mehandi new

അലിയുടെ സത്യസന്ധത – ഭാര്യയുടെ പ്രസവത്തിനായി കരുതി വെച്ച തുക തിരികെ ലഭിച്ച ആശ്വാസത്തിൽ താഹിർ

ചാവക്കാട് : അലിയുടെ സത്യസന്ധതയിൽ ഭാര്യയുടെ പ്രസവത്തിനായി കരുതി വെച്ച തുക തിരികെ ലഭിച്ച ആശ്വാസത്തിൽ താഹിർ. ചാവക്കാട് ടൗണിൽ നിന്നാണ് തിരുവത്ര കോട്ടപ്പുറം കാട്ടിലകത്ത് വീട്ടില്‍ അലിക്ക് (സ്കഡ് ) 14000 രൂപയടങ്ങുന്ന പേഴ്‌സ് കളഞ്ഞു

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് – ചാവക്കാട് മേഖലയിൽ നാലു സ്ഥാപനങ്ങൾ ഏറ്റെടുത്തു

ചാവക്കാട് : : കോവിഡ് വ്യാപനമുണ്ടായാൽ മതിയായ ചികിത്സാ സൗകര്യം ഒരുക്കുന്നതിനായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ സ്ഥാപിക്കുന്നതിന് ചാവക്കാട് മേഖലയിൽ നാലു സ്ഥാപനങ്ങൾ ഏറ്റെടുത്തു. നാലു സ്ഥാപനങ്ങളിലുമായി 850 രോഗികളെ പ്രവേശിപ്പിക്കാൻ

കയ്യുമ്മു കോട്ടപ്പടിയുടെ ചോരമുറിവുകളിൽ കവിത പാടുമ്പോൾ

ഗുരുവായൂർ : കയ്യുമ്മു കോട്ടപ്പടി യുടെ പതിനാലാമത് പുസ്തകം ചോരമുറിവുകളിൽ കവിത പാടുമ്പോൾ പ്രകാശനം ചെയ്തു. ചിത്രകാരനും നോവലിസ്റ്റുമായ ഗായത്രി ചിത്രകാരനും കവിയുമായ മണി ചാവക്കാടിനു നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. ലളിതമായ ചടങ്ങിൽ കവയിത്രി

എട്ട് കുടുംബങ്ങൾക്ക് വീട് വെക്കാൻ സ്ഥലം നൽകി ചാവക്കാട് ഇസ്ലാമിക് റിലീഫ് ട്രസ്റ്റ്

ചാവക്കാട് : പ്രകൃതിക്ഷോഭം മൂലം വീടുകൾ തകർന്നു പോയ കടപ്പുറം പഞ്ചായത്തിലുള്ള നിർധനരും നിസ്സഹായരുമായ എട്ടു കുടുംബങ്ങൾക്ക് വീട് വെക്കാനുള്ള സ്ഥലം നൽകി ചാവക്കാട് ഇസ്ലാമിക് റിലീഫ് ട്രസ്റ്റ്. പഞ്ചായത്ത് പ്രസിഡണ്ട് ഉമർ കുഞ്ഞ് യോഗം ഉദ്ഘാടനം

അംഗൻവാടിക്ക് നാട്ടുകാർ വാങ്ങിയ സ്ഥലം കടപ്പുറം ഗ്രാമ പഞ്ചായത്തിനു കൈമാറി

ചേറ്റുവ: കടപ്പുറം ഗ്രാമ പഞ്ചായത്ത് അടി തിരിത്തിയിൽ എട്ടാം നമ്പർ അംഗൻവാടിക്ക് പ്രദേശവാസികൾ സ്ഥലം വാങ്ങി നൽകി. വളരെ ശോചനീയമായ അവസ്ഥയിൽ ഓല ഷെഢിലാണ് അംഗൻവാടി പ്രവർത്തിച്ചിരുന്നത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ അബൂബക്കർ ഹാജിയുടേയും വാർഡ്

ജീവനക്കാരിക്ക് കോവിഡ് – ചാവക്കാട് നഗരസഭ പരിപാടികൾ മാറ്റിവെച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭാ എൻ.യു.എൽ.എം (നൈപുണ്യ പരിശീലന / വികസന) വിഭാഗം ജീവനക്കാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേ തുടർന്ന് നാളെ നടത്താൻ നിശ്ചയിച്ചിരുന്ന നാലാപ്പാട്ട് ബാലാമണിയമ്മ വനിതാ സ്മാരക മന്ദിരോദ്ഘാടന ചടങ്ങ് മാറ്റി വെച്ചതായി

അനധികൃത മത്സ്യകച്ചവടം – എടക്കഴിയൂരിൽ ഏഴു പേർക്കെതിരെ കേസ്

ചാവക്കാട് : അനധികൃത മത്സ്യകച്ചവടം നടത്തിയതിന് എടക്കഴിയൂരിൽ ഏഴു പേർക്കെതിരെ കേസെടുത്തു. നയൻ സ്റ്റാർ കമ്പനി ഉടമയടക്കം നാലു പേർക്കെതിരെയും കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെയുമാണ് ചാവക്കാട് പോലീസ് കേസെടുത്തത്. കോവിഡ് വ്യാപനം

ചെന്നയിൽ നിന്നെത്തി ക്വറന്റയിൻ കഴിഞ്ഞു വീട്ടിൽ നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

ഗുരുവായൂർ : ചെന്നയിൽ നിന്നും നാട്ടിലെത്തി ക്വറന്റയിൻ കഴിഞ്ഞു വീട്ടിൽ നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ഗുരുവായൂർ കോട്ടപ്പടി കൃഷ്ണ ലീലാ നിവാസിൽ അനീഷ് (35)ആണ് മരിച്ചത്. ജൂൺ 25 നാണ് അനീഷ് ചെന്നയിൽ നിന്നും നാട്ടിലെത്തിയത്. തുടർന്ന്

കോവിഡ് – ബ്ലാങ്ങാട് മത്സ്യമാർക്കറ്റിനു ലോക്ക്

ചാവക്കാട് : കോവിഡ് വ്യാപനം തടയുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി ബ്ലാങ്ങാട് മത്സ്യ മാർക്കറ്റ് അടച്ചിടുന്നു. നാളെ മുതൽ ഒരാഴ്ചത്തേക്കാണ് മാർക്കറ്റ് അടക്കുന്നതെന്ന് ചാവക്കാട് നഗരസഭാ ചെയർമാൻ എൻ കെ അക്ബർ പറഞ്ഞു. കണ്ടയിന്റ്മെന്റ് സോൺ

അഞ്ഞൂര് വാഹനാപകടം കാവീട് സ്വദേശി മരിച്ചു

വടക്കേകാട് : അഞ്ഞൂർ കമ്പനിപ്പടിയിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. ചാവക്കാട് കാവീട് സ്വദേശി പണിക്കശ്ശേരി വീട്ടിൽ ശ്രീരാമനാണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞു രണ്ടു മണിയോടെയായിരുന്നു അപകടം.കോഴിമുട്ട സപ്ലെ