Sign in
Sign in
Recover your password.
A password will be e-mailed to you.
യൂത്ത് ഫോഴ്സ് ക്ലബ് ചിത്രരചനാ മത്സരം സമ്മാനദാനം നിർവഹിച്ചു
വടക്കേകാട് : കല്ലൂർ യൂത്ത് ഫോഴ്സ് ക്ലബ് മുപ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സങ്കെടുപ്പിച്ച ബാല ചിത്രരചനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനവും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
കല്ലൂർ ടാക്കിൾ ഫുട്ബോൾ ടർഫ്!-->!-->!-->…
ഇന്ധന വില വർദ്ധനവിനെതിരെ എ ഐ എസ് എഫ് പ്രതിഷേധ സൈക്കിൾ യാത്ര നടത്തി
ഗുരുവായൂർ : രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഞെരിഞ്ഞമരുന്ന ഈ കൊറോണ കാലത്ത് പെട്രോളിനും ഡീസലിനും വില കുത്തനെ ഉയർത്തി സാധാരണക്കാരെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ എ ഐ എസ് എഫ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ!-->…
വെങ്കിടങ്ങ് പഞ്ചായത്തിൽ ഇന്ന് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു
വെങ്കിടങ്ങ് പഞ്ചായത്തിൽ ഇന്ന് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്നും 16 ന് രാത്രി സ്വകാര്യ വാഹനത്തിൽ ( റ്റാറ്റ സുമോ ) എത്തിയ ഏനാമാക്കൽ കോഞ്ചിറ സ്വദേശിക്കാണ് (56 വയസ്സ്, പുരുഷൻ) രോഗം സ്ഥിരീകരിച്ചത്. ഒന്നിച്ച് എത്തിയ!-->…
നിര്യാതനായി – മങ്കുന്നത്തയിൽ അബൂബക്കർ ( 66 )വടക്കേക്കാട്
വടക്കേക്കാട് : നാലാംകല്ല് എം & ടി ഹാളിന് പിൻവശം മങ്കുന്നത്തയിൽ അബൂബക്കർ ( 66 ) നിര്യാതനായി.ഭാര്യ : സുബൈദ. മക്കൾ : ശാമിലി, നബീസ, അലി, അസൂറ, ഹസീന. മരുമക്കൾ: ഇസ്മാഈൽ, ശക്കീർ, അഷറഫ്, റജീനഖബറടക്കം നാളെ ( ബുധനാഴ്ച ) രാവിലെ 10 മണിക്ക്!-->!-->!-->…
ചാവക്കാട് ലോക്ക്ഡൗൺ ഇളവുകൾ – താലൂക്കിൽ 13 ഹോട്സ്പോട്ടുകൾ
ചാവക്കാട് : ലോക്ക്ഡൗണിൽ ഇളവുകൾ. ചാവക്കാട് താലൂക്കിൽ ഇനി 13 ഹോട്സ്പോട്ടുകൾ മാത്രം. ചാവക്കാട് നഗരസഭയിലെ ഏഴു ഡിവിഷനുകളും ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ ആറു വാർഡുകളും ഒഴികെയുള്ള താലൂക്കിലെ മുഴുവൻ ഹോട്സ്പോട്ടുകളും നീക്കം ചെയ്ത് ലോക്ക്ഡൗൺ ഇളവുകൾ നൽകി!-->…
കോവിഡ് ബാധിതനായിരുന്ന തിരുവത്ര സ്വദേശിക്ക് നെഗറ്റീവ് – ആശുപത്രി വിട്ടു ഇനി ഹോം ക്വറന്റയിൻ
ഈ മാസം പതിനൊന്നിനായിരുന്നു പ്ലംബറും സാമൂഹ്യപ്രവർത്തകനുമായ ഇദ്ദേഹം ഉൾപ്പെടെ താലൂക്ക് ആശുപത്രിയിലെ അഞ്ചു ജീവനക്കാർക്ക് കോവിഡ് പോസറ്റിവ് സ്ഥിരീകരിച്ചത്.
മദ്റസ പാഠപുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്തു
ചാവക്കാട്: കടപ്പുറം ആറങ്ങാടി ഇർഷാദുൽ അനാം മദ്റസ വിദ്യാർത്ഥികൾക്ക് മദ്റസ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സൗജന്യമായി പാഠപുസ്തകങ്ങൾ വിതരണം ചെയ്തു.
തുടർച്ചയായ മൂന്നാം വർഷമാണ് ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും!-->!-->!-->…
സംസ്ഥാനത്തിന്റെ സൽപ്പേരിനു വേണ്ടി പ്രവാസികളെ മരണത്തിനു വിട്ടുകൊടുക്കാനുള്ള ശ്രമം ചെറുത്ത്…
പ്രവാസികൾ കേരളത്തിന്റെ നട്ടെലാണെങ്കിൽ ആ നട്ടെല്ല് തകർത്ത മുഖ്യനായി പിണറായി എഴുതി വെക്കപ്പെടും
കെ വി അബ്ദുള് ഖാദര് എംഎല്എയുടെ കോവിഡ് 19 ഫലം നെഗറ്റീവ്
ചാവക്കാട് : കെ വി അബ്ദുള് ഖാദര് എംഎല്എയുടെ കോവിഡ് 19 ഫലം നെഗറ്റീവ്. മെഡിക്കല് കോളേജില് നടത്തിയ സ്രവ പരിശോധനാ ഫലം വെള്ളിയാഴ്ച വെെകിട്ടാണ് പുറത്ത് വന്നത്. ചാവക്കാട് മേഖലയിൽ കോവിഡ് സ്ഥിരീകരിച്ച!-->…
വൈദ്യുതി ബില്ലില് ഇളവ്; 40 യൂനിറ്റ് വരെ സൗജന്യം, മറ്റുള്ളവര്ക്ക് അധിക…
ലോക്ക്ഡൗണ് കാലത്ത് യഥാസമയം മീറ്റര് റീഡിംഗ് എടുക്കാന് കഴിയാത്തതിനെ തുടര്ന്ന് മുന്മാസങ്ങളിലെ ശരാശരി കണക്കാക്കി സംസ്ഥാനത്ത് വൈദ്യുതി ബില് നല്കിയതിലുണ്ടായ അപാകതകള്!-->…

