mehandi new

യുവാവ് കോവിഡ് ബാധിച്ചു മരിച്ചു

ചാവക്കാട്: എടക്കഴിയൂർ നാലാംകല്ല് പുതുപുരയിൽ അബ്ദുല്ലയുടെ മകൻ ഷറഫുദ്ദീൻ (37) കോവിഡ് ബാധിച്ചു മരിച്ചു. കോവിഡ് ബാധിച്ചു തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരമണിക്കായിരുന്നു മരണം. മാതാവ്:

ദേശീയ പാത : ഭൂമിക്ക് എന്ത് വില കിട്ടുമെന്ന് ഉറപ്പു കൊടുക്കുവാൻ ഇതുവരെ സർക്കാരിന് കഴിഞ്ഞിട്ടില്ല…

ചാവക്കാട് : ദേശീയപാത വികസനത്തിന്റെ പേരിൽ വീട്, ഭൂമി, തൊഴിൽ, വരുമാനം എന്നിവ നഷ്ടപെടുന്നവർക്ക് 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമമനുസരിച്ചുളളആനുകൂല്യങ്ങൾ മുൻകൂർ ഉറപ്പാക്കുന്നതിന് പകരം ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഇരകളെ അപമാനിക്കുകയാണ് സർക്കാർ

ഇന്ധന വില വർധനവിനെതിരെ കാസർഗോഡ് നിന്നും കന്യാകുമാരിയിലേക്ക് സ്‌കാറ്റിംഗ് – യുവാക്കൾക്ക്…

ചാവക്കാട് : പെട്രോൾ ഡീസൽ വില വർധനവിനെതിരെ കാസർഗോഡ് നിന്നും കന്യാകുമാരിയിലേക്ക് സ്‌കാറ്റിംഗ് നടത്തുന്ന യുവാക്കൾക്ക് ചാവക്കാട് സ്വീകരണം നൽകി. കണ്ണൂർ സ്വദേശികളായ ദിലുരാജ്, ജിബിൻ എന്നീ യുവാക്കളാണ് ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് റോളർ

വള്ളത്തിന്റെ പലകകൾ ഇളകിത്തെറിച്ച് മത്സ്യബന്ധനത്തിടെ തൊഴിലാളികൾക്ക് പരിക്കേറ്റു

ചാവക്കാട്: മത്സ്യ ബന്ധനത്തിനിടെ രണ്ട് പേർക്ക് പരിക്കേറ്റു.ചേറ്റുവ പടിഞ്ഞാറ് കടലിൽ വല അടിക്കുമ്പോൾ വള്ളത്തിന്റെ പലകകൾ ഇളകി തെറിച്ചാണ് രണ്ട് തൊഴിലാളികൾക്ക് പരിക്ക് പറ്റിയത്.എടക്കഴിയൂർ സ്വദേശി യുടെ ഉടമസ്ഥതയിലുള്ള "പുളിങ്ങുന്നത്ത് " വള്ളത്തിലെ

മാർച്ച് ടു മസൂറി സിവിൽ സർവ്വീസ് ശിൽപ്പശാലക്ക് നാളെ തുടക്കം

ചാവക്കാട് : സിവിൽ സർവ്വീസ് കരിയർ മോഹിക്കുന്നവർക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങളും സിവിൽ സർവ്വീസ് നേടാനുള്ള വഴികളും പരിചയപ്പെടുത്തുന്ന മാർച്ച് ടു മസൂറി ശില്പശാല ഓണ്‍ലൈന്‍ സൂം പ്ലാറ്റ്ഫോമിലൂടെ നാളെ ആരംഭിക്കും. വഫിക്ക് കീഴിൽ

ഡോക്ടെഴ്സ് ഡേ – ചാവക്കാട് നഗരസഭ ഡോക്ടർമാരെ ആദരിച്ചു

ചാവക്കാട് : ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ചു ചാവക്കാട് നഗരസഭ ഡോക്ടർമാരെ ആദരിച്ചു. നഗരസഭക്ക് കീഴിൽ പ്രവർത്തിക്കുന്ന ഹോമിയോ വിഭാഗം ഡോ. എസ്. ശ്രീവിദ്യ, ആയുർവേദ വിഭാഗം ഡോക്ടർ ടി. പി. പ്രിയ, ചാവക്കാട് താലൂക് ഹോസ്പിറ്റൽ ഗൈനക്കോളജിസ്റ്റ് ഡോ. എം.

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

ചാവക്കാട്: നഗരസഭയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിലെ കുട്ടികൾക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ചാവക്കാട് നഗരസഭ ചെയർപേഴ്ൺ ഷീജ പ്രശാന്ത് നിർവഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ലളിതമായി

ഐഎൻടിയുസി ചുമട്ടു തൊഴിലാളി ഫെഡറേഷൻ ധർണ്ണ സംഘടിപ്പിച്ചു

ചാവക്കാട് : വിവിധ ആവശ്യങ്ങളുന്നയിച്ച് ഐഎൻടിയുസി ചുമട്ടു തൊഴിലാളി ഫെഡറേഷൻ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ക്ഷേമനിധി ബോർഡംഗങ്ങളായ തൊഴിലാളികൾക്ക് 5000 രൂപ ധനസഹായം അനുവദിക്കുക, 10000 രൂപ തിരിച്ചടക്കുന്ന

പുന്നയൂർക്കുളം പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക് ഡൌൺ പുന്നയൂരിൽ കടുത്ത നിയന്ത്രണം ചാവക്കാട് ഗുരുവായൂർ…

ചാവക്കാട് : പുന്നയൂർക്കുളം പഞ്ചായത്ത് ട്രിപ്പിൾ ലോക്‌കഡൗൺ പട്ടികയിൽ. ഇന്നത്തെ കോവിഡ് ടി പി ആർ 18.79 ൽ എത്തിയതോടെയാണ് പുന്നയൂർക്കുളം പഞ്ചായത്ത്‌ മൂപ്പൂട്ടിലായത്. തൊട്ടടുത്ത പ്രദേശമായ പുന്നയൂർ പഞ്ചായത്തിൽ 13.87 ആണ് ടി പി ആർ. കടുത്ത

പഞ്ചായത്ത്‌ ഭരണം നഷ്ടപ്പെട്ടത്തോടെ ലീഗ് നേതാക്കളുടെ മാനസിക നിലതെറ്റി – എസ്‌ഡിപിഐ

പുന്നയൂർ : തീരദേശ മേഖലയിൽ ലഹരി മയക്കുമരുന്ന് സംഘങ്ങൾക്ക് സംരക്ഷണം നൽകുന്നത് എസ്. ഡി. പി ഐ ആണെന്ന യുത്ത് ലീഗിന്റെ ആരോപണം അടിസ്ഥാന രഹിതവും നേതാക്കന്മാരുടെ മാനസിക നിലതെറ്റിയതിന്റെ ലക്ഷണവുമാണെന്ന് എസ് ഡി പി ഐ പുന്നയൂർ പഞ്ചായത്ത്‌