Sign in
Sign in
Recover your password.
A password will be e-mailed to you.
ജമാഅത്തെ ഇസ്ലാമി ചാവക്കാട് ഏരിയക്ക് പുതിയ നേതൃത്വം
ചാവക്കാട് : ജമാഅത്തെ ഇസ്ലാമി ചാവക്കാട് ഏരിയക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ജില്ലാ സമിതിയംഗം കെ.കെ.ഷാനവാസിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റായി കെ. ഷംസുദ്ധീനെ പ്രഖ്യാപിച്ചു. സെക്രട്ടറിയായി ബാബു നസീറിനേയും വൈസ് പ്രസിഡന്റായി ടി.!-->…
രണ്ടു ഡോസ് വാക്സിൻ എടുത്ത ഗുരുവായൂർ ക്ഷേത്രം ജീവനക്കാരൻ കോവിഡ് ബാധിച്ച് മരിച്ചു
ഗുരുവായൂർ : രണ്ടു ഡോസ് കോവിഡ് വാക്സിൻ എടുത്ത ഗുരുവായൂർ ക്ഷേത്രം ജീവനക്കാരൻ കോവിഡ് ബാധിച്ച് മരിച്ചു. ക്ഷേത്രം അറ്റെൻഡർ കോഴിക്കോട് മാവൂർ സ്വദേശി പി. ബാബുവാണ് മരിച്ചത്.
കോവിഡ് ബാധിച്ച് കുന്നംകുളത്തെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിൽ!-->!-->!-->…
രാജീവ് ഗാന്ധിയുടെ 77 മത് ജന്മദിനത്തിൽ ഇൻകാസ് സദ്ഭാവന യാത്ര നടത്തി
ചാവക്കാട് : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 77-ആം ജന്മദിനത്തിൽ പ്രവാസി കോൺഗ്രസ്സ് സംഘടനയായ ഇൻകാസ് ന്റെ നേതൃത്വത്തിൽ ചാവക്കാട് നിന്നും ഗുരുവായൂരിലേക്ക് സദ്ഭാവന യാത്ര നടത്തി.
ഒഐസിസി ഗ്ലോബൽ സെക്രട്ടറി വി കെ സൈദാലി ജാഥ ക്യാപ്റ്റൻ!-->!-->!-->…
ഡോക്ടർ എ അയ്യപ്പൻ ഫൗണ്ടേഷൻ
സ്കൂൾ ലൈബ്രറി ശാക്തീകരണ പരിപാടി
പാവറട്ടി : പ്രശസ്ത നരവംശ ശാസ്ത്രജ്ഞൻ ഡോക്ടർ എ. അയ്യപ്പൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മരുതയൂർ യു.പി സ്കൂളിലെ സ്കൂൾ ലൈബ്രറി ശാക്തീകരണ പരിപാടി യുടെ ഭാഗമായി വിദ്യാലയത്തിലേക്ക് പത്രങ്ങളും പുസ്തകങ്ങളും ഡോക്ടർ എ. അയ്യപ്പൻ ഫൗണ്ടേഷന്റെ!-->…
ദേശീയപാതാ വികസനം – നഷ്ടപരിഹാരത്തിന് കാണം ഭൂമി ജന്മമാക്കണമെന്ന സർക്കാരിന്റെ തെറ്റായ…
ചാവക്കാട് : ദേശീയപാത വികസനത്തിന് വീടും സ്ഥലവും വിട്ടു നൽകിയവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി അവരുടെ ഭൂമി കാണം ജന്മം ആക്കി പട്ടയം ഹാജരാകണമെന്ന സർക്കാരിന്റെ തെറ്റായ നയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും, സംസ്ഥാനത്തെ എയർപോർട്ടുകളിൽ!-->…
പത്രപ്രവർത്തനം നിർഭയമായി സത്യം പറയാൻ കഴിയുന്നവരുടെ വേദിയാകണം – കവി ആലങ്കോട് ലീലാകൃഷ്‌ണൻ
എരമംഗലം: പത്രം ഏതായിരുന്നാലും പത്രപ്രവർത്തനം നിർഭയമായി സത്യം പറയാൻ കഴിയുന്നവരുടെ വേദിയാകണമെന്ന് കവി ആലങ്കോട് ലീലാകൃഷ്‌ണൻ പറഞ്ഞു. വന്നേരിനാട് പ്രസ് ഫോറം ലോഗോ പ്രകാശന ചടങ്ങ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്രപ്രവർത്തനത്തിന്റെ പേരിൽ!-->!-->!-->…
അയ്യായിരം രൂപ സ്കോളർഷിപ്പ് നൽകി വിദ്യാർത്ഥികളെ ആദരിച്ചു
ചാവക്കാട് : തെക്കൻ പാലയൂർ എ.എം.എൽ. പി. സ്കൂളിലെ പൂർവ്വ വിദ്യാർഥികളായ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികളെ ആദരിച്ചു. സ്കൂൾ മാനേജമെന്റ് ഏർപ്പെടുത്തിയ 5000രൂപ സ്ക്കോളർഷിപ്പും ഉപഹാരവും നൽകിയാണ്!-->…
ജനകീയാസൂത്രണ പദ്ധതി രജത ജൂബിലി – മുൻകാല ജനപ്രതിനിധികളെ ആദരിച്ചു
ചാവക്കാട് : ജനകീയാസൂത്രണ പദ്ധതിയുടെ രജത ജൂബിലിയോടനുബന്ധിച്ച് ചാവക്കാട് നഗരസഭയിൽ ജനകീയാസൂത്രണ പ്രസ്ഥാനം തുടങ്ങിയ നാൾ മുതലുള്ള ജനപ്രതിനിധികളെ നഗരസഭ കൌൺസിൽ ആദരിച്ചു. ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കോവിഡ്!-->!-->!-->…
പ്രവാസി ഇന്ത്യ അജ്മാനും തനിമയും ഓണപ്പുടവകള്‍ വിതരണം ചെയ്തു
ഒരുമനയൂർ : പ്രവാസി ഇന്ത്യ അജ്മാനും തനിമ കലാ സാംസ്കാരിക വേദി ഒരുമനയൂരും സംയുക്തമായി ഓണപ്പുടവ വിതരണം ചെയ്തു. ഒരുമനയൂര്‍ പഞ്ചായത്തിലെ വിവധ പ്രദേശങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അര്‍ഹരായ കുടുംബങ്ങള്‍ക്കുള്ള!-->…
ഓണം – ചാവക്കാട് കുടുംബശ്രീയുടെ നഗര ചന്തക്ക് തുടക്കമായി
ചാവക്കാട് : ഓണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ കീഴിൽ ചാവക്കാട് നഗരസഭ നഗര ചന്ത , കുടുംബശ്രീ ഷോപ്പീ, അർബൻ വെജിറ്റബിൾ കിയോസ്ക് എന്നിവയുടെ ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ നിർവഹിച്ചു.
ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക് ചടങ്ങിൽ!-->!-->!-->…

