Sign in
Sign in
Recover your password.
A password will be e-mailed to you.
നാൽപതിയെട്ടു വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലെത്തിയ പ്രവാസിയെ പ്രവാസി കോൺഗ്രസ്സ്…
ചാവക്കാട് : പതിനഞ്ചാം വയസ്സിൽ തുടങ്ങിയ പ്രവാസ ജീവിതത്തിന് 63ൽ വിരാമമിട്ട് നാട്ടിൽ തിരിച്ചെത്തിയ അബ്ദുൽ റഹ്‌മാൻ മഴുവഞ്ചേരിയെ പ്രവാസി കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
മണത്തല പള്ളിത്താഴം മഴുവഞ്ചേരി!-->!-->!-->!-->!-->…
മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരുടെ താവളമായി മാറി – സി എച്ച് റഷീദ്
ചാവക്കാട് : ഡോളർ കള്ളക്കടത്ത് മുഖ്യമന്ത്രിയും കൂട്ടരും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് നടത്തിയ പ്രതിഷേധ പ്രകടനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു.
!-->!-->!-->!-->!-->…
ഗുരുവായൂരിൽ എൻ കെ അക്ബർ ഇടത് സ്ഥാനാർഥി
ചവക്കാട് : നിയമസഭ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലത്തിൽ ഇടതു സ്ഥാനാർഥി എൻ കെ അക്ബർ.
സി പി എം ജില്ലാ സെക്രട്ടറിയേറ്റ് എൻ കെ അക്ബറിനെ ഗുരുവായൂർ സ്ഥാനാർഥിയായി അംഗീകാരം നൽകി.
മക്കളുടെ അരികിലേക്കു പോയ ഒരുമനയൂർ സ്വദേശി ദുബായിൽ മരിച്ചു
ചാവക്കാട് : വിസിറ്റിങ്ങ് വിസയിൽ മക്കളുടെ അരികിലേക്കു പോയ കുടുംബനാഥൻ ദുബായിൽവെച്ചു മരിച്ചു.ഒരു മനയൂർ കരുവാരക്കുണ്ട് മദ്രസ്സക്ക് പടിഞ്ഞാറുവശം താമസിക്കുന്ന രായംമരയ്ക്കാർ വീട്ടിൽ അർ കെ. കുഞ്ഞാമു (77) വാണ് മരിച്ചത്.
ഭാര്യ :!-->!-->!-->!-->!-->…
തമ്പുരാന്‍പടി-മല്ലാട് റോഡില്‍ ഗതാഗതം തടസപ്പെടും
ചാവക്കാട്: തമ്പുരാന്‍പടി-മല്ലാട് റോഡില്‍ കുരഞ്ഞിയൂര്‍ ഭാഗത്ത് കലുങ്കിന്റെ നിര്‍മാണം ആരംഭിക്കുന്നതിനാല്‍ പണി പൂര്‍ത്തിയാകും വരെ ഈ റോഡിലൂടെ വാഹനഗതാഗതം അനുവദിക്കില്ല.
മല്ലാട് നിന്നുള്ള!-->!-->!-->!-->!-->…
നാട്ടുകാർക്ക് നേരെ വാള് വീശി മുസ്ലിങ്ങൾക്കെതിരെ കൊല വിളിയും – ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആർ…
ചാവക്കാട് : നാട്ടുകാർക്ക് നേരെ വാള് വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആർ എസ് എസ് പ്രവർത്തകൻ.
ബ്ലാങ്ങാട് കാർത്തികേയന്റെ മകൻ കൃഷ്ണപ്രതാപിനെതിരെയാണ് പരാതി.
ഇന്നലെ രാത്രി ഒൻപതുമണിക്ക് കടപ്പുറം പഞ്ചായത്തിലെ ബ്ലാങ്ങാട് ഹിള്റ് പള്ളിക്ക്!-->!-->!-->!-->!-->!-->!-->…
എടക്കഴിയൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം – ബൈക്ക് യാത്രികൻ മരിച്ചു
ചാവക്കാട് : ബൈക്കിൽ ലോറിയിടിച്ച് വെളിയംകോട് സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു. കൂടെ യാത്ര ചെയ്തിരുന്ന മകളുടെ നില ഗുരുതരം.
വെളിയങ്കോട് കരിയം പറമ്പിൽ രവീന്ദ്രൻ (65) നാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൾ ലതിക (30) ഗുരുതരാവസ്ഥയിലാണ്.
!-->!-->!-->!-->!-->!-->…
വയോധികയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ഗുരുവായൂർ : വയോധികയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൂണ്ടൽ കിഴക്കേ പന്നിശ്ശേരി കൂത്തൂർ വീട്ടിൽ പരേതനായ ജോണിയുടെ ഭാര്യ സെലീന (75) യെയാണ് വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച ഉച്ചക്ക് ഒരു!-->!-->!-->!-->!-->…
ചാവക്കാട് മേഖലയിൽ കേന്ദ്രസേനയുടെ റൂട്ട് മാർച്ച്
ചാവക്കാട് : ചാവക്കാടിന്റെ വിവിധ മേഘലകളിൽ കേന്ദ്രസേനയുടെ റൂട്ട് മാർച്ച്.
നിയമസഭാ തുരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് മാർച്ച്. കേന്ദ്രസേനയിലെ B193 അഡ്ഹോക് 410 ബറ്റാലിയനിലെ 45 പേരും ചാവക്കാട് പോലീസും ചേർന്നാണ് മാർച്ച്!-->!-->!-->!-->!-->…
എൻ എച്ച് ആക്ഷൻ കൗൺസിൽ സമര പ്രചരണ ജാഥ സംഘടിപ്പിച്ചു
ചാവക്കാട്: 2013ലെ നഷ്ടപരിഹാര പുനരധിവാസ നിയമവും കോടതി ഉത്തരവുകളും ലംഘിച്ചു കൊണ്ട് 45 മീറ്റർ ചുങ്കപ്പാതക്കു വേണ്ടി ജനങ്ങളെ ബലമായി കുടിയിറക്കാനുള്ള നീക്കത്തിനെതിരെ എൻ.എച്ച് ആക്ഷൻ കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമര പ്രചാരണ ജാഥ!-->…
