Sign in
Sign in
Recover your password.
A password will be e-mailed to you.
കുന്നംകുളം പോലീസ് സ്റ്റേഷനിലെ വനിതാ സിപിഒ കോവിഡ് ബാധിച്ച് മരിച്ചു
കുന്നംകുളം : കുന്നംകുളം പോലീസ് സ്റ്റേഷനിലെ വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ വി ഉഷ കോവിഡ് ബാധയെ തുടർന്ന് മരിച്ചു.
തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചക്ക് 12 മണിയോടെയാടെയാണ് മരണം.
പൊരിവെയിൽ സമരവുമായി എൻ എച്ച് ആക്ഷൻ കൗൺസിൽ
ചാവക്കാട് : ദേശീയപാത വികസനത്തിന്റെ പേരിലുള്ള അന്യായ കുടിയൊഴിപ്പിക്കൽ നടപടികൾക്കെതിരെ എൻ.എച്ച്.ആക്ഷൻ കൗൺസിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് മിനി സിവിൽ സ്റ്റേഷനു മുൻപിൽ പൊരിവെയിൽ സമരം സംഘടിപ്പിച്ചു.
ആക്ഷൻ കൗൺസിൽ!-->!-->!-->!-->!-->…
ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി
ഗുരുവായൂര്‍: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി. രാത്രി എട്ടോടെയാണ് കൊടിയേറ്റ ചടങ്ങുകള്‍ ആരംഭിച്ചത്. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്!-->…
വിദ്യാഭ്യാസ രംഗം ബഹുസ്വരമാകണം: ടി.എൻ പ്രതാപൻ എം പി
ചേർപ്പ്: വൈവിധ്യങ്ങളുടെയും, വൈരുധ്യങ്ങളുടെയും സൗന്ദര്യമാണ് ഇന്ത്യയുടെ പ്രത്യേകതയെന്നും, ഏകശിലാത്മകമായ സംസ്കാരത്തിലേക്ക് രാജ്യത്തെ നയിക്കുന്നത് ഇന്ത്യൻ പാരമ്പര്യത്തിനെതിരാണെന്നും ടി.എൻ പ്രതാപൻ എം പി പറഞ്ഞു.എസ്.എസ് എൽ സി വിദ്യാർത്ഥികൾക്കായി!-->…
പുന്നയൂർ ബഡ്ജറ്റിൽ റിയൽഎസ്റ്റേറ്റ് ലോബിയുടെ താത്പര്യങ്ങൾ – യുഡിഎഫ്
പുന്നയൂർ: പഞ്ചായത്തിലെ ജനങ്ങൾക്ക് നിരാശ നൽകുന്ന ബഡ്ജറ്റ് ആണ് പുന്നയൂർ പഞ്ചായത്തിൽ അവതരിപ്പിച്ചതെന്ന് യൂ.ഡി.എഫ് അംഗങ്ങളായ എം.വി ഹൈദരലി, സി അഷ്‌റഫ്, അസീസ് മന്ദലാംകുന്ന്, ടി.വി മുജീബ് റഹ്മാൻ, സുബൈദ പുളിക്കൽ, ജെസ്ന ഷെജീർ, ഷെരീഫ കബീർ, ബിൻസി!-->…
ഉത്സവം 2021ന് ഗുരുവായൂരിൽ തുടക്കം
ഗുരുവായൂർ : കോവിഡ് വിതച്ച ഭീതികളിൽ ഏറ്റവുമധികം തളർന്ന് പോയ വിഭാഗം കലാകാരന്മാരാണെന്നും അവരെ കൈ പിടിച്ചുയർത്താൻ ഉത്സവം 2021ന് സാധിക്കുമെന്നും കെ വി അബ്ദുൾ ഖാദർ എംഎൽഎ. കേരള വിനോദ സഞ്ചാര വകുപ്പിന്റെ ഉത്സവം 2021 ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്ത്!-->…
പിൻവാതിൽ നിയമനം തടയാൻ ദേശീയ തലത്തിൽ നിയമം കൊണ്ടുവരണം – എം എസ് എസ്
ചാവക്കാട് : പഠിച്ച് പരീക്ഷ എഴുതി വിജയിച്ച വിദ്യാർത്ഥികളുടെ ഭാവിയെ പന്താടുന്ന സർക്കാർ നയം പ്രതിഷേധാർഹമാണെന്നും, ഭരണഘടനാ സ്ഥാപനമായ പബ്ലിക്ക് സർവീസ് കമ്മീഷനെ നോക്കുകുത്തിയാക്കി സംസ്ഥാനത്ത് നടക്കുന്ന പിൻവാതിൽ നിയമനങ്ങൾ തടയാൻ ദേശീയ തലത്തിൽ!-->…
കൃപേഷിന്റെയും ശരത്ത് ലാലിന്റെയും രണ്ടാം രക്തസാക്ഷിത്വ ദിനം ആചരിച്ചു
ഗുരുവായൂർ : യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൃപേഷിന്റെയും ശരത്ത് ലാലിന്റെയും രണ്ടാം രക്തസാക്ഷിത്വ ദിനം ആചരിച്ചു.
ഗുരുവായൂർ കിഴക്കെനടയിൽ നടന്ന പുഷ്പാർച്ചനയും, അനുസ്മരണ യോഗവും ബ്ലോക്ക് കോൺഗ്രസ്സ്!-->!-->!-->…
പൊതുജനാ രോഗ്യ വിഭാഗം ജീവനക്കാരോട് അവഗണന – പ്രതിഷേധ ക്കൂട്ടായ്മ സംഘടിപ്പിച്ചു
ഗുരുവായൂർ : 11 -നാം ശമ്പള കമ്മീഷൻ ശുപാർച്ച യിൽ പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരുടെ ശമ്പളം ഗണ്ണ്യമായി കുറച്ച നടപടിക്കെതിരെ പ്രതിഷേധം.
ആരോഗ്യ വകുപ്പിലെ മുന്നണി പോരാളികൾ ആയ പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരായ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ!-->!-->!-->…
പ്ലേ ഫോർ ഹെൽത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു
വെളിയങ്കോട്: കായിക വിനോദങ്ങളിലൂടെ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ച ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പ്ലേ ഫോർ ഹെൽത്ത് പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം സ്പീക്കർ പി രാമകൃഷ്‌ണൻ നിർവഹിച്ചു.
കായിക യുവജന കാര്യാലയത്തിൻ്റെ നേതൃത്വത്തിൽ കേരള!-->!-->!-->…
