Sign in
Sign in
Recover your password.
A password will be e-mailed to you.
പക്ഷിപ്പനി: ജില്ലയിൽ കൺട്രോൾ റൂം തുറന്നു
തൃശൂർ : താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ കൺട്രോൺ റൂം ആരംഭിച്ചു. ജില്ലയിൽ പക്ഷിപ്പനിയെ സംബന്ധിച്ച് കർഷർക്ക് ഭയാശങ്കകൾ അകറ്റുന്നതിന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണ് കൺട്രോൾ റൂം തുറന്നത്. പക്ഷികളുടെ കൂട്ടത്തോടെയുള്ള!-->…
വാട്ടർ ക്വാളിറ്റി ലാബിൽ അറ്റൻഡർ ഒഴിവ്
തൃശൂർ ഫീൽഡ് സ്റ്റഡീസ് സർക്കിൾ കാര്യാലയത്തിൽ നാഷണൽ ഹൈഡ്രോളജി പ്രൊജക്റ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന വാട്ടർ ക്വാളിറ്റി ലാബിൽ ലാബ് അറ്റൻഡർ ഒഴിവുണ്ട്.ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ!-->…
ഗ്രാമങ്ങളുടെ സമഗ്ര ശാക്തീകരണത്തിന് ഗ്രാമകം പദ്ധതിയുമായി കുടുംബശ്രീ
തൃശൂർ : ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തു പകരാനും വിവിധ പ്രശ്നങ്ങള്ക്ക് പരിഹാരം കാണാനും ഗ്രാമകം പദ്ധതിയുമായി കുടുംബശ്രീ മിഷന്.
ക്ഷേമപെന്ഷനുകള്, ഇന്ഷുറന്സ്, തൊഴിലുറപ്പ് തുടങ്ങിയ!-->!-->!-->…
കടൽത്തീരത്തെ ആവാസവ്യവസ്ഥ സംരക്ഷിച്ചില്ലെങ്കിൽ കടലാമകളുടെ വംശനാശം; മുന്നറിയിപ്പുമായി വനം വകുപ്പ്
ചാവക്കാട് : കടലാമകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കടലാമ മുട്ടകൾ സംരക്ഷിക്കുന്ന സന്നദ്ധ പ്രവർത്തകർക്കുള്ള ബോധവൽക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു.
കേരള വനം വന്യജീവി വകുപ്പിന് കീഴിലെ സാമൂഹ്യവൽക്കരണ വിഭാഗം തൃശൂർ!-->!-->!-->…
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പുകൾ നൽകി
പുന്നയൂർക്കുളം : ഡിഗ്രി, പിജി ഉന്നതപഠനം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പുകൾ നൽകി.
പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്.!-->!-->!-->…
പുന്നയൂർകുളത്തെ ആശാവർക്കർമാർക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം
പുന്നയൂർക്കുളം : ഗ്രാമപഞ്ചായത്തിലെ ആശാ പ്രവർത്തകർക്ക് സംസ്ഥാന സർക്കാരിന്റെ സൗജന്യ കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു.
കോവിഡ് മഹാമാരിയിൽ ഉറ്റവരെയും ഉടയവരെയും മറന്ന് സ്വന്തം നാടിനു വേണ്ടി സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ആശാ പ്രവർത്തകർക്കാണ്!-->!-->!-->…
കെ എസ് ഇ ബി സേവനം വാതില്പ്പടിയില് പദ്ധതി തുടങ്ങി
ചാവക്കാട് : കോവിഡ് പശ്ചാത്തലത്തില് പൊതുജനങ്ങള്ക്ക് സുരക്ഷിതമായ രീതിയില് വൈദ്യുതി സേവനങ്ങള് നല്കുന്നതിനുള്ള കെ എസ് ഇ ബിയുടെ സേവനം വാതിൽപ്പടിയിൽ പദ്ധതി ചാവക്കാട് മേഖല ഉൾക്കൊള്ളുന്ന കുന്നംകുളം!-->!-->!-->…
എ സി ആനന്ദൻ നിര്യാതനായി
ചാവക്കാട്: ചാവക്കാട് നഗരസഭ മുൻ കൗൺസിലറും, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറിയുമായ എ.സി ആനന്ദൻ നിര്യാതനായി.
ഇന്ന് രാവിലെ ചാവക്കാട് പ്രവാസി സേവാ കേന്ദ്രയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു.
!-->!-->!-->!-->…
പഞ്ചവടി ഇനി പഴയ പഞ്ചവടിയല്ല – ഇന്ത്യയിലെ ഏറ്റവും വലിയ സമുദ്ര വിസ്മയം നാളെമുതൽ…
ചാവക്കാട് : ടൂറിസം മേഖലയിൽ വൻ കുതിപ്പ് ഉണ്ടാക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പബ്ലിക് അക്വേറിയം പഞ്ചവടിയിൽ പ്രവർത്തനം ആരംഭിക്കുന്നു. പുതുവർഷ ദിനത്തിൽ സ്പീക്കർ പി ശ്രീമകൃഷ്ണൻ, ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രൻ എന്നിവർ!-->…
പഞ്ചായത്തുകളെ വികലാംഗ സൗഹൃദ പഞ്ചായത്തുകളാക്കാൻ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്
ചാവക്കാട് : ജനങ്ങളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി വിവിധ പദ്ധതികൾ രൂപകൽപ്പന ചെയ്യുകയാണ് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിന് കീഴിലെ ഓരോ പഞ്ചായത്തുകളെയും വികലാംഗ സൗഹൃദ പഞ്ചായത്തുകളാക്കി മാറ്റുക എന്നതാണ് അടിസ്ഥാന ലക്ഷ്യം.!-->…

