Sign in
Sign in
Recover your password.
A password will be e-mailed to you.
തിരുവത്രയിൽ ക്ലബ്ബ് ഫെസ്റ്റിനിടെ സംഘർഷം – രണ്ട് പേർക്ക് പരിക്ക്
ചാവക്കാട്: തിരുവത്ര ചീനിച്ചുവടിൽ ക്രസന്റ് ക്ലബിന്റെ ക്ലബ്ബ് ഫെസ്റ്റ് നടക്കുന്നതിനിടെ സംഘർഷം. രണ്ടു പേർക്ക് പരിക്കേറ്റു. പരിക്ക് പറ്റിയ പുത്തൻകടപ്പുറം പടിഞ്ഞാറെപുരക്കൽ റഹീം (28), പുതുവീട്ടിൽ ശറഫുദ്ധീൻ (28)എന്നവരെ കോട്ടപ്പുറം ലാസിയോ…
വിദ്യാർത്ഥികൾക്ക് ദിശാ ബോധം പകർന്ന് മാർഗ്ഗദീപം 2020
ചാവക്കാട് : തിരുവത്ര വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച മാർഗ്ഗ ദീപം 2020 ഉപദേശക സമിതി ചെയർമാൻ അബ്ദുൽ കരീം ബാഖവി ഉദ്ഘാടനം ചെയ്തു.
എസ് എസ് എൽ സി, പ്ലസ്ടു വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി സംഘടിപ്പിച്ച ഏകദിന മാർഗ്ഗദർശന ക്ലാസ്സിൽ…
അണ്ടത്തോട് കഴുത്തറുത്ത് കൊല – ഭർത്താവ് പിടിയിൽ
അണ്ടത്തോട്: തങ്ങൾപടി കിഴക്ക് ചെറായി കെട്ടുങ്ങൽ 43 കാരിയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ ഭർത്താവ് പിടിയിൽ. തങ്ങൾപടി കിഴക്ക് ചെറായി കെട്ടുങ്ങൽ താമസിക്കുന്ന പെരുമ്പടപ്പ് സ്വദേശിനി സുലൈഖയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതാണെന്ന് എരമംഗലം…
അണ്ടത്തോട് യുവതിയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി
അണ്ടത്തോട്: തങ്ങൾപടിയിൽ യുവതിയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി. തങ്ങൾപടി കിഴക്ക് ഭാഗത്ത് താമസിക്കുന്ന പെരുമ്പടപ്പ് സ്വദേശിനി സുലൈഖയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ ഏഴര മണിയോടെയാണ് സംഭവം. ഭർത്താവ് പാലക്കാട്…
വൈവിധ്യങ്ങളെ തകർത്തു കളഞ്ഞാൽ ഇന്ത്യ മരുഭൂമിയാകും ; എം ഐ അബ്ദുൽ അസീസ്
ചാവക്കാട് : സമ്പൂർണമായ മാനവ സമത്വ സങ്കൽപം ഖുർആന്റെ പ്രത്യേകതയാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം ഐ അബ്ദുൽ അസീസ്. ഖുർആൻ സ്റ്റഡി സെന്റർ കേരളയുടെ സംസ്ഥാനതല പഠിതാക്കളുടെ സംഗമവും അവാർഡ് ദാന ചടങ്ങും ചാവക്കാട് ബസ് സ്റ്റാന്റ് സ്ക്വയറിൽ…
വീട്ടിൽ കളിച്ചുകൊണ്ടിരുന്ന ഏഴു വയസ്സുകാരിയെ തെരുവ്‌നായ കടിച്ചു
ഗുരുവായൂർ : തമ്പുരാൻ പടിയിൽ വീട്ടിൽ കളിച്ചുകൊണ്ടിരുന്ന ഏഴു വയസ്സുകാരിയെ തെരുവ് നായ കടിച്ചു. നടുവട്ടം റോഡിൽ താമസിക്കുന്ന മനോജിന്റെ മകൾ ധ്യാന യാണ് തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്.
വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വീടിനകത്ത്…
തിരുവെങ്കിടം എ.എല്‍.പി സ്‌കൂളിന്റെ 113 ാം വാര്‍ഷിക സപ്ലിമെന്റ് പ്രകാശനം ചെയ്തു
ഗുരുവായൂര്‍: തിരുവെങ്കിടം എ.എല്‍.പി സ്‌കൂളിന്റെ 113 ാം വാര്‍ഷിക സപ്ലിമെന്റ് പ്രകാശനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. സെബി ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് ലിജിത്ത് തരകന്‍ സപ്ലിമെന്റ് പ്രകാശനം ചെയ്തു. പ്രധാനാധ്യാപകന്‍…
ആമക്കുഞ്ഞുങ്ങളുടെ ആദ്യ ബാച്ച് കടലിലിറങ്ങി
പുത്തൻകട്ടപ്പുറം: സൂര്യ കടലാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഈ വര്ഷത്തെ ആദ്യത്തെ കടലാമ കുഞ്ഞുങ്ങളെ കടലിലേക് ഇറക്കിവിട്ടു. കാലാവസ്ഥ വ്യതിയാനം മൂലം വൈകിയാണ് കടലാമകൾ മുട്ടയിടാനെത്തിയത്. 13 കൂടുകളിലായി 1420 മുട്ടകളാണ് സമിതിയുടെ…
പാലയൂർ തീർത്ഥകേന്ദ്രത്തിൽ വ്രതാരംഭ കൂട്ടായ്മക്കും ഏകദിന പ്രാർത്ഥന കൂട്ടായ്മകൾക്കും 24 ന് തുടക്കമാകും
പാലയൂർ : സീറോ മലബാർ സഭയുടെ മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ തീർത്ഥാടന
കേന്ദ്രമായി ഉയർത്തിയ ചരിത്ര പ്രസിദ്ധമായ പാലയൂർ മാർതോമ അതിരൂപത തീർത്ഥ
കേന്ദ്രത്തിൽ വ്രതാരംഭ കൂട്ടായ്മ 24 ന് നടത്തും. 23 ാമത് പാലയൂർ
മഹാതീർത്ഥാടനത്തിന്റെ ഭാഗമായുള്ള…
പുന്നയൂർ പഞ്ചായത്തിൽ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു
പുന്നയൂർ: പുന്നയൂർ പഞ്ചായത്തിൽ സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടായിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിന് സ്ത്രീകളെ പ്രാപ്ത്തരാക്കുന്നതിന്റെ ഭാഗമായി വനിത ശിശു ക്ഷേമ വകുപ്പിന്റെ…
