Sign in
Sign in
Recover your password.
A password will be e-mailed to you.
കോവിഡ് -19 : ഇറ്റലിയിൽ നിന്നും വന്നവർ ഉൾപ്പെടെ മൂന്ന് പേർ ചാവക്കാട് നിരീക്ഷണത്തിൽ
ചാവക്കാട് : കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറ്റലിയിൽ നിന്നും എത്തിയ യാത്രക്കാരൻ ഉൾപ്പെടെ മൂന്ന് പേർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ. കൊറോണ ഇല്ലെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടു പേരെ കഴിഞ്ഞ ദിവസങ്ങളിലായി ഡിസ്ചാർജ്…
കോവിഡ് -19 ചാവക്കാട് ആശുപത്രിയിൽ പ്രവാസി നിരീക്ഷണത്തിൽ
ചാവക്കാട് : ലോകം കൊറോണ ഭീതിയിൽ കഴിയുന്ന സാഹചര്യത്തിൽ ചാവക്കാട് ഒരാൾ കൂടെ നിരീക്ഷണത്തിൽ. കുവൈറ്റിൽ നിന്നും എത്തിയ പ്രവാസിയെയാണ് ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ഇന്ന് വൈകുന്നേരം ഏഴുമണിയോടെയാണ് ഇദ്ദേഹത്തെ…
ചാവക്കാട് കൊറോണ ഇല്ല – നിരീക്ഷണത്തിൽ ഇരുന്ന യുവതി ആശുപത്രി വിട്ടു
ചാവക്കാട് : കൊറോണയെന്ന സംശയത്തെ തുടർന്ന് ചാവക്കാട് താലൂക്ക് ആസ്പത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരിച്ചു. യുവതി ആശുപത്രി വിട്ടു. ഉംറ നിർവഹിച്ചു സൗദിയിൽ നിന്നും തിരിച്ചെത്തിയ യുവതിക്ക് ജലദോഷം ഉള്ളതായി…
ദേശീയപാത-പോലീസ് നടപടിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി
ചാവക്കാട് : ദേശീയപാത ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് തുടർ നടപടികൾ നിർത്തിവെക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചുകൊണ്ട്
മലപ്പുറം ജില്ലയിലെ മുന്നിയൂരിൽ
സർവ്വേ നടപടികൾക്കെതിരെ കോടതി ഉത്തരവ് കാണിച്ച് പ്രതിഷേധിച്ച ആക്ഷൻ കൗൺസിൽ…
തിരുവത്ര കുമാര്‍ എ.യു.പി.സ്കൂള്‍ വാര്‍ഷികം നാളെയും മറ്റന്നാളും
ചാവക്കാട്: തിരുവത്ര കുമാര്‍ എ.യു.പി.സ്കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നടക്കുമെന്ന് സ്കൂള്‍ മാനേജര്‍ കെ.പ്രധാന് പത്രസമ്മേളനത്തില്‍ അറിയിച്ചു. വെളളിയാഴ്ച ഉച്ചക്ക് 2.30-ന് നടക്കുന്ന കെ.കെ.കേശവന്…
പാലയൂര്‍ സെന്റ് തോമസ് എല്‍.പി.സ്കൂള്‍ വാര്‍ഷികം ശനിയാഴ്ച
ചാവക്കാട്: പാലയൂര്‍ സെന്റ് തോമസ് എല്‍.പി.സ്കൂള്‍ വാര്‍ഷികവും വിരമിക്കുന്ന പ്രധാനാധ്യാപകന് കെ.പി.പോളിക്ക് യാത്രയയപ്പും ശനിയാഴ്ച നടക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ അബാസ് മാലിക്കുളം പത്രസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ്…
ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാനുള്ള യുവതയുടെ പോരാട്ട വീര്യം പ്രതീക്ഷ നൽകുന്നത്: ആർ വി അബ്ദുറഹീം
ചാവക്കാട് : രാജ്യത്തിന്റെ ബഹുസ്വരതയെ തകർത്ത് പൗരൻമാരെ മതത്തിന്റെ പേരിൽ വംശീയമായി ഇല്ലാഴ്മ ചെയ്യുവാൻ സവർണ്ണ ഹിന്ദുത്വ തീവ്രവാദികളും ഭരണകൂടവും മുന്നോട്ട് പോവുമ്പോൾ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന…
പുഷ്പോത്സവം, നിശാഗന്ധി സർഗ്ഗോത്സവം, ഭക്ഷ്യമേള ഒരുക്കങ്ങൾ പൂർത്തിയായി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിനോട് അനുബന്ധിച്ച് മുൻവർഷങ്ങളിൽ മികവാർന്ന നിലയിൽ സംഘടിപ്പിച്ച് വന്നിരുന്ന പുഷ്പോത്സവവും നിശാഗന്ധി സർഗ്ഗോത്സവവും ഇത്തവണയും ഏറെ ആകർഷകമായി സംഘടിപ്പിക്കുകയാണ്. മാനവീക കൂട്ടായ്മയുടെ ഏറ്റവും ഉചിതമായ ഒരിടം…
സ്ത്രീ സുരക്ഷാ ബോധവൽക്കരണവും കിച്ചൻ ബിൻ വിതരണവും നടന്നു
ചാവക്കാട് : നഗരസഭയിലെ 3 - വാർഡിൽ സ്ത്രീ സുരക്ഷാ ബോധവൽക്കരണവും കിച്ചൻ ബിൻ വിതരണവും സംഘടിപ്പിച്ചു. കിച്ചൻ ബിൻ വിതരണോൽഘാടനം നഗരസഭാ വികസന സ്ഥിരസമിതിയംഗം കെ.എച്ച്.സലാം നിർവഹിച്ചു.
തൃശുർ ജില്ലാ സിവിൽ പോലീസ് ഓഫീസേർസ് ടീമിന്റെ നേതൃത്വത്തിൽ…
ഉഷ ടീച്ചർക്കും റിയാസിനും തഹാനി സ്റ്റീൽസിന്റെ ആദരം
എടക്കഴിയൂർ : എടക്കഴിയൂർ തഹാനി സ്റ്റീൽസിന്റെ നേതൃത്വത്തിൽ
ജൂനിയർ മിസ്റ്റർ തൃശ്ശൂർ ആയും മിസ്റ്റർ കേരള റണ്ണേഴ്സ് അപ്പ് ആയും തിരഞ്ഞെടുക്കപ്പെട്ട എടക്കഴിയൂർ അഫയൻസ് ക്ലബ് അംഗം റിയാസിനേയും എടക്കഴിയൂർ ജി എം എൽ പി സ്കൂളിൽ നിന്നും വിരമിക്കുന്ന…
