Sign in
Sign in
Recover your password.
A password will be e-mailed to you.
എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിയെ ഏങ്ങണ്ടിയൂർ മത്സ്യത്തൊഴിലാളി സഹകരണ സംഘം…
ചേറ്റുവ: നാട്ടിക ഫിഷറീസ് സ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ കൂടുതൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിയെ നാട്ടികഏങ്ങണ്ടിയൂർ മത്സ്യതൊഴിലാളി സഹകരണ സംഘം ആദരിച്ചു.
ചേറ്റുവ വി.എം. മുഹമ്മദ് റഫീഖിന്റേയും ഷെറീനയുടേയും മകളും, ഗ്രാമീണ!-->!-->!-->…
അകലാട് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച വയോധികയുടെ കുടുംബത്തിലെ രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
പുന്നയൂർ: അകലാട് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച വയോധികയുടെ കുടുംബത്തിലെ രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
പുന്നയൂർ പഞ്ചായത്ത് 18, 19 വാർഡുകളിലെ .45, 43 വയസ്സുള്ള സ്ത്രീകൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇവരുമായി നേരിട്ട്!-->!-->!-->!-->!-->…
കടപ്പുറം പഞ്ചായത്തിലെ പതിനഞ്ചാം വാർഡും കണ്ടൈയ്മൻ്റ് സോൺ
കടപ്പുറം :പഞ്ചായത്തിലെ പതിനഞ്ചാം വാർഡും കണ്ടൈയ്മൻ്റ്സോൺ.
സുനാമി കോളനിയിലെ യുവാവിന് കോവിഡ് 19 പോസ്റ്ററ്റീവ് ആയതിനെ തുടർന്നാണ് കണ്ടെയ്മൻ്റ് സോൺ നിലവിൽ വന്നത്.
സുനാമി കോളനി ഉൾപ്പെട്ട ഫോക്കസ് റോഡ് വരെയുള്ള വാർഡാണ് പോലീസ്!-->!-->!-->!-->!-->!-->!-->!-->!-->…
ചാവക്കാട് ഹോം അപ്ലയൻസ് സ്ഥാപനത്തിലെ ജീവനക്കാരന് കോവിഡ്
ചാവക്കാട് : ചാവക്കാട് കുന്നംകുളം റൂട്ടിൽ ഹയാത്ത് ആശുപത്രിക്ക് സമീപമുള്ള വേണൂസ് ഹോം അപ്ലയൻസ് സ്ഥാപനത്തിലെ ജീവനക്കാരന് കോവിഡ്. കടപ്പുറംപഞ്ചായത്തിലെ തൊട്ടാപ്പ് സ്വദേശിയാണ് ഇദ്ദേഹം.
ആരോഗ്യ പ്രവർത്തകർ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്.!-->!-->!-->…
മാധ്യമം ദിനപത്രത്തിലെ മികച്ച പ്രാദേശിക ലേഖകനായി തിരഞ്ഞെടുത്ത ഗുരുവായൂർ ലേഖകൻ ലിജിത്ത് തരകനെ…
ഗുരുവായൂർ: 'മാധ്യമം' ദിനപത്രത്തിലെ മികച്ച പ്രാദേശിക ലേഖകരിലൊരാളായി തിരഞ്ഞെടുത്ത ഗുരുവായൂർ ലേഖകൻ ലിജിത്ത് തരകനെ ഗുരുവായൂർ കൗൺസിലർമാർ ആദരിച്ചു.
കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച 'അനന്തു മുത്തച്ഛനെഴുതിയ കത്ത്', ഗുരുവായൂർ റെയിൽവേ പരമ്പര എന്നിവ!-->!-->!-->…
ഗുരുവായൂരില് നഗരസഭ കൗണ്സിലറടക്കം രണ്ട് പേര്ക്ക് കൂടി കോവിഡ്
ഗുരുവായൂർ: ഗുരുവായൂരില് നഗരസഭ കൗണ്സിലറടക്കം രണ്ട് പേര്ക്ക് കൂടി കോവിഡ്. ഇതോടെ നഗരസഭയിലെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി.
ജനപ്രതിനിധിയ്ക്ക് രോഗം സ്ഥിരീകരിച്ചതിനാല് മേഖലയില് ആശങ്ക ശക്തമാവുകയാണ്.!-->!-->!-->…
പുന്ന – പുതിയറ പാലം അറ്റകുറ്റപ്പണികൾ നടത്തണമെന്നാവശ്യപ്പെട്ട് പിഡിപി ഉപരോധം
തിരുവത്ര : പുന്ന പുതിയറ പാലം അറ്റകുറ്റപ്പണി നടത്തുക, മൂവിംങ്ങ് ബ്രിഡ്ജ് ഇരു വശവും ക്രോസ് ബാർ നിർമ്മിക്കുക, റോഡിന്റെ ഇരു വശവും ഭിത്തി നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പിഡിപി പാലം ഉപരോധിച്ചു.
മണ്ഡലം സെക്രട്ടറി അഹമ്മദ്!-->!-->!-->…
വടക്കേക്കാട് മൃഗാശുപത്രിയിലെ ജീവനക്കാരന്റെ മാതാപിതാക്കൾക്ക് കോവിഡ്
വടക്കേക്കാട്: ഞമനേങ്ങാട് മൃഗാശുപത്രിയിലെ ജീവനക്കാരന്റെ മാതാപിതാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചു. അതിനാൽ ആഗസ്റ്റ് മാസം 21 ന് ശേഷം മൃഗാശുപത്രിയിൽ സന്ദർശിച്ചവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് വടക്കേക്കാട് ഹെൽത്ത് സൂപ്രവേഴ്സർ അറിയിച്ചു.
കോവിഡ്!-->!-->!-->…
മുനക്കകടവ് ഫിഷ്ലാന്റിങ് സെന്ററിൽ തൊഴിലാളിക്ക് കോവിഡ്
ചാവക്കാട്: കടപ്പുറം മുനക്കകടവ് ഫിഷ്ലാന്റിങ് സെന്ററിൽ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു.
കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.
രാജാ ആശുപത്രിയിൽ ചികിത്സക്കെത്തിയ അകലാട് സ്വദേശിക്ക് കോവിഡ് – ഡ്യൂട്ടി ഡോക്ടറും നഴ്സും…
ചാവക്കാട് : രാജാ ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു. അകലാട് സ്വദേശിയായ സ്ത്രീയെ ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കോവിഡ് പരിശോധന ഫലം പോസിറ്റിവ് ആയതിനെ തുടർന്ന് രോഗിയെ പരിശോധിച്ച!-->!-->!-->…

