mehandi new

തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ഹനുമാൻകുട്ടി ക്ഷേത്രത്തിൽ ഹനുമദ് ജയന്തി ഭക്തിസാന്ദ്രമായി ആഘോഷിച്ചു

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ശ്രീഹനുമാൻകുട്ടി ക്ഷേത്രത്തിൽ ഹനുമദ് ജയന്തി ഭക്തിസാന്ദ്രമായി ആഘോഷിച്ചു.രാവിലെ മുതൽ ക്ഷേതത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായിരുന്നു. പഴക്കുല സമർപ്പിക്കൽ, വടമാല, നാരങ്ങമാല, പുഷ്പ്പാഞ്ജലി, നാമജപം എന്നിവ
Rajah Admission

പണി മുടക്കി യു പി ഐ പണമില്ലാതെ വലഞ്ഞു ജനം

ചാവക്കാട് : യു പി ഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്)പണിമുടക്കുന്നത് പതിവാകുന്നു. വിഷു കച്ചവടം നടക്കുന്നതിനിടെ യു പി ഐ പെയ്മെന്റ് സേവനം ഇന്നും നിലച്ചു. ഒരു മാസത്തിനകം മൂന്നു തവണയാണ് യു പി ഐ പണി മുടക്കിയത്. പുതിയ സാമ്പത്തിക വർഷം
Rajah Admission

കാറിടിച്ച് വീട്ടുമതിൽ തകർന്ന് ദേഹത്ത് വീണ് നാലര വയസ്സുകാരി മരിച്ചു – മൂന്നു പേർക്ക് പരിക്ക്

വീട്ടിലെത്തിയ അതിഥികൾ തിരിച്ചു പോകാനായി കാറ് പുറകിലേക്ക് എടുത്തപ്പോൾ മതിലിൽ ഇടിക്കയായിരുന്നു
Rajah Admission

ഒരുമനയൂർ ഹെൽത്ത്‌ സബ് സെന്റർ പുന:സ്ഥാപ്പിക്കണം – വെൽഫെയർ പാർട്ടി പഞ്ചായത്ത്‌ സെക്രട്ടറിക്ക്…

ഒരുമനയൂർ വെൽഫയർ പാർട്ടി നേതാക്കൾ പഞ്ചായത്ത്‌ സെക്രട്ടറിക്ക് നിവേദനം നൽകുന്നു
Rajah Admission

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ചാവക്കാട് ബ്ലാങ്ങാട്, പുത്തൻകടപ്പുറം, ചെങ്കോട്ട ബീച്ചുകളിൽ നിന്നും…

ചാവക്കാട് : ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന "ശുചിത്വസാഗരം സുന്ദരതീരം " ഏകദിന പ്ലാസ്റ്റിക് നിർമാർജ്ജന യജ്ഞത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭയിലെ ബ്ലാങ്ങാട് ബീച്ച്, പുത്തെൻകടപ്പുറം, ചെങ്കോട്ട ബീച്ച് എന്നീ
Rajah Admission

അനധികൃത മത്സ്യബന്ധനം 3 ബോട്ടുകൾ പിടിച്ചെടുത്ത് ഏഴര ലക്ഷം പിഴ ചുമത്തി

ചേറ്റുവ: കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിയമം മൂലം നിരോധിച്ച കണ്ണി വലുപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകൾക്കെതിരെ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് - മറൈൻ എൻഫോഴ്സ്മ്മെൻ്റ് സംഘം. എറണാകുളം ജില്ലയിൽ നോർത്ത് പറവൂർ
Rajah Admission
Rajah Admission

ഫത്ഹേ മുബാറക് ജില്ലാതല ഉദ്ഘാടനവും മദ്റസ പ്രവേശനോത്സവവും

എടക്കഴിയൂർ: സമസ്ത കേരള സുന്നി വിദ്യഭ്യാസ ബോർഡ് മദ്രസകളിൽ പ്രവേശനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫത്ഹേ മുബാറക് പ്രോഗ്രാമിന്റെ ജില്ലാ തല ഉദ്ഘാടനം എടക്കഴിയൂർ ഈവാനുൽ ഉലൂം മദ്റസയിൽ നടന്നു. മദ്റസ ഹാളിൽ വെച്ച് നടന്ന
Rajah Admission