mehandi new

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

ചാവക്കാട്: നഗരസഭയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിലെ കുട്ടികൾക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ചാവക്കാട് നഗരസഭ ചെയർപേഴ്ൺ ഷീജ പ്രശാന്ത് നിർവഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ലളിതമായി

ഐഎൻടിയുസി ചുമട്ടു തൊഴിലാളി ഫെഡറേഷൻ ധർണ്ണ സംഘടിപ്പിച്ചു

ചാവക്കാട് : വിവിധ ആവശ്യങ്ങളുന്നയിച്ച് ഐഎൻടിയുസി ചുമട്ടു തൊഴിലാളി ഫെഡറേഷൻ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ക്ഷേമനിധി ബോർഡംഗങ്ങളായ തൊഴിലാളികൾക്ക് 5000 രൂപ ധനസഹായം അനുവദിക്കുക, 10000 രൂപ തിരിച്ചടക്കുന്ന

പുന്നയൂർക്കുളം പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക് ഡൌൺ പുന്നയൂരിൽ കടുത്ത നിയന്ത്രണം ചാവക്കാട് ഗുരുവായൂർ…

ചാവക്കാട് : പുന്നയൂർക്കുളം പഞ്ചായത്ത് ട്രിപ്പിൾ ലോക്‌കഡൗൺ പട്ടികയിൽ. ഇന്നത്തെ കോവിഡ് ടി പി ആർ 18.79 ൽ എത്തിയതോടെയാണ് പുന്നയൂർക്കുളം പഞ്ചായത്ത്‌ മൂപ്പൂട്ടിലായത്. തൊട്ടടുത്ത പ്രദേശമായ പുന്നയൂർ പഞ്ചായത്തിൽ 13.87 ആണ് ടി പി ആർ. കടുത്ത

പഞ്ചായത്ത്‌ ഭരണം നഷ്ടപ്പെട്ടത്തോടെ ലീഗ് നേതാക്കളുടെ മാനസിക നിലതെറ്റി – എസ്‌ഡിപിഐ

പുന്നയൂർ : തീരദേശ മേഖലയിൽ ലഹരി മയക്കുമരുന്ന് സംഘങ്ങൾക്ക് സംരക്ഷണം നൽകുന്നത് എസ്. ഡി. പി ഐ ആണെന്ന യുത്ത് ലീഗിന്റെ ആരോപണം അടിസ്ഥാന രഹിതവും നേതാക്കന്മാരുടെ മാനസിക നിലതെറ്റിയതിന്റെ ലക്ഷണവുമാണെന്ന് എസ് ഡി പി ഐ പുന്നയൂർ പഞ്ചായത്ത്‌

ചെന്താര പഠനോപകരണങ്ങള്‍ നല്‍കി

ഗുരുവായൂര്‍: ചെന്താര ക്ലബിന്റെ നേതൃത്വത്തില്‍ ഇരിങ്ങപ്പുറം എ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ് പ്രധാനാധ്യാപിക മിനിക്ക്

തിരുവത്രയിൽ അധ്യാപികയെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി

തിരുവത്ര : തിരുവത്ര കുമാർ എ യു പി സ്കൂൾ അധ്യാപികയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവത്ര കുമാർ സ്കൂളിലെ അധ്യാപകനായ തിരുവത്ര മത്രംക്കോട്ട് ശ്രീവത്സൻ ഭാര്യ സിനി (42)യാണ് മരിച്ചത്. വീടിനടുത്ത് പുതുതായി പണികഴിപ്പിച്ച ഔട്ട് ഹൌസിൽ

തീരദേശ മേഖലയിൽ ലഹരി മാഫിയ സംഘങ്ങൾ വിലസുന്നു – സംരക്ഷണം നൽകുന്നത് എസ് ഡി പി ഐ എന്ന് മുസ്ലിം…

പുന്നയൂർ: തീരദേശ മേഖലയിൽ ലഹരി മാഫിയ സംഘങ്ങൾക്ക് സംരക്ഷണം നൽകുന്നത് എസ്.ഡി.പി.ഐ ആണെന്നും അധികൃതർ ഇതുസംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നും മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. എടക്കഴിയൂർ മേഖല

എം എസ് എസ് കോവിഡ് റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കമായി

ചാവക്കാട് : എം എസ് എസ് ചാവക്കാട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കോവിഡ് റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഭക്ഷ്യ കിറ്റ്, പാവപ്പെട്ട രോഗികൾക്ക് ആവശ്യമായ മരുന്നുകൾ, മാസാന്ത പെൻഷൻ എന്നിവയുടെ വിതരണോദ്ഘാടനം ചാവക്കാട് നഗരസഭാ ചെയർമാൻ ഷീജ പ്രശാന്ത്

ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടായിരം പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

ഒരുമനയൂർ : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടായിരം പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ഒരുമനയൂർ പഞ്ചായത്തിൽ കോവിഡ് ബാധിച്ച കുടുംബങ്ങൾക്കും പഞ്ചായത്തിലെ 13 വാർഡുകളിലും ജാതിമതരാഷ്ട്രീയ ഭേദമന്യ എല്ലാ പാവപ്പെട്ട കുടുംബങ്ങൾക്കും

സാംസ്കാരിക ഔന്നിത്യം കൈവരിക്കാൻ ആത്മീയ വിദ്യാഭ്യാസം അനിവാര്യം

കടപ്പുറം : ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആത്മിയ വിദ്യാഭ്യാസം നൽകുന്നത് സാംസ്‌കാരിക ഔന്നിത്യം കൈവരിക്കാൻ ഉതകുമെന്ന് മുൻ കേരള വഖഫ് ബോർഡ് ചെയർമാൻ സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ.കടപ്പുറം അഞ്ചങ്ങാടി മഹല്ലിന് കീഴിൽ ആരംഭിക്കുന്ന അൽബിർ ഇസ്ലാമിക്‌ പ്രീ