടിട നിർമ്മാണാനുമതികളെ കുറിച്ചും, തള്ളിയ അപേക്ഷകളെ കുറിച്ചും വിശദമായ വിജിലൻസ് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ!-->…
പോലീസിനെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ ഇല്ലാതാക്കാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രം – യൂത്ത്…
ഗുരുവായൂർ : എതിർ ശബ്ദങ്ങളെ പോലീസിനെ ഉപയോഗിച്ചുകൊണ്ട് നിശബ്ദമാക്കാം എന്നാണ് ബിജെപി കരുതുന്നതെങ്കിൽ നിരന്തരം ബിജെപി ക്കെതിരെ ശബ്ദിക്കാൻ തന്നെയാണ് തീരുമാനമെന്ന് യൂത്ത് കോൺഗ്രസ്സ്.
രാജ്യത്തിന്റെ ഐക്യം തകർക്കുന്ന ഹിജാബ്!-->!-->!-->…
മലബാർ മേഖലയിലെ ആദ്യകാല മുസ്‌ലിം വനിതാ ഡോക്ടർ ഉമ്മു നിര്യാതയായി
ചാവക്കാട്: മുതുവട്ടൂർ കോടതിപ്പടിക്ക് സമീപം താമസിക്കുന്ന ഡോക്ടർ സൈതലവിയുടെ ഭാര്യ ഡോക്ടർ പി ഉമ്മു ( 84 ) നിര്യാതയായി.
ഇന്ന് വൈകിട്ട് മണത്തല പള്ളി കബർസ്ഥാനിൽ കബറടക്കി.
നീണ്ട അറുപത് വർഷത്തോളമായി ചാവക്കാട് ടൗണിൽ ഡോക്ടറെന്ന നിലയിൽ!-->!-->!-->!-->!-->…
ഷുഹൈബ് രക്തസാക്ഷിത്വ ദിനം ആചരിച്ചു
ചാവക്കാട് : ഫെബ്രുവരി 12 ഷുഹൈബ് രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷി അനുസ്മരണം നടത്തി. മാർക്സിസ്റ്റുകാരാൽ കൊല്ലപ്പെട്ട ഷുഹൈബ്, ശരത് ലാൽ, കൃപേഷ് എന്നിവരെ അനുസ്മരിച്ചു.
!-->!-->!-->…
അനധികൃത കള്ളുഷാപ്പ് അടച്ചു പൂട്ടണം – ഉപവാസ സമരം സംഘടിപ്പിച്ചു
ചാവക്കാട് : ബ്ലാങ്ങാട് ബീച്ച് അനധികൃത കള്ളുഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ ഏകദിന ഉപവാസം നടത്തി. ചാവക്കാട് താലൂക്ക് ഓഫീസിനു മുന്നിൽ നടന്ന ഉപവാസത്തിൽ സമരസമിതി നേതാക്കളായ തോമസ് ചിറമ്മൽ, സി.!-->…
ഇന്ധന തീരുവ വർധിപ്പിക്കാനുള്ള കേന്ദ്ര ബജറ്റ് നിർദ്ദേശം പിൻവലിക്കുക
ചാവക്കാട് : പെട്രോളിനും ഡീസലിനും തീരുവ വർധിപ്പിക്കാനുള്ള കേന്ദ്ര ബഡ്ജറ്റ് നിർദ്ദേശം പിൻവലിക്കുക.മോട്ടോർ തൊഴിലാളി ക്ഷേമം ഉറപ്പാക്കുന്ന പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോൺഫെഡറേഷൻ ഓഫ് ട്രാൻസ്‌പോർട്!-->…
ചാവക്കാട് നഗരസഭ മാസ്റ്റർ പ്ലാനിനെതിരെ പരാതി – ചെയർമാന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം തെക്കൻ…
ചാവക്കാട് : നഗരസഭയുടെ പുതിയ മാസ്റ്റർ പ്ലാൻ സംബന്ധിച്ച് ജനങ്ങളുയർത്തിയ പരാതികൾക്കും, ആശങ്കകൾക്കും പരിഹാരം കാണാൻ നഗരസഭാ ചെയർമാൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം തെക്കൻ പാലയൂർ പ്രദേശം സന്ദർശിച്ചു.
കാലങ്ങളായി ജനങ്ങൾ!-->!-->!-->…
അടച്ചുപൂട്ടുക – ചാവക്കാട് ബീച്ച് പാർക്കിലെ അനധികൃത കള്ള് ഷാപ്പിലേക്ക് മാർച്ചും ധർണ്ണയും നടത്തി
ചാവക്കാട് : അനധികൃതമായി പ്രവർത്തിക്കുന്ന ബ്ലാങ്ങാട് ബീച്ച് പാർക്ക് കോമ്പൗണ്ടിലെ കള്ളുഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കേരള മദ്യനിരോധന സമിതിയും ഇൻകാസും പൗരാവകാശ വേദിയും സംയുക്തമായി ഷാപ്പിലേക്ക് മാർച്ചും ധർണയും നടത്തി.
കേരള!-->!-->!-->…
തിരുവത്ര സ്വദേശിയെ അകലാട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
അകലാട് : അകലാട് മൂന്നയിനി ആശാരിപ്പടിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ യുവാവ് തൂങ്ങിമരിച്ചു. തിരുവത്ര പുത്തൻകടപ്പുറം ആലിപ്പിരി ക്ഷേത്രത്തിനു പടിഞ്ഞാറ് വശം താമസിക്കുന്ന ചിന്നാലി ഹനീഫ മകൻ ഷമീർ (35) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.!-->…
ദീപാലംകൃതമായി പള്ളി – ആരവങ്ങളില്ലാതെ മണത്തല നേർച്ച നാളെ
താബൂത്ത് കാഴ്ച നടത്തും, താണി മരത്തിൽ കൊടിയേറ്റും, മൗലീദ് പ്രാർത്ഥനയും അന്നദാനവും നടക്കും.
ചാവക്കാട്: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മണത്തല ചന്ദനക്കുടം നേര്‍ച്ച കൊട്ടി ഘോഷങ്ങളില്ലാതെ ചടങ്ങുകള്‍ മാത്രമായി!-->!-->!-->…
