Sign in
Sign in
Recover your password.
A password will be e-mailed to you.
കൊവിഡ് – 19 – അവശ്യ സർവീസിൽ പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണം…
ചാവക്കാട് : ലോകമാസകലം മരണം വിതച്ച് കൊണ്ടിരിയ്ക്കുന്ന കോവിഡ്- 19 എന്ന മഹാമാരിയ്ക്ക് എതിരെ ലോകത്തിന് മാതൃകയാകും വിധം രാഷ്ട്രീയ ജാതി മത സംഘടനാ ഭേദമില്ലാതെ ഒറ്റക്കെട്ടായി കേരള സംസ്ഥാനം നടപടി സ്വീകരിച്ചെങ്കിലും ഇതിൻറെ ഭാഗമായി അവശ്യ സർവീസുകൾ…
തിരുവത്ര പുത്തൻകടപ്പുറത്ത് നിയമം ലംഘിച്ച് കബർസ്ഥാനിൽ ഒത്ത്കൂടൽ – പോലീസുമായി സംഘർഷം
ചാവക്കാട് : മുസ്ലിങ്ങൾ പുണ്ണ്യദിവസമായി കരുതുന്ന ബറാഅത്ത് രാവിന്റെ ഭാഗമായി കബർസ്ഥാനിൽ പ്രാർത്ഥനക്കെത്തിയവർക്കെതിരെ നിയമം ലംഘിച്ച് ഒത്ത് കൂടിയതിന്റെ പേരിലും ഔദ്യോഗിക കൃത്യനിവ്വഹണം തടസ്സപ്പെടുത്തിയെന്ന പേരിലും ചാവക്കാട് പോലീസ് കേസ്…
ലോകാരോഗ്യ ദിനത്തിൽ ഗുരുവായൂരിലെ റേഷൻ കടകൾ അണുവിമുക്തമാക്കി യൂത്ത് കോൺഗ്രസ്സ്
ഗുരുവായൂർ : ഗുരുവായൂരിലെ 7 റേഷൻ കടകൾക്ക് മുൻവശം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ക്ളോറിനേഷൻ നടത്തി അണുവിമുക്തമാക്കി. കർണംകോട്ട് ബസാർ, മമ്മിയൂർ ക്ഷേത്രത്തിന് എതിർവശം, തിരുവെങ്കിടം, തൈക്കാട്, റെയിൽവേ ഗേറ്റിന് സമീപം, മമ്മിയൂർ സെന്റർ,…
ലോക്ക്ഡൌൺ കാലത്തും 38 വീടുകൾ മഴചോരാതെ കാത്ത് തിരുവത്രവെൽഫെയർ അസോസിയേഷൻ
തിരുവത്ര : ലോക്ക്ഡൌൺ കാലത്തും 38 വീടുകൾക്ക് ഓലമേഞ്ഞു നൽകി തിരുവത്രവെൽഫെയർ അസോസിയേഷൻ.
പുര മേയുന്നതിനു ലഭിച്ച അപേക്ഷകളിൽ നിന്നും അർഹരായ 42 വീടുകൾ തിരഞ്ഞെടുത്തിരുന്നു.
വെൽഫെയർ വൈസ്പ്രസിഡണ്ട് തെക്കരകത്ത് അബ്ദുറഹിമാന്റെ മേൽനോട്ടത്തിൽ…
പരിക്കേറ്റ് തീരത്തടിഞ്ഞ കടലാമക്ക് ആശുപത്രിയിൽ ചികിത്സ നൽകി
ചാവക്കാട് പുത്തൻ കടപ്പുറം പരുക്ക്പറ്റി തീരത്തടിഞ്ഞകടലാമക്ക് മൃഗാശുപത്രിയിൽ ചികിത്സ നൽകി.
കഴിഞ്ഞ ദിവസം പരുക്ക് പറ്റി തീരത്തടിഞ്ഞ കടലാമയെ സൂര്യ കടലാമസംരക്ഷണ സമിതി പ്രവർത്തകർ ചാവക്കാട് മുഗാശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോ. രഞ്ജിജോൺ…
ലോക്ക്ഡൌൺ-മത്സ്യതൊഴിലാളികൾക്ക് 5000 രുപയുടെ ധന സഹായ വിതരണം ആരംഭിച്ചു
ചാവക്കാട്: കോവിഡ്- 19 ലോക്ക്ഡൌൺ പാശ്ചാലത്തിൽ മത്സ്യതൊഴിലാളികൾക്ക് മത്സ്യഫെഡിന്റെ 5000 രുപയുടെ വായ്പാ ധന സഹായ വിതരണം ആരംഭിച്ചു .
ലോക്ക്ഡൌൺ മൂലം ബുദ്ധിമുട്ടിലായ മത്സ്യതൊഴിലാളികൾക്കാണ് 5000 രൂപ വീതം വായ്പ നൽകിയത്.
മത്സ്യതൊഴിലാളി…
അഞ്ചങ്ങാടി സ്വദേശി പനി ബാധിച്ച് ലണ്ടനിൽ മരിച്ചു
ചാവക്കാട് : ബ്രിട്ടനിൽ വൻദുരിതം വിതച്ച് കോവിഡ് മഹാമാരി പടരുന്നതിനിടെ അഞ്ചങ്ങാടി സ്വദേശി ലണ്ടനിൽ മരിച്ചു. അടിതിരുത്തി പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ തെക്കനസ്സൻ കോയ മകൻ ഇഖ്ബാൽ (48)ആണ് ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ…
കൊടും വിഷമുള്ള മൂർഖനെ വരെ കുപ്പിയിലാക്കും ഈ സ്ഥിരംസമിതി ചെയർമാൻ
ചാവക്കാട് : നഗരസഭയിലെ മൂന്നാം വാർഡ് കൗൺസിലറും വികസന കാര്യ സ്ഥിരം സമിതി ചെയർമാനുമായ കോട്ടപ്പുറത്ത് സലാം ഹസ്സനാണ് പാമ്പിൽ നിന്നും നാട്ടുകാർക്ക് രക്ഷകനാവുന്നത്. അഞ്ചടിയിലധികം നീളമുള്ള എട്ടു വയസ്സ് പ്രായം കണക്കാക്കാവുന്ന കൊടും വിഷമുള്ള…
കച്ചവടക്കാരിൽ നിന്നും വാടക വാങ്ങേണ്ടതില്ലെന്നു തീരുമാനമെടുത്ത് കടപ്പുറത്തെ കെട്ടിട ഉടമകൾ
ചാവക്കാട്: ലോക് ഡൗൻ പാശ്ചാത്തലത്തിൽ കച്ചവട സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നത് മൂലം കച്ചവടക്കാരിൽ നിന്നും വാടക വാങ്ങേണ്ടതില്ലന്ന് കടപ്പുറത്തെ ഭൂരിഭാഗം കെട്ടിട ഉടമകളും തീരുമാനിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടപ്പുറം യൂണിറ്റ്…
അകലാട് രാമച്ചപ്പാടത്തിനു തീ പിടിച്ചു
അകലാട് : അകലാട് എം ഐ സി സ്കൂളിനടുത്ത് രാമച്ചപ്പാടത്തിനു തീ പിടിച്ചു. ഇന്ന് രാത്രി ഏഴരയോടെയാണ് തീ പടരുന്നത് കണ്ടത്. നാട്ടുകാരും നബവി ആംബുലൻസ് പ്രവർത്തകരും, ഗുരുവായൂർ ഫയർഫോഴ്സും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. ഒന്നര ലക്ഷം രൂപയുടെ നഷ്ടം…
