Header

ഹോട്ടലുടമയെ ആക്രമിച്ച സംഭവം – വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധിച്ചു

എടക്കഴിയൂര്‍: ഹര്‍ത്താലിനോടനുബന്ധിച്ച് എടക്കഴിയൂരില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. എടക്കഴിയൂർ യൂമ്മിറ്റ്‌ സെക്രട്ടറി കെ ബഷീറിനെ(മോഡേൺ) അക്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താലും യോഗവും.…

ഹോട്ടലുടമക്കും തൊഴിലാളിക്കും നേരെ അക്രമം-എടക്കഴിയൂരിൽ ഇന്ന് ഹര്‍ത്താല്‍

ചാവക്കാട്: എടക്കഴിയൂരിൽ ഹോട്ടലുടമക്കും തൊഴിലാളിക്കും നേരെ അക്രമം. എടക്കഴിയൂർ മേഖലയിൽ ഇന്ന് വ്യാപാരികൾ ഹർത്താൽ ആചരിക്കുന്നു. എടക്കഴിയൂർ മോഡേൺ ഹോട്ടൽ ഉടമ കണ്ണാണത് മോഡേൺ ബഷീറിനും ഹോട്ടലിൽ ജോലിയെടുക്കുന്ന ബംഗാളി യുവാവിനുമാണ് മര്‍ദനമേറ്റത്.…

കടലേറ്റം രൂക്ഷമായ ഭാഗങ്ങളില്‍ അടിയന്തരമായി കടല്‍ഭിത്തി പുനര്‍നിര്‍മിക്കണം

ചാവക്കാട്: കടപ്പുറം, ഏങ്ങണ്ടിയൂര്‍ പഞ്ചായത്തുകളില്‍ കടല്‍ഭിത്തി തകര്‍ന്ന് കടലേറ്റം രൂക്ഷമായ ഭാഗങ്ങളില്‍ അടിയന്തരമായി കടല്‍ഭിത്തി പുനര്‍നിര്‍മിക്കണമെന്ന് താലൂക്ക് വികസനസമിതിയില്‍ പ്രമേയം. സി.പി.ഐ. പ്രതിനിധി പി. മുഹമ്മദ് ബഷീറാണ് പ്രമേയം…

വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

ചാവക്കാട്: എം.എസ്.എഫ്. ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ നിയോജകമണ്ഡലത്തിലെ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ്, പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മുന്‍ പി.എസ്.സി. ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.…

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടിന്‍റെ പ്രസ്താവന സത്യവിരുദ്ധമെന്ന് ഡി.സി.സി ഭാരവാഹികള്‍

ഗുരുവായൂര്‍: ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആര്‍. രവികുമാറിന്റെ പ്രസ്താവന സത്യവിരുദ്ധമെന്ന് ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ പി. യതീന്ദ്രദാസ്, കെ.ഡി. വീരമണി, എ.എം അലാവുദ്ധീന്‍, കെ.അബൂബക്കര്‍ എന്നിവര്‍ പറഞ്ഞു. കെ.എസ്.യു. ജില്ലാ ജനറല്‍…

ചാവക്കാട് സംഘട്ടനം-കോണ്ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നു

ഗുരുവായൂര്‍: ചാവക്കാട്ടെ അക്രമവുമായി ബന്ധപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികളുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നു. ഇതുസംബന്ധിച്ച് കെ.പി.സി.സി.ക്കും പ്രതിപക്ഷ നേതാവ് രമേശ്…

നൂറാം വാര്‍ഷികത്തിന് നൂറ് തൈകള്‍ നട്ട് മൊഹ്‌യുദ്ദീന്‍ ജമാഅത്ത് പള്ളി

ചാവക്കാട്: നൂറ് തൈകള്‍ നട്ട്  പുന്ന മൊഹ്‌യുദ്ദീന്‍ ജമാഅത്ത് പള്ളിയുടെ നൂറാം വാര്‍ഷികത്തിന് തുടക്കം. പള്ളി പരിസരത്തും ഖബര്‍സ്ഥാനിലും നൂറു തേക്കിന്‍തൈകള്‍ നാട്ടായിരുന്നു നൂറാംവാര്‍ഷികത്തിന് തുടക്കമിട്ടത്. വെള്ളിയാഴ്ച ജുമാനമസ്‌ക്കാരത്തിന്…

വിശ്വനാഥ ക്ഷേത്രത്തില്‍ ഇല്ലംനിറ

ചാവക്കാട്:  വിശ്വനാഥക്ഷേത്രത്തില്‍ ഇല്ലംനിറ ചടങ്ങുകള്‍ നടന്നു. മേല്‍ശാന്തി ശിവാനന്ദന്‍ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് കതിര്‍ക്കുലകള്‍ ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്തു. ക്ഷേത്രകമ്മറ്റി പ്രസിഡന്റ് പ്രൊ.സി.സി.വിജയന്‍, സെക്രട്ടറി…

മോദി സര്‍ക്കാര്‍ രാജ്യത്തിന്‍റെ സമ്പദ്ഘടന കുത്തകകള്‍ക്ക് തീറെഴുതി

ചാവക്കാട്: മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പദ്ഘടന കുത്തകകള്‍ക്ക് തീറെഴുതിയിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ് പറഞ്ഞു. ഗ്യാസ് സബ്‌സിഡി പൂര്‍ണ്ണമായും ഒഴിവാക്കാനുളള കേന്ദ്ര സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്കെതിരെ…

ഗ്യാസ് സബ്‌സിഡി ; ധര്‍ണ്ണ നടത്തി

ചാവക്കാട്: പാചക വാതക ഗ്യാസ് സബ്‌സിഡി ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ജനാധിപത്യ മഹിള അസോസിയേഷന്‍ ചാവക്കാട് വെസ്റ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. മണത്തല കെ.എസ്.ഇ.ബി. പരിസരത്ത് നടന്ന ധര്‍ണ്ണ…