mehandi banner desktop
Chavakkad online

ഹരിത കർമ്മസേനക്ക് യൂസർ ഫീ നൽകാത്തവരിൽ നിന്നും കുടിശ്ശിക കണക്കാക്കി ഈടാക്കും

ചാവക്കാട് : ഹരിത കർമ്മസേനക്ക് യൂസർ ഫീ നൽകാത്തവരിൽ നിന്നും, കുടിശ്ശിക വരുത്തിയവരിൽ നിന്നും പ്രസ്തുത തുക വസ്തു നികുതി കുടിശ്ശികയാക്കി കണക്കാക്കി ഈടാക്കുവാൻ തീരുമാനിച്ചു. ചെയർപേഴ്സൺ ഷീജ പ്രശാന്തിന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ചാവക്കാട് നഗരസഭ…

നഗരങ്ങളുടെ ശുചിത്വനിലവാരം ഉയർത്തുന്നതിന്ന് ഇന്ത്യൻ സ്വച്ഛത ലീഗ് രണ്ടാംഘട്ട ക്യാമ്പയിൻ തുടങ്ങി

ചാവക്കാട് : നഗരങ്ങളുടെ ശുചിത്വനിലവാരം ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ക്യാമ്പയിൻ ഇന്ത്യൻ സ്വച്ഛത ലീഗിന്റെ രണ്ടാം ഘട്ടപ്രവർത്തനങ്ങൾക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി. ക്യാമ്പയിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതുമായി…

മണത്തലയിൽ മൊബൈൽ ടവറിനെതിരെ പ്രതിഷേധം

മണത്തല : ചാവക്കാട് നഗരസഭ വാർഡ്‌ 19 ൽ മൊബൈൽ ടവർ വരുന്നതിൽ പ്രതിഷേധിച്ച് വാർഡ് കൗൺസിലർ ഫൈസൽ കാനംപുള്ളിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വലാ സംഘടിപ്പിച്ചു. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന മൊബൈൽ ടവർ ജനവാസ കേന്ദ്രത്തിൽ സ്ഥാപിക്കാൻ…

വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് – ഗുരുവായൂരിൽ പുതിയ ഭാരവാഹികൾ

ചാവക്കാട് : വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് 2023-2025 കാലയളവിലേക്ക് ഗുരുവായൂർ മണ്ഡലം ഭാരവാഹികളെ തെരെഞ്ഞെടുത്തു. വിമൻസ് ജെസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം പ്രേമാ ജി പിഷാരടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ആരിഫ ബാബു അധ്യക്ഷത വഹിച്ചു. …

പെൺകരുത്ത് 2023 – അയൽക്കൂട്ട സംഗമം സംഘടിപ്പിച്ചു

പഞ്ചാരമുക്ക് : പെൺകരുത്ത് 2023 എന്ന പേരിൽ അയൽക്കൂട്ട സംഗമം നടത്തി. പഞ്ചാരമുക്ക്, പല്ലവി, പുതുശേരിപ്പാടംഎന്നീ അയൽക്കൂട്ടങ്ങൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. റിട്ട. കൃഷി ഡയറക്ടർ സബീത അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഷമീല ഹുസൈൻ അധ്യക്ഷത…

ഗുരുവായൂർ ഗവ. ആയുർവേദ ആശുപത്രി മൂന്നു കോടി ചിലവിട്ട് നവീകരിക്കുന്നു

ഗുരുവായൂർ : ഗുരുവായൂർ ഗവ. ആയുർവേദ ആശുപത്രിയിൽ മൂന്നു കോടിയുടെ വികസന പ്രവർത്തനങ്ങൾ.ആശുപത്രിയുടെ പഴയ കെട്ടിടം പൊളിച്ചു മാറ്റി ആധുനിക സൗകര്യത്തോടെയുള്ള പുതിയ കെട്ടിടമാണ് ഉയരുക.കേരള അക്രിഡിറ്റേഷൻസ് സ്റ്റാൻഡേർഡ് ഫോർ ആയുഷ് ആശുപത്രി (KASH)…

ആയുഷ്മാൻ ഭവ : ക്യാമ്പയിന് ജില്ലയിൽ തുടക്കമായി

ചാവക്കാട് : ആരോഗ്യ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന എല്ലാ ആരോഗ്യ സേവനങ്ങളും പദ്ധതികളും ഗ്രാമ-നഗര വ്യത്യാസമില്ലാതെ സമൂഹത്തിലെ എല്ലാ തട്ടിലും എത്തിക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം തുടങ്ങിവെക്കുന്ന "ആയുഷ്മാൻ ഭവ" ക്യാമ്പയിന്റെ ജില്ലാതല…

ദേശപ്പെരുമയുടെ പൊരുൾ തേടി റാഫി മാഷ്

പാവറട്ടി : സംസ്കാരത്തിന്റെ അടയാളവും നാടിന്റെ പൈതൃകവുമായ യ രേഖകളും സംഭവങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് 'ദേശപ്പെരുമയുടെ പൊരുൾ' എന്ന പുസ്തകം രചിക്കുകയാണ് മണത്തല ബി.ബി.എ.എൽ.പി. സ്കൂൾ അധ്യാപകനായ റാഫി നീലങ്കാവിൽ. ആരാലും അറിയപ്പെടാതെ പലരാലും…

എഴുത്തും വായനയും സമൂഹത്തെ നയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു – മന്ത്രി കെ രാധാകൃഷ്ണൻ

ഗുരുവായൂർ : സമൂഹത്തെ നയിക്കുന്നതിൽ എഴുത്തും വായനയും വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. കോവിഡ് കാലം എഴുത്തുകാരനാക്കി മാറ്റിയ ഗുരുവായൂർ സ്വദേശി മുണ്ടറക്കോട് ചന്ദ്രന്റെ മൂന്നാമത്തെ പ്രസിദ്ധീകരണമായ മുക്കുവന്റെ ശപഥം എന്ന…