Sign in
Sign in
Recover your password.
A password will be e-mailed to you.
അകലാടും പരിസരവും അണുവിമുക്തമാക്കി
ചാവക്കാട് : ഗുരുവായൂർ ഫയർ സ്റ്റേഷനും സിവിൽ ഡിഫൻസ് അംഗങ്ങളും കൂടിച്ചേർന്ന് കോവിഡ് 19 സ്ഥിരീകരിച്ച അകലാടും പരിസര പ്രദേശങ്ങളിലെ പൊതുജന സമ്പർക്ക മേഖലകളും അണുവിമുക്തമാക്കി. പുന്നയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ്, മസ്ജിദ്, അകലാട് സെന്റർ,…
ചാവക്കാട് നഗരം അണുവിമുക്തമാക്കി
ചാവക്കാട് : ഗുരുവായൂർ ഫയർ ഫോഴ്സും സിവിൽ ഡിഫെൻസ് ആർമിയും ചേർന്ന് ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ചാവക്കാട് നഗരം അണുവിമുക്തമാക്കി.
സബ് ജയിൽ, താലൂക്ക് ഓഫീസ്, മുൻസിപ്പാലിറ്റി, പോലീസ് സ്റ്റേഷൻ, സിവിൽ സ്റ്റേഷൻ, മീൻ മാർക്കറ്റ്, കടകൾ തുടങ്ങി…
പാവറട്ടി സ്വദേശിക്ക് കൊറോണ; പരിഭ്രാന്തി വേണ്ട ജാഗ്രത മതിയെന്നു ആരോഗ്യ വകുപ്പ്
ചാവക്കാട് : പാവറട്ടി സ്വദേശിക്ക് കൊറോണാ സ്ഥിരീകരിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇയാളെ കഴിഞ്ഞ തൃശൂരിലേക്ക് മാറ്റിയിരുന്നു. അതേ ദിവസം തന്നെ ഇയാളുടെ ബന്ധുക്കളെ ഐസലേഷനിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.…
ലോക്ക്ഡൗൺ – ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് സഹായ സംഘത്തിന്റെ കൈത്താങ്ങ്
ചാവക്കാട് : ലോക്ക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ കൈത്താങ്ങ്. സംഘത്തിലെ എല്ലാ അംഗങ്ങൾക്കും ഭക്ഷണ കിറ്റ് വിതരണം ചെയ്തു. മരിച്ചുപോയ അംഗങ്ങളുടെ കുടുംബങ്ങത്തിനും കിറ്റുകൾ…
ലോക്ക്ഡൌൺ – ചാവക്കാട് അഞ്ചു പേർക്കെതിരെ കേസ് അൻപതോളം വാഹനങ്ങൾ കസ്റ്റഡിയിൽ
ചാവക്കാട് : ലോക്ക്ഡൌൺ നിയമം ലംഘിച്ച അഞ്ചു പേർക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തു. അൻപതോളം വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ന്യായമായ കാരണങ്ങളില്ലാതെ യാത്ര ചെയ്ത നാലുപേർക്കും നിയമം ലംഘിച്ച് കടതുറന്ന ഉടമക്കെതിരെയുമാണ് കേസ്.
ചാവക്കാട്…
ലോക്ക്ഡൗൺ കാലത്ത് ചില്ലു കുപ്പികളിൽ ചായം പൂശി ഫർസാന
അഞ്ചങ്ങാടി : കണക്കു കൂട്ടലുകൾ തെറ്റിച്ചെത്തിയ കൊറോണയും ലോക്ക്ഡൗണും വീട്ടിൽ ഒതുങ്ങിക്കൂടാൻ നിർബന്ധിതമാക്കിയപ്പോൾ ഫർസാന
ചായമെടുത്ത് ചില്ലു കുപ്പികളിൽ വർണ്ണങ്ങൾ തീർക്കുകയാണ്, ആരാലും അവഗണിച്ചു കിടന്ന കുപ്പികൾ അതോടെ സ്വീകരണ മുറികളിൽ…
അകലാട് കോവിഡ് സ്ഥിരീകരിച്ചയാളുടെ കുടുംബത്തിന്റെ പരിശോധനാഫലം നെഗറ്റീവ്
ചാവക്കാട് : പുന്നയൂര്‍ പഞ്ചായത്തിൽ അകലാട് കോവിഡ് സ്ഥിരീകരിച്ചയാളുടെ കുടുംബത്തിന്റെ പരിശോധനാഫലം വന്നു. ആർക്കും രോഗബാധയില്ല. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ഇതുള്‍പ്പെടെ പത്തു പേരുടെ റിസല്‍റ്റ് ഇന്നു വന്നത്. എല്ലാം നെഗറ്റിവ് ആണ്.
കോവിഡ് 19 അകലട് സ്വദേശിയുടെ റൂട്ട് മാപ്പിൽ തെറ്റ് – എസ് ബി ഐ എ ടി എം ൽ അല്ല പോയത് സൗത്ത്…
പുന്നയൂർ : കോവിഡ് 19 സ്ഥിരീകരിച്ച അകലട് സ്വദേശിയുടെ റൂട്ട് മാപ്പിൽ തെറ്റുള്ളതായി പഞ്ചായത്ത് അധികൃതർ. ആരോഗ്യ വകുപ്പ് തയ്യാറക്കിയ നിലവിലുള്ള മാപ്പിൽ ഇദ്ദേഹം പഞ്ചവടിയിലെ എസ് ബി ഐ എ ടി എം ൽ പോയതായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നാൽ…
പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെല്ലാം ക്വരെന്റയിനിൽ – ഒഴിവുകൾ അടിയന്തിരമായി…
പുന്നയൂർ: കോവിഡ് സ്ഥിരീകരിച്ച രോഗി ആരോഗ്യ കേന്ദ്രം സന്ദർശിച്ചിരുന്നതിനെ തുടർന്ന് ഡോക്ടർമാരെല്ലാം ക്വാറന്റയിനിൽ പോയി. നാളെ ഒരു ഡോക്ടർ പുതുതായി ചാര്ജെടുത്തേക്കാമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
കോവിഡ് 19 കേസ് സ്ഥിരീകരിച്ചിട്ടുള്ള…
ആനക്കോട്ടയിൽ കൊമ്പൻ ഇടഞ്ഞു – ആനപ്രതിമ തകർത്തു
ഗുരുവായൂർ : പുന്നത്തൂർ കോട്ട ആനത്താവളത്തിൽ കൊമ്പൻ ഇടഞ്ഞു. കൊമ്പൻ വിഷ്ണു ആണ് ഇടഞ്ഞത്. കുളിപ്പിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ആന ഇടഞ്ഞത്. കോട്ടയിലെ ആനപ്രതിമ തകർത്ത കൊമ്പനെ മറ്റു പാപ്പാന്മാരുടെ സഹായത്തോടെ തളച്ചു.

