mehandi banner desktop

മണത്തലയിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

ചാവക്കാട് : മണത്തലയിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ചാപ്പറമ്പ് സെന്ററിൽ പക്ഷികളുടെ വില്പന നടത്തിയിരുന്ന കൊപ്ര വീട്ടിൽ ബിജുവാണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. ബൈക്കിൽ എത്തിയ മൂന്നുപേരാണ് ബിജുവിനെ ആക്രമിച്ചു

വർഗ്ഗീയതക്കെതിരെ പ്രതിരോധം – കോൺഗ്രസ്സ് നേതൃത്വം നൽകും

ചാവക്കാട് : സമൂഹത്തെ വിഭജിക്കുന്ന വർഗ്ഗീയതക്കെതിരെ പ്രതിരോധം തീർക്കാൻ മഹാത്മാ ഗാന്ധിയുടെയും, ജവാഹർലാൽ നെഹ്‌റുവിന്റെയും പിന്മുറക്കാരായ കോൺഗ്രെസ്സുകാർ നേതൃത്വം നൽകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ.

സ്വച്ഛ് ഭാരത് അഭിയാൻ – പോസ്റ്റർ രചനാ മത്സരം നടത്തി

ചാവക്കാട് : സ്വച്ഛ് ഭാരത് അഭിയാൻ പരിപാടിയുടെ ഭാഗമായി ചാവക്കാട് താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.വിദ്യാർത്ഥികളിൽ ശുചിത്വ അവബോധം വളർത്തുന്നതിന്റെ ഭാഗമായി ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി

ചാവക്കാട് നഗരശ്രീ ഉത്സവത്തിന് തുടക്കമായി

ചാവക്കാട് : ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി വിവിധ പദ്ധതികളെ കുറിച്ച് നഗരസഭയിലെ സ്ഥിരതാമസം ഉള്ളവരെ ബോധവത്കരിക്കുന്നതിനും, ഉൾപ്പെടുത്തുന്നതിനുമായി ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന നഗരശ്രീ ഉത്സവത്തിനു തുടക്കം കുറിച്ചു. ശനിയാഴ്ച രാവിലെ പത്തിന്

നിയന്ത്രണം നഷ്ടപ്പെട്ട ലോറി ട്രാൻസ്‌ഫോർമർ ഇടിച്ചു തകർത്തു

തിരുവത്ര : ഓടിക്കൊണ്ടിരിക്കെ ആക്സിൽ ഒടിഞ്ഞു ലോറി ട്രാൻസ്‌ഫോർമർ ഇടിച്ചു തകർത്തു. ഇന്ന് രാവിലെ ആറുമണിയോടെ തിരുവത്ര പുതിയറയിലാണ് അപകടം. വയനാട് നിന്നും പെരുമ്പാവൂരിലേക്ക് മരം കയറ്റി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം

വില്ലേജ് ഓഫീസറെ നിയമിക്കണം

ചാവക്കാട് : എടക്കഴിയൂർ വില്ലേജ് ഓഫീസിൽ സ്ഥിരം ഓഫീസറെ നിയമിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.എൽ പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മാസങ്ങളോളമായി സ്ഥിരം ഓഫീസറില്ലാത്തതു മൂലം ജനങ്ങൾ ദുരിതത്തിലാണ്. ഒന്നിടവിട്ട

പ്രളയ ബാധിത മേഖലയിലേക്ക് എസ് ഡി പി ഐ ഭക്ഷ്യവിഭവങ്ങൾ കയറ്റി അയച്ചു

ചാവക്കാട് : പ്രളയ ബാധിത പ്രദേശമായ കോട്ടയം മുണ്ടക്കയറ്റത്തേക്ക് എസ്. ഡി. പി. ഐ ചാവക്കാട് നിന്നും ഭക്ഷ്യ വിഭവങ്ങൾ ശേഖരിച്ച് കയറ്റി അയച്ചു. തൃശൂർ ജില്ലാ കമ്മറ്റിയുടെ ആഹ്വാന പ്രകാരം ചാവക്കാടുൾപ്പെടെ മൂന്നു കേന്ദ്രങ്ങളിൽ നിന്നായി നിരവധി

ദേശീയ പാത സ്ഥലമെടുപ്പ് – രേഖകൾ സമർപ്പിക്കാൻ നാളെമുതൽ ക്യാമ്പ് ആരംഭിക്കും

അണ്ടത്തോട് : ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കടിക്കാട് വില്ലേജിൽ ഉൾപ്പെട്ട സ്ഥലം നഷ്ടപ്പെടുന്നവരിൽ ഇനിയും രേഖകൾ സമർപ്പിക്കാത്തവർക്ക് സ്ഥലവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുന്നതിനു നാളെ മുതൽ ക്യാമ്പ് ആരംഭിക്കുന്നു. അണ്ടത്തോട്

വീടു പണിക്കിടെ സ്ലാബ് വീണു മരിച്ച സുനിലിന്റെ സ്നേഹഭവനത്തിന് തറക്കല്ലിട്ടു

ചാവക്കാട്: സ്ലാബ് വീണ് മരിച്ച തിരുവത്രയിലെ പ്രാദേശിക കോൺഗ്രസ് നേതാവ് നടുവിൽ പുരയ്ക്കൽ സുനിൽ കുമാറിൻ്റെ സ്വപ്നമായ സ്നേഹ ഭവനത്തിൻ്റെ ശിലാസ്ഥാപനം ടി എൻ. പ്രതാപൻ എംപി നിർവഹിച്ചു. ശക്തമായ മഴയിൽ വീട് തകർന്നതിനെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റ് എട്ടിന്

മഴ കനത്തു നാടും നഗരവും വെള്ളത്തിലായി – അകലാട്, ഇരിങ്ങപ്പുറം എന്നിവിടങ്ങളിൽ വീടുകൾ തകർന്നു

ചാവക്കാട് : കനത്ത മഴ ചാവക്കാട്, കടപ്പുറം, ഗുരുവായൂർ, വടക്കേകാട്, പുന്നയൂർ മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷം. ചാവക്കാട് ടൗണ്‍, കോടതി സമുച്ചയം റോഡ്, ഓവുങ്ങല്‍ റോഡ്, മുതുവട്ടൂര്‍ രാജാ റോഡ്, തെക്കന്‍ പാലയൂര്‍,