mehandi new

വീണു കിട്ടിയ സ്വർണ്ണാഭരണം പോലിസിൽ ഏൽപിച്ച് യുവാവ് മാതൃകയായി

ഗുരുവായൂർ : റോഡിൽ നിന്നും വീണു കിട്ടിയ ഒന്നര പവൻ തൂക്കം വരുന്ന കൈചെയിൻ പോലിസിൽ ഏൽപിച്ച് യുവാവ് മാതൃകയായി. അന്നകര പറോല എഴുത്തച്ഛൻ വീട്ടിൽ പി ആർ രജീഷിനാണ് കൈചെയിൻ വീണു കിട്ടിയത്. താമരയൂരിലെ ടയർ ലാന്റ് എന്ന റീസോൾ സ്ഥാപനത്തിലെ

ട്രാഫിക് പരിഷ്കരണം – നഗരത്തിലെ ഗതാഗത കുരുക്കഴിഞ്ഞു – ബസ്സ്‌ യാത്രക്കാർ വെട്ടിലായി

ചാവക്കാട് : പുതിയ ഗതാഗത പരിഷ്കരണത്തെ തുടർന്ന് നഗരത്തിലെ ഗതാഗത കുരുക്കഴിഞ്ഞു.മണത്തല ദേശീയ പാത വരെ നീണ്ടിരുന്ന കനത്ത ഗതാഗത തടസ്സം ഒഴിഞ്ഞു. ട്രാഫിക് ബാരിക്കേടുകൾ മാറ്റി സ്ഥാപിച്ചതോടെ നഗരമധ്യം വിശാലമായി.ബസ്സ്‌ റൂട്ടിലും സ്റ്റോപ്പുകളിലും

ഗുരുവായൂർ ദേവസ്വം വിവാദ “ഥാർ“ പുനർലേലം ചെയ്തു-ലഭിച്ചത് 43 ലക്ഷം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ വിവാദമായ മഹീന്ദ്ര ഥാർ പുനർ ലേലം ചെയ്തു. 43 ലക്ഷം രൂപക്കാണ് ലേലം ഉറപ്പിച്ചത്. മലപ്പുറം സ്വദേശി വിഘ്നേഷ് വിജയകുമാർ എന്ന വ്യക്തിയാണ് ഥാർ ലേലം കൊണ്ടത്. ലേലത്തുകക്ക് പുറമെ ജി എസ് ടി കൂടെ അടക്കണം.

കേരള യൂത്ത് ലീഗ്, ഐ ലീഗ് ടൂർണമെന്റ് ലേക്ക് ഫുട്ബോൾ ടീം സെലക്ഷൻ ജൂൺ 11 ന് മുതുവട്ടൂരിൽ

ഗുരുവായൂർ : കേരള യൂത്ത് ലീഗ് , അക്കാദമി ഐ ലീഗ്, തുടങ്ങിയ പ്രമുഖ ടൂർണ്ണമെന്റിൽ കളിക്കുന്നതിനുള്ള ഗുരുവായൂർ സ്പോർട്ട്സ് അക്കാദമി (ജിഎസ്എ) ഫുട്ബാൾ ടീമിലേക്കുള്ള 2022 - 23 വർഷത്തേക്കുളള ഫൈനൽ സെലക്ഷൻ ജൂൺ 11 ന് ശനിയാഴ്ച കാലത്ത് 7 മണിക്ക്

ലോക പരിസ്ഥിതി ദിനം ആചരിച്ചു

ചാവക്കാട് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കടപ്പുറം ഗ്രാമപഞ്ചായത്ത് സ്മൃതി തീരം ക്രിമിറ്റോറിയം പരിസരത്തു വെച്ച് ശുചീകരണ പ്രവർത്തനങ്ങളും വൃക്ഷതൈ നട്ട് കൊണ്ട് ആരംഭിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന താജുദ്ധീൻ ഉദ്ഘാടനം

കൺസോൾ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും നടത്തി

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ മാസം തോറും നടത്തി വരാറുള്ള നിർധനരായ വൃക്ക രോഗികൾക്ക് നൽകുന്ന ഡയാലിസിസ് കൂപ്പൺ വിതരണം എം.വി. കുഞ്ഞുമുഹമ്മദ്‌ ഹാജി (തടാകം) ഉദ്ഘാടനം ചെയ്തു. മൗനപ്രാർത്ഥനയോടെ ആരംഭിച്ച സാന്ത്വന സംഗമത്തിൽ

സർക്കാർ സൗജന്യ പി എസ് സി കോച്ചിംഗ് സെൻ്റർ ചാവക്കാട് ആരംഭിക്കണം

ചാവക്കാട് : സർക്കാർ നടത്തുന്ന സൗജന്യ പി.എസ്.സി. കോച്ചിംഗ് സെൻ്റർ ചാവക്കാട് ആരംഭിക്കണമെന്ന് എം എസ് എസ് ചാവക്കാട് മേഖലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. മണലൂർ, ഗുരുവായൂർ മണ്ഡലത്തിൽ നിലവിൽ എവിടെയും സർക്കാർ കോച്ചിംഗ് സെൻ്ററുകൾ ഇല്ലാത്ത

പരിസ്ഥിതി ദിനത്തിലെ ഹുസൈൻ അണ്ടത്തോടിന്റെ കവിത ശ്രദ്ധേയമാകുന്നു

ചാവക്കാട് : പരിസ്ഥിതി ദിനത്തിൽ ഹുസൈൻ അണ്ടത്തോട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കവിത ശ്രദ്ധേയമാകുന്നു. ഇന്ത്യയുടെ സമകാലീന സാഹചര്യങ്ങളെ ലോക പരിസ്ഥിതി ദിനത്തോട് ബന്ധപ്പെടുത്തി രാഷ്ട്രത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്ക പങ്കുവെക്കുകയാണ് അദ്ദേഹം

ആരോഗ്യ ജാഗ്രത – ചാവക്കാട് നഗരസഭയിൽ സൺ‌ഡേ സ്പെഷ്യൽ ഡ്രൈവ്

ചാവക്കാട് : ആരോഗ്യ ജാഗ്രതയുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ സൺ‌ഡേ സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചു. ബ്ലാങ്ങാട് ബീച്ച് പഴയ മാർക്കറ്റിൽ വെച്ച് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് സ്പെഷ്യൽ ഡ്രൈവ് ഉദ്ഘാടനം ചെയ്തു. സ്പെഷ്യൽ ഡ്രൈവിന്റെ

നവകേരളം കർമ്മപദ്ധതി – ചാവക്കാട് നഗരസഭ പച്ചതുരുത്തുകളുടെ ഉദ്ഘാടനവും പരിസ്ഥിതി ദിനാചാരണവും…

തിരുവത്ര : കേരളസർക്കാരിന്റെ രണ്ടാം നവകേരളം കർമ്മപദ്ധതിയുടെയും പരിസ്ഥിതി ദിനാചാരണത്തിന്റെയും ഭാഗമായി പച്ചതുരുത്തുകളുടെ മുനിസിപ്പൽ തല ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ. എൻ കെ അക്ബർ നിർവഹിച്ചു. പുതിയറ പള്ളി പരിസരത്ത് വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ